Filmwave media

Filmwave media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Filmwave media, Calicut.

പേപ്പേക്ക് എതിരെ Ra'pe Case.....!!Cheating, വിശ്വാസ വഞ്ചന, ഭീഷണത്തിപ്പെടുത്തൽ ഒക്കെയാണ് ചേർത്തിരിക്കുന്ന കുറ്റങ്ങൾ.🤷‍♂️
28/01/2026

പേപ്പേക്ക് എതിരെ Ra'pe Case.....!!

Cheating, വിശ്വാസ വഞ്ചന, ഭീഷണത്തിപ്പെടുത്തൽ ഒക്കെയാണ് ചേർത്തിരിക്കുന്ന കുറ്റങ്ങൾ.

🤷‍♂️

മോഹൻലാൽ fb യിൽ പോസ്റ്റ്‌ ചെയ്ത പിക് 🙄🔥ഇങ്ങേര് താടി വടിച്ചോ ഇത് മാത്രം മതിയല്ലോ പടത്തിന് ഹൈപ്പ് കയറാൻ 🥵🔥
23/01/2026

മോഹൻലാൽ fb യിൽ പോസ്റ്റ്‌ ചെയ്ത പിക് 🙄🔥

ഇങ്ങേര് താടി വടിച്ചോ ഇത് മാത്രം മതിയല്ലോ പടത്തിന് ഹൈപ്പ് കയറാൻ 🥵🔥

   Beginning From January 23. Mohanlal - Tarun Moorthy- Ratheesh Ravi -Ashiq Usman
17/01/2026

Beginning From January 23.
Mohanlal - Tarun Moorthy- Ratheesh Ravi -Ashiq Usman

  ₹120crores & Counting Worldwide 💥$5.78M -₹52crores From Overseas 🔥🔥
09/01/2026

₹120crores & Counting Worldwide 💥

$5.78M -₹52crores From Overseas 🔥🔥

JANA NAYAGAN POSTPONED !The High Court has announced that it will likely give its final decision on the morning of Janua...
07/01/2026

JANA NAYAGAN POSTPONED !

The High Court has announced that it will likely give its final decision on the morning of January 9th. In the same day the movie was supposed to come out, it technically means the film’s release has been POSTPONED !

  ₹100cr Gross Worldwide In 10Days.5th Fastest In Mollywood History. Maiden Century For Nivin Pauly 🤏🏆
03/01/2026

₹100cr Gross Worldwide In 10Days.

5th Fastest In Mollywood History. Maiden Century For Nivin Pauly 🤏🏆

Intro മുതൽ Interval വരെ കേസരി തന്നെ 😂🙌🏻 അവിടുന്ന് climax ന് ഇടയിൽ ഉള്ള portions villain track + politics കയ്യീന്ന് ഇട്ടി...
03/01/2026

Intro മുതൽ Interval വരെ കേസരി തന്നെ 😂🙌🏻 അവിടുന്ന് climax ന് ഇടയിൽ ഉള്ള portions villain track + politics കയ്യീന്ന് ഇട്ടിട്ടുണ്ട്.

പ്രത്യേകിച്ച് മെച്ചമൊന്നുമില്ല, എന്നാലും വിജയ്ക്ക് വേണ്ടി കാണാവുന്ന രീതിയിൽ എങ്കിലും എടുത്തുവെച്ചിട്ടുണ്ടാവും എന്ന് കരുതുന്നു 🙂

HE IS BACK BABY! 🔥🏆  will reach ₹50 cr gross Worldwide by today EOD, 6th fastest 50 Cr matches with   &  . ’s third half...
29/12/2025

HE IS BACK BABY! 🔥🏆

will reach ₹50 cr gross Worldwide by today EOD, 6th fastest 50 Cr matches with & .

’s third half century after & .

Next Stop - Nivin’s Highest Grosser WW

Super Strong Monday Going ON🫶🏻

2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ. 8 സൂപ്പർ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിന...
23/12/2025

2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ. 8 സൂപ്പർ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്സോഫീസിൽ തിളങ്ങിയത്.

നിർമ്മാതാക്കൾക്ക് നഷ്ട‌മായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്ത് വിട്ട കണക്കിൽ പറയുന്നു.

ലോക, തുടരും, എമ്പുരാൻ, ഡിയസ് ഈറെ,
ആലപ്പുഴ ജിംഖാന, ഹൃദയപൂർവം,
ഓഫീസർ ഓൺ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പർ ഹിറ്റുകൾ.

കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രോമൻസ് എന്നിവയാണ് ഈ വർഷത്തെ 7 ഹിറ്റുകൾ.

കലക്ഷനിൽ ഒന്നാമത് കല്യാണി പ്രിയദർശൻ ചിത്രം ലോകയാണ്. തുടരും, എമ്പുരാൻ, ഹൃദയപൂർവം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹൻലാലാണ് ബോക്സോഫീസ് താരം. 👌

  roars at the WW boxoffice with ₹4.5+ Crores in Day 1 pre-sales already locked in.The charge is on towards a massive ₹6...
17/12/2025

roars at the WW boxoffice with ₹4.5+ Crores in Day 1 pre-sales already locked in.

The charge is on towards a massive ₹6+ Crores final pre-sales finish.

All signs point to one thing — 2025’s second or third biggest opening is well within reach.

അയ്യോ..ദിലീപിന്റെ  പടം കാണാൻ ഞങ്ങൾ പോവൂലെ....!!ദിലീപിന്റെ പടത്തിന്റെ അഡ്വാൻസ് ബുക്കിംഗ്  ആദ്യ മിനിറ്റുകളിൽ തന്നെ പീക്ക് ...
16/12/2025

അയ്യോ..ദിലീപിന്റെ പടം കാണാൻ ഞങ്ങൾ പോവൂലെ....!!

ദിലീപിന്റെ പടത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആദ്യ മിനിറ്റുകളിൽ തന്നെ പീക്ക് ലെവൽ ട്രെൻഡിങിലോട്ട് പോകുന്നു...!!

ദിലീപിന് വിരോധം സിനിമയോട് കാണിച്ച് നിങ്ങളുടെ പ്രോപഗണ്ട നടപ്പിലാക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല ....ഇത്തവണ അയാൾ തനിച്ചല്ല...😎

ദിലീപിന്റെ മുൻപത്തെ ഒരു സിനിമയ്ക്കും ഇല്ലാത്ത പ്രീസെയിൽ & BMS ട്രെൻഡ് ഇതിനു വരും...🔥💯

The Real OG With Him..🔥

Booking തുടങ്ങി 5 മിനിറ്റ് ആയപ്പോഴേക്കും രാത്രി 9 മണിയുടെ Second show FF. Booking തുടങ്ങി 21 ആം മിനിറ്റിൽ എല്ലാം ഷോയും F...
16/12/2025

Booking തുടങ്ങി 5 മിനിറ്റ് ആയപ്പോഴേക്കും രാത്രി 9 മണിയുടെ Second show FF. Booking തുടങ്ങി 21 ആം മിനിറ്റിൽ എല്ലാം ഷോയും FF 🥹🥹🔥🔥🔥

RAGAM THOOKKKK 😍😍🔥🔥🔥🔥🔥

ഇതായിരുന്നു ഞാൻ കാത്തിരുന്ന അങ്ങേരുടെ Comeback Moment 🥹🔥

Address

Calicut

Website

Alerts

Be the first to know and let us send you an email when Filmwave media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Filmwave media:

Share