GK's Clicks & Shots

GK's Clicks & Shots Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GK's Clicks & Shots, Pattanakad, Cherthala.

29/11/2025

SIR അഥവാ Special Intensive Revision, Enumaration Form ഫിൽ ചെയ്തു BLO ക്കു കൊടുത്തു എങ്കിൽ അത് അപ്ഡേറ്റ് ആയോന്നു എങ്ങനെ നോക്കാം.

സൈറ്റ് : https://voters.eci.gov.in/

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers...
27/11/2025

🎉 Facebook recognized me for starting engaging conversations and producing inspiring content among my audience and peers!

25/11/2025

❣️💚❣️

25/11/2025

💚🐍🦗🐸🐢

23/11/2025

Dot

23/11/2025

Try.. Something... Special... ♥️

കോതമംഗലത്തു ഒരു പള്ളിയുടെ മുൻപിൽ കണ്ട മാതാവിന്റെ രൂപം..
23/11/2025

കോതമംഗലത്തു ഒരു പള്ളിയുടെ മുൻപിൽ കണ്ട മാതാവിന്റെ രൂപം..

പകുതി കോടയിൽ മുങ്ങി മൂന്നാർ💚🌨️
23/11/2025

പകുതി കോടയിൽ മുങ്ങി മൂന്നാർ💚🌨️

ആ പച്ചപ്പും ഹരിതാഭയും ഒക്കെ കാണുമ്പോൾ ഒരു സുഖം തന്നെ ആണ്. അതിന്റ കൂടെ കുറച്ച തണുപ്പും കൂടെ ഉണ്ടേൽ പരമ സുഖം
23/11/2025

ആ പച്ചപ്പും ഹരിതാഭയും ഒക്കെ കാണുമ്പോൾ ഒരു സുഖം തന്നെ ആണ്. അതിന്റ കൂടെ കുറച്ച തണുപ്പും കൂടെ ഉണ്ടേൽ പരമ സുഖം

ഇതിന്റെ മുകളിൽ വീടോ എന്തോ ഉണ്ടെന്നാണ് പറയുന്നത് ഞാൻ സൂം ചെയ്ത് നോക്കിയിട്ട് ഒന്നും കണ്ടില്ല..🧐🧐
23/11/2025

ഇതിന്റെ മുകളിൽ വീടോ എന്തോ ഉണ്ടെന്നാണ് പറയുന്നത് ഞാൻ സൂം ചെയ്ത് നോക്കിയിട്ട് ഒന്നും കണ്ടില്ല..🧐🧐

ഫോട്ടോ വെട്ടി ഓടിച്ചത് പോലെ തോന്നുന്നു അത്രയും ഭംഗിയാനാണിവിടെ..
23/11/2025

ഫോട്ടോ വെട്ടി ഓടിച്ചത് പോലെ തോന്നുന്നു അത്രയും ഭംഗിയാനാണിവിടെ..

Address

Pattanakad
Cherthala
688531

Alerts

Be the first to know and let us send you an email when GK's Clicks & Shots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share