Moviejunction

Moviejunction Movie Junction Production is a Malayalam production company, The Company is owned by Mr. Shibu G.

COMPANY PROFILE
Junction is a place where people, who are unknown to each other, unite for a short span of time. The whole idea behind Movie Junction points to the same; being a leading Movie Production Company from Kerala, MJ aims to bring people together from various classes by putting entertainment as the core factor. Suseelan who is well known in the entertainment industry since 1994. During t

his span of 19 years, he associated himself with many famous as well as celebrated people, making notable movies. It’s this power of experience that gave him the confidence to lay hands upon movie production.

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..ഈശോ...അഞ്ജലി...
15/10/2021

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..

ഈശോ...

അഞ്ജലി ജഗത്, കാസർഗോഡ്, ചെറുവത്തൂർ സ്വദേശി ആണ്. പ്രൊഫഷൻ ഗ്രാഫിക് ഡിസൈനർ ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ജ്വാലാമുഖി, തിരുവനന്തപുരം സ്വദേശി ആയ വീട്ടമ്മ. എഴുത്തുകാരി ആണ്, രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.

ഈ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമയിലേക്കുള്ള യാത്ര സാധ്യമാകട്ടെ....

നവാഗതർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ അവസരം കൊടുക്കുന്ന ഈ യൂട്യൂബ് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക..https://www.youtube.com/c/STARDAYS

Eesho Malayalam Short Film (2021) | Sarath Raghavan , Jayakrishnan | SGS CINEMAZ | Star DaysCastSarath RaghavanJayakrishnan Co Production - Ants' VillageDire...

15/10/2021

തീർന്നു എന്ന് വിചാരിക്കുന്നിടത്ത് അവൻ ഉയർത്തെഴുന്നേൽക്കും..
ചെയ്തതിനെല്ലാം എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും..

ഈശോ...

അഞ്ജലി ജഗത്, കാസർഗോഡ്, ചെറുവത്തൂർ സ്വദേശി ആണ്. പ്രൊഫഷൻ ഗ്രാഫിക് ഡിസൈനർ ആണ്. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതാറുണ്ട്. അഞ്ചോളം ഷോർട്ഫിലിമുകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ജ്വാലാമുഖി, തിരുവനന്തപുരം സ്വദേശി ആയ വീട്ടമ്മ. എഴുത്തുകാരി ആണ്, രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തിരക്കഥ എഴുതുന്നത് ഈശോക്ക് വേണ്ടിയാണ്.

ഈ ഷോർട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും സിനിമയിലേക്കുള്ള യാത്ര സാധ്യമാകട്ടെ....

നവാഗതർക്ക് അവരുടെ ലക്ഷ്യത്തിൽ എത്താൻ അവസരം കൊടുക്കുന്ന ഈ യൂട്യൂബ് എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക..https://www.youtube.com/c/STARDAYShttps://youtu.be/FELrnFvE5cU

വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും,പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത്‌ കേൾക്കും.. ഏശയ്യ 65:24ഇത് ദൈവത്തെ സ്തുതിച്ചവര...
09/10/2021

വിളിക്കും മുൻപേ ഞാൻ അവർക്ക് ഉത്തരമരുളും,
പ്രാർത്ഥിച്ചു തീരും മുൻപേ ഞാൻ അത്‌ കേൾക്കും..

ഏശയ്യ 65:24

ഇത് ദൈവത്തെ സ്തുതിച്ചവരുടെ കഥയല്ല...ദൈവത്തെ വെല്ലുവിളിച്ചവരുടെ കഥ...
ഈശോ..

നവാഗത സംവിധായികയായ അഞ്ജലി ജഗത് ആണ് ഈശോ എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്..

ഈ ഷോർട്ട് ഫിലിം ഉടനെ
STAR DAYS യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യുന്നതാണ്
എല്ലാവരും കാണുക
സബ്സ്ക്രൈബ് ചെയ്യുക..
https://www.youtube.com/c/STARDAYS

27/09/2021

"Varav" is a short fiction based on a folklore myth, narrated through the life of a little girl.

Producer: Shibu G Suseelan
Production House: SGS Cinemaz
Director.. Vishnu Bhavani

https://youtu.be/ZQaoXvN3raw

"Varav" is a short fiction based on a folklore myth, narrated through the life of a little girl.| Crew |Producer: Shibu ...
24/09/2021

"Varav" is a short fiction based on a folklore myth, narrated through the life of a little girl.

| Crew |

Producer: Shibu G Suseelan
Production House: SGS Cinemaz

Director: Vishnu Bhavani
Creative Director: Saishyam Pc
Co-producer: Abhijith Krishnan
Script: Vishnudas KV
DOP: Abhilash Karunakaran, Prasanth Bhavani
Editing: Nidhin Raj Arol
Music: Wazim-Murali
Sound Design: Shaiju M, Arun PA
Associate Director: Rahul Tom
Art Director: Sourab Krishnan
DI Colorist: Nikesh Remesh
Poster: Vishnu Ramachandran
Location Manager: Adarsh Ramakrishnan
Production Controller: Francis J Koroth

| Cast |

Aami: Janvi Rajeev (Aami)
Varav: Santhosh
Mother: Shiji
Grandma: Nirmala
Old Man: Ravi

"Varav" is a short fiction based on a folklore myth, narrated through the life of a little girl.| Crew |Producer: Shibu G SuseelanProduction House: SGS Cinem...

Stardays യുട്യൂബ് ചാനലിൽ നാളെ വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യുന്ന ഷോർട്ട് ഫിലിം ആണ്  #വരവ്.ഞാൻ നിർമ്മിച്ച ഈ ഷോർട്ട് ഫില...
23/09/2021

Stardays യുട്യൂബ് ചാനലിൽ നാളെ വൈകുന്നേരം 5മണിക്ക് റിലീസ് ചെയ്യുന്ന ഷോർട്ട് ഫിലിം ആണ് #വരവ്.

ഞാൻ നിർമ്മിച്ച ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് കോളേജ് വിദ്യാർത്ഥി കൂടിയായ വിഷ്ണു ഭവാനി ആണ്.

ഈ ചാനൽ ഞാൻ തുടങ്ങിയത് ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ്..

ഈ ചാനലിൽ നിന്ന് വരുമാനം കിട്ടുന്നത് മുതൽ സഹായം അവരിൽ എത്തിചേരും..

കഴിവതും എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു..
https://www.youtube.com/channel/UChoD_aJ6gFaSbzLEknzKdEA

മുന്നോട്ടുള്ള ജീവിതയാത്രയിൽ എന്നും നന്മകൾ കൂടെ ഉണ്ടാകട്ടെ..പ്രിയ സഹോദരന് ജന്മദിനാശംസകൾ 👏👏
22/09/2021

മുന്നോട്ടുള്ള ജീവിതയാത്രയിൽ എന്നും നന്മകൾ കൂടെ ഉണ്ടാകട്ടെ..
പ്രിയ സഹോദരന് ജന്മദിനാശംസകൾ 👏👏

Song of Spring ഒരു ഗാനം  ഇന്ന് 3മണിക്ക്  Star Days Youtube ചാനലിലും മ്യൂസിക് ഡയറക്ടർ സതീഷ് രാമചന്ദ്രന്റെ യൂട്യൂബ് ചാനലില...
17/09/2021

Song of Spring
ഒരു ഗാനം ഇന്ന് 3മണിക്ക് Star Days Youtube ചാനലിലും മ്യൂസിക് ഡയറക്ടർ സതീഷ് രാമചന്ദ്രന്റെ യൂട്യൂബ് ചാനലിലും റിലീസ്ചെയ്യുന്നു..

എല്ലാം ദൈവത്തിന്റെ അനുഗ്രഹം...ഈ സിനിമയുടെ ചിത്രീകരണത്തിനായി നമ്മൾ യാത്ര ചെയ്തത് മൂന്നു വർഷം ആണ്... ഒരുകൂട്ടം ചെറുപ്പക്കാ...
13/09/2021

എല്ലാം ദൈവത്തിന്റെ അനുഗ്രഹം...

ഈ സിനിമയുടെ ചിത്രീകരണത്തിനായി നമ്മൾ യാത്ര ചെയ്തത് മൂന്നു വർഷം ആണ്... ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ സ്വപ്നം യഥാർഥ്യമാക്കാൻ ഞാൻ നിമിത്തമായതിൽ വളരെ സന്തോഷം....

എക്‌ദിന് ഇന്ന് ലഭിച്ച അവാർഡുകൾ മുന്നോട്ടുള്ള യാത്രയുടെ പ്രചോദനമാണ്..
കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി 🙏
പ്രിയസഹോദരൻ ഉണ്ണി മുകുന്ദനോട്‌ നന്ദി പറയാൻ വാക്കുകൾ ഇല്ല... 😍




Address

Kochin
682026

Alerts

Be the first to know and let us send you an email when Moviejunction posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Moviejunction:

Share