Mazhavillu_womenfilmsociety

Mazhavillu_womenfilmsociety Official page of Mazhavillu women film society
Third women film festival
മഴവില്ല് 2022
Aug 9 - 10 - 10 @ kottayam

സിനിമാറ്റോഗ്രഫർ സണ്ണി ജോസഫ് സംവിധാനാനം ചെയ്ത ഭൂമിയുടെ  ഉപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ കോട്ടയത്തെ ആദ്യപ്രദർശനം മഴവില്...
10/10/2022

സിനിമാറ്റോഗ്രഫർ സണ്ണി ജോസഫ് സംവിധാനാനം ചെയ്ത ഭൂമിയുടെ ഉപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ കോട്ടയത്തെ ആദ്യപ്രദർശനം മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സി. എം. എസ്. കോളേജ് എഡ്യുക്കേഷണൽ തീയറ്ററിൽ നടന്നു.

സിനിമാറ്റോഗ്രഫർ സണ്ണി ജോസഫ് സംവിധാനാനം ചെയ്ത ഭൂമിയുടെ  ഉപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ കോട്ടയത്തെ ആദ്യപ്രദർശനം മഴവില്...
10/10/2022

സിനിമാറ്റോഗ്രഫർ സണ്ണി ജോസഫ് സംവിധാനാനം ചെയ്ത ഭൂമിയുടെ ഉപ്പ് എന്ന മലയാള ചലച്ചിത്രത്തിന്റെ കോട്ടയത്തെ ആദ്യപ്രദർശനം മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സി. എം. എസ്. കോളേജ് എഡ്യുക്കേഷണൽ തീയറ്ററിൽ നടന്നു.

പ്രദർശനത്തെ തുടർന്നു സണ്ണി ജോസഫിനൊപ്പം സംവിധായകരും ചലച്ചിത്ര നിരൂപകരും ആസ്വാദകരും പങ്കെടുത്ത ചർച്ച സംഘടിപ്പിച്ചു. അഡ്വ. സുരേഷ് കുറുപ്പ്, സംവിധായകർ ജോഷി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

മഴവില്ല് വനിത ഫിലിം സൊസൈറ്റിയാണ് സംഘാടകർ.

മഴവില്ല് വനിതാ ഫിലിം സൊസൈറ്റി 2022 ഒക്ടോബര്‍ 9 ഞായറാഴ്ച കോട്ടയം  സി. എം. എസ്. കോളേജ്,  എജ്യൂക്കേഷണൽ തീയറ്ററിൽ വച്ച് ശ്രീ...
06/10/2022

മഴവില്ല് വനിതാ ഫിലിം സൊസൈറ്റി 2022 ഒക്ടോബര്‍ 9 ഞായറാഴ്ച കോട്ടയം സി. എം. എസ്. കോളേജ്, എജ്യൂക്കേഷണൽ തീയറ്ററിൽ വച്ച് ശ്രീ സണ്ണി ജോസഫ് കഥയും സംവിധാനവും നിര്‍വഹിച്ച ഭൂമിയുടെ ഉപ്പ് എന്ന ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നു.

ഏവർക്കും സ്വാഗതം
(പ്രവേശനം സൗജന്യം)

ആഗസ്റ്റ് 9,10,11 തീയതികളിൽ നടക്കാൻ ഇരിക്കുന്ന മഴവില്ല് മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിംഗ് ഷെഡ്യൂൾ മുതി...
06/08/2022

ആഗസ്റ്റ് 9,10,11 തീയതികളിൽ നടക്കാൻ ഇരിക്കുന്ന മഴവില്ല് മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിംഗ് ഷെഡ്യൂൾ

മുതിര്‍ന്നവര്‍ക്ക് 300/- രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 100/- രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

ആഗസ്റ്റ് 9,10,11 തീയതികളിൽ അനശ്വര തീയേറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് മഹാത്മാഗ...
01/08/2022

ആഗസ്റ്റ് 9,10,11 തീയതികളിൽ അനശ്വര തീയേറ്ററിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ വനിതാസബ്കമ്മിറ്റി, മഴവില്ല് ഫിലിം സൊസൈറ്റിയുമായി ചേർന്ന് സർവകലാശാല ജീവനക്കാർക്കും, വിദ്യാർഥികൾകുമായി ചലച്ചിത്ര ആസ്വാദന പരിശീലന ക്ലാസ് സംഘടിപിച്ചു.

മഴവില്ല് വനിത ഫിലിം സൊസൈറ്റിയും, RIT കോളേജ് പാമ്പാടി ഫിലിം ക്ലബും ചേർന്ന് നടത്തിയ ഷോർട് ഫിലിം പ്രദർശനത്തിൽ നിന്നും ...
01/08/2022

മഴവില്ല് വനിത ഫിലിം സൊസൈറ്റിയും, RIT കോളേജ് പാമ്പാടി ഫിലിം ക്ലബും ചേർന്ന് നടത്തിയ ഷോർട് ഫിലിം പ്രദർശനത്തിൽ നിന്നും ...

മൂന്നാമത് മഴവില്ല് പെൺചലച്ചിത്ര മേളയ്ക് മുന്നോടിയായി,കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ മൾട്ടിമീഡിയ, ആനിമേഷന്‍ & ഗ്രാഫ...
01/08/2022

മൂന്നാമത് മഴവില്ല് പെൺചലച്ചിത്ര മേളയ്ക് മുന്നോടിയായി,
കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ മൾട്ടിമീഡിയ, ആനിമേഷന്‍ & ഗ്രാഫിക് ഡിസൈന്‍ സ്റ്റുഡന്റ്സിനിടയിൽ നടത്തിയ ഡെലഗേറ്റ് ക്യാമ്പയിൻ...

2018 ൽ നടത്തിയ ആദ്യ പെണ്‍ചലച്ചിത്ര മേള, കോട്ടയം ബസേലിയസ്  കോളേജിൽ വെച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുന്ന അനുമോൾ. ഉൽഘാടന ചിത...
01/08/2022

2018 ൽ നടത്തിയ ആദ്യ പെണ്‍ചലച്ചിത്ര മേള, കോട്ടയം ബസേലിയസ് കോളേജിൽ വെച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുന്ന അനുമോൾ. ഉൽഘാടന ചിത്രമായി മനോജ് കാന സംവിധാനം ചെയ്ത 'ചായില്യം' എന്ന സിനിമയും പ്രദർശിപ്പിച്ചു

മൂന്നാമത് പെണ്‍ചലച്ചിത്ര മേളയുടെ മുന്നോടിയായി മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുമായി ചേർന്ന് പാമ്പാടി RIT കോളേജ് ഫിലിം ക്ലബ...
01/08/2022

മൂന്നാമത് പെണ്‍ചലച്ചിത്ര മേളയുടെ മുന്നോടിയായി മഴവില്ല് വനിതാ ഫിലിം സൊസൈറ്റിയുമായി ചേർന്ന് പാമ്പാടി RIT കോളേജ് ഫിലിം ക്ലബ്‌ നടത്തുന്ന ഷോർട് ഫിലിം പ്രദർശനം...

പ്രശസ്ത കവി ശ്രീ അനീഷ് പാറമ്പുഴ മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ചലച്ചിത്ര മേള 2022 ന്റെ ഡെലിഗേറ്റ് പാസ്സ് കൈപ്പറ്റിയപ്പോൾഇ...
25/07/2022

പ്രശസ്ത കവി ശ്രീ അനീഷ് പാറമ്പുഴ മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ചലച്ചിത്ര മേള 2022 ന്റെ ഡെലിഗേറ്റ് പാസ്സ് കൈപ്പറ്റിയപ്പോൾ

ഇത്തവണ കോട്ടയത്ത് വെച്ചു നടക്കുന്ന പെണ്‍ചലച്ചിത്ര മേളയുടെ പാസ്, ദേശാഭിമാനിയിൽ ലഭ്യമായിരിക്കും. ഡെലഗേറ്റ് പാസ്, സ്റ്റുഡന്റ് പാസ്‌ എന്നിവയുടെ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
Ph: 9495213174

നാഷണൽ അവാർഡ് ജേതാവായ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ മഴവില്ല് ഫിലിം സൊസൈറ്റി അംഗത്വം സ്വീകരിച്ചുഇത്തവണ കോട്ടയത്ത് വെച്ചു നടക്കു...
25/07/2022

നാഷണൽ അവാർഡ് ജേതാവായ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ മഴവില്ല് ഫിലിം സൊസൈറ്റി അംഗത്വം സ്വീകരിച്ചു

ഇത്തവണ കോട്ടയത്ത് വെച്ചു നടക്കുന്ന പെണ്‍ചലച്ചിത്ര മേളയുടെ പാസ്, ദേശാഭിമാനിയിൽ ലഭ്യമായിരിക്കും. ഡെലഗേറ്റ് പാസ്, സ്റ്റുഡന്റ് പാസ്‌ എന്നിവയുടെ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.
Ph: 9495213174

Address

Kottayam
Kottayam

Telephone

+919495213174

Website

Alerts

Be the first to know and let us send you an email when Mazhavillu_womenfilmsociety posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mazhavillu_womenfilmsociety:

Share

Category