23/07/2026
ഡൽഹിയിൽ വിദ്യാർഥികൾ മർദനത്തിനിരയാകുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ, തികച്ചും സ്വാഭാവികമായ മാനുഷികവികാരത്തിന്റെ പേരിലാണ് അവൾ ആ പോസ്റ്റ് പങ്കുവെച്ചത്. അല്ലാതെ അതിനു പിന്നിലെ രാഷ്ട്രീയ സങ്കീർണതകളെക്കുറിച്ച് അവൾക്ക് ധാരണയുണ്ടായിരുന്നില്ല. അതിനെ 'കോക്രോച്ച് ജനതാ പാർട്ടി'ക്കുള്ള പിന്തുണയായി ചിത്രീകരിക്കുന്നത് ഒട്ടും ശരിയല്ല," Major Ravi