Kerala producers

  • Home
  • Kerala producers

Kerala producers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala producers, .

23/09/2025

മമ്മൂട്ടി ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ നേടുന്നത് മറച്ചു വച്ചുകൊണ്ട് ലാൽ ജ്യേഷ്ഠൻ സിനിമകൾ തള്ളി മറിക്കാൻ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. ഇൻഡസ്ട്രി ഹിറ്റ് ആയ പഴശ്ശി ഉണ്ടാക്കിയ ഓളമൊന്നും ഒരു ട്വൻ്റി ട്വൻ്റി യൂം ഇവിടെ ഉണ്ടാക്കിയിട്ടില്ല എന്ന് അക്കാലത്ത് സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഇതെല്ലാം ഹൈഡ് ചെയ്ത് സ്വന്തം താരത്തെ ഫീൽഡിൽ പിടിച്ചു നിർത്താൻ കഷ്ട്ടപ്പെടുന്ന കുറെ പൂജപ്പുര റോക്കറ്റുകളുടെ കൃത്യമായ ഗൂഢാലോചനയാണ് ഇതെല്ലാം മറച്ച് വയ്ക്കപ്പെടാനുള്ള കാരണം. 50 കോടി വേൾഡ് വൈഡ് കളക്ഷൻ നേടിയ ആദ്യ മലയാള സിനിമ കേരളവർമ്മ പഴശ്ശിരാജ ആണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട്. മോഹനൻ അന്ന് 10 കോടി കണ്ടിട്ടില്ല എന്നുകൂടി ഓർക്കുക 👈🤭🤣🤣

22/08/2025

ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഓഫീസിലെത്തി സഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ഈ ധനസഹായം.

20/08/2025

മാങ്ങയുടെ വില പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ഉദാഹരണത്തിന് ഇനം, ഗുണമേന്മ, സീസൺ, വിപണി തുടങ്ങിയവ

20/08/2025

ഹോട്ടലിലേക്ക് ക്ഷണിച്ചു, പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ മറുപടി 'who cares';
കോൺഗ്രസിലെ സ്ത്രീകൾക്കും ദുരനുഭവം ഉണ്ടായതായി അറിയാമെന്ന് വെളിപ്പെടുത്തി റിനി ആൻ ജോർജ്

20/08/2025

പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനം; ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കാൻ മന്ത്രിസഭായോ​ഗ തീരുമാനം

20/08/2025
20/08/2025
*നമ്മുടെ ഇന്ത്യയുടെ പോക്ക് എങ്ങോട്ട് 🤔 കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാൻ വേണ്ടി ബുൾഡോസർ രാജ് ‼️ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഭരണ...
20/08/2025

*നമ്മുടെ ഇന്ത്യയുടെ പോക്ക് എങ്ങോട്ട് 🤔 കോർപ്പറേറ്റുകൾക്ക് ഭൂമി നൽകാൻ വേണ്ടി ബുൾഡോസർ രാജ് ‼️ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഭരണകൂട പിന്തുണ ‼️ജനാധിപത്യത്തെ അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ഭരണകൂടത്തിന്റെ കയ്യിലെ കളിപ്പാവയാക്കി മാറ്റി ‼️പൊതു സമൂഹത്തിനു അംഗീകരിക്കാൻ കഴിയാത്ത വിധികൾ പുറപ്പെടുവിക്കുന്ന ജഡ്ജിമാർ.... എന്നിട്ട് അവർ ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായി മാറുന്നു ‼️സമകാലീന ഇന്ത്യയിൽ ഭരണകൂടത്തെ അനുകൂലിക്കാത്ത പൊതു ജനം നിരാശയിലേയ്ക്ക് ‼️നിരാശപ്പെട്ടു ഇരുന്നിട്ട് കാര്യമുണ്ടോ കൂട്ടരേ 🫵 ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ഭരണഘടനാ വിരുദ്ധമായാൽ പിന്നെന്തു പോംവഴി 🫵 പോംവഴി ഒന്ന് മാത്രം... തെരുവിലെ പോരാട്ടം മാത്രം 🔥 ജനകീയ രോഷത്തിൽ തകർന്നടിയാത്ത ഏകാധിപതികൾ ഇല്ല ‼️*

Address


Website

Alerts

Be the first to know and let us send you an email when Kerala producers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your establishment to be the top-listed Cinema?

Share