26/01/2026
അമ്മ ഒന്ന് വീണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, രാവിലെ 10 രൂപ മാത്രം കയ്യിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി..!!
ബസ്സ് കാശിന് വേണ്ടി ഒരാളെ ഫോൺ വിളിച്ച് പൈസ ഉണ്ടാവുമോ എന്ന് ചോദിച്ച ആ കുട്ടിക്ക് മുൻപിലേക്ക് ആണ് ദൈവത്തെ പോലെ ഉബൈദ് പ്രത്യക്ഷപ്പെടുന്നത്..!!
28500 രൂപ എണ്ണി എടുത്ത അവൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ..!!
ഞാൻ എല്ലാം കൊണ്ടും പിടിത്തം വിട്ട് നിൽക്കുവായിരുന്നു..!!
എപ്പോഴും നമ്മടെ ലൈഫിൽ ഒരാൾ വരുമെന്ന് പറയാറില്ലേ, അതാണ് ഇത്..!! 🥹
ഇത് എനിക്ക് ദൈവം കൊണ്ട് തന്നതാണ്..!! 🥹
MyG, Ubaid നിങ്ങൾ ഇന്ന് പലർക്കും ഒരു പ്രതീക്ഷയാണ്..!!
എപ്പോഴെങ്കിലും മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും തങ്ങളുടെ പ്രശ്നങ്ങൾക്ക് ചെറിയ തോതിലെങ്കിലും ആശ്വാസമാകുമെന്നുള്ള സാധാരണക്കാരന്റെ പ്രതീക്ഷ..!! ❤️