Anugraha Movies Adelaide

Anugraha Movies Adelaide Malayalam Movies & Entertainment

12/11/2025

കള്ള ബടുവ..അടിച്ച് കിണ്ടിയായി വന്നിട്ട്,സെന്റി..🤣🤣🤣

13/04/2025
The parents are on a student stay-back visa, and the boy’s father has a contract job. He was the sole earner in the fami...
31/03/2025

The parents are on a student stay-back visa, and the boy’s father has a contract job. He was the sole earner in the family, but for the past month, he has been unable to work regularly due to ongoing hospital appointments. The funeral is being planned in India, and the family is facing significant financial difficulties. Your kind support would be a great help to them during this challenging time. 🙏

https://gofund.me/2c4c53fa

കിട്ടിയാൽ കാശും വാങ്ങി പോകും....കാശിനുവേണ്ടി തർക്കിക്കാറില്ല ... സിനിമയിൽ നിന്നും ഒന്നും സമ്പാദിക്കാത്ത അച്ഛൻ കുഞ്ഞ്.......
06/03/2025

കിട്ടിയാൽ കാശും വാങ്ങി പോകും....കാശിനുവേണ്ടി തർക്കിക്കാറില്ല ... സിനിമയിൽ നിന്നും ഒന്നും സമ്പാദിക്കാത്ത അച്ഛൻ കുഞ്ഞ്...........................
1980 മുതൽ 1987 വരെ മലയാള സിനിമയിൽ അനിഷേധ്യ ഘടകമായിരുന്നു അച്ഛൻ കുഞ്ഞ്, സിനിമയിൽ എത്തുന്നതിനു മുമ്പ് അദ്ദേഹം കോട്ടയം ബോട്ട് ചെട്ടിയിൽ ചുമട്ട് തൊഴിലാളിയായിരുന്നു, കോട്ടയം ബോട്ട് ചെട്ടിയിൽ ചുമട്ടു തൊഴിലാളിയായിരിക്കെ ഒരുപാട് നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു, വിധി എന്ന നാടകത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത് ,പിന്നീട് കെ പിഎസ്സി കേരള ടിഎസ് എന്നീ നാടകസമിതികളിൽ 30 വർഷം അഭിനയിച്ചു,

ഭരതൻ സംവിധാനം ചെയ്ത ലോറിയാണ് അച്ഛൻ കുഞ്ഞിൻറെ ആദ്യ ചിത്രം . പത്മരാജൻ കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത ലോറിയിൽ വേലൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചു. വേലനാകാൻ വേണ്ടി നിരവധി പേരെ പത്മരാജൻ കണ്ടു .പക്ഷേ അവർക്ക് ആർക്കും പത്മരാജൻ പ്രതീക്ഷിച്ച ഒരു ഭയാനകമായ ഒരു ക്രൂരത നിറഞ്ഞ മുഖം ഉണ്ടായിരുന്നില്ല. പ്രേംപ്രകാശനോട് പത്മരാജൻ ഇക്കാര്യം പറഞ്ഞു . പ്രേംപ്രകാശാണ് അച്ഛൻ കുഞ്ഞിനെ പത്മരാജന് പരിചയപ്പെടുത്തി കൊടുത്തത് .

തിരുവനന്തപുരത്ത് അച്ഛൻ അച്ഛൻ കുഞ്ഞ് പത്മരാജിന്റെ വീട്ടിലെത്തുമ്പോൾ അദ്ദേഹം ഉറങ്ങുകയായിരുന്നു .കോളിംഗ് ബെല്ലിൽ വിരൽ അമർത്തി .പത്മരാജൻ വന്നു നോക്കുമ്പോൾ ഒരു ക്രൂര മുഖത്തോടുകൂടിയ ഒരാൾ നിൽക്കുന്നു. പേടിച്ചുപോയി പത്മരാജൻ .അപ്പോൾ അച്ഛൻ കുഞ്ഞ് പറഞ്ഞു, ഞാൻ പ്രേംപ്രകാശ് പറഞ്ഞിട്ട് വന്നതാണ് - എന്റെ പേര് അച്ഛൻ കുഞ്ഞ്. സിനിമയിൽ ഒരു ചെറിയ വേഷം ഉണ്ടെന്ന് കേട്ടു .ഒറ്റ നിമിഷം പത്മരാജൻ അന്തം വിട്ടുപോയി. താൻ ആഗ്രഹിച്ചു നടന്ന മുഖം. വേലന്റെ മുഖം ഇതാ മുമ്പിൽ നിൽക്കുന്നു.

പിന്നീട് അങ്ങോട്ട് അച്ഛൻകുഞ്ഞിന്റെ ഒരു യുഗപ്പിറവി തന്നെയായിരുന്നു. ലോറി എന്ന ചിത്രത്തിലെ വേലൻ എന്ന കഥാപാത്രത്തിലൂടെ അച്ഛൻകുഞ്ഞ് സംസ്ഥാന അവാർഡ് നേടി. സംസ്ഥാന അവാർഡ് നേടിയ അച്ഛൻ കുഞ്ഞിനെ തേടി ഒരുപാട് ചിത്രങ്ങൾ പിന്നീടെത്തി .ഇണയെത്തേടി, ചൂതാട്ടം, കാട്ടുകള്ളൻ ,ചാട്ട, പറങ്കിമല, ഗ്രീഷ്മജ്വാല, ഈ നാട് ,കക്ക ,പടയോട്ടം, അഹിംസ, ഹിമവാഹിനി ,പ്രേം നസീർ കാണ്മാനില്ല ,നിഴൽ മൂടിയ നിറങ്ങൾ, സന്ധ്യമയങ്ങും നേരം ,ആട്ടക്കലാശം തുടങ്ങി ഒരുപാട് ചിത്രങ്ങൾ .

അച്ചൻകുഞ്ഞ് അതിവേഗം താരമായി മാറി . അച്ചൻകുഞ്ഞ് തിരക്കുള്ള താരമായി മാറിയപ്പോൾ പല വില്ലൻ നടന്മാർക്കും അവസരങ്ങൾ കുറഞ്ഞത് ശ്രദ്ധേയം. കെ പി ഉമ്മറൊക്കെ വില്ലൻ വേഷങ്ങളിൽ നിന്ന് മാറി സഞ്ചരിക്കേണ്ട ഒരു അവസ്ഥ വന്നു .അച്ചക്കുഞ്ഞിന്റെ കാലമായിരുന്നു .അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം അരപ്പട്ട കിട്ടിയ ഗ്രാമത്തിൽ ആയിരുന്നു. ആ ചിത്രത്തിലും വളരെ പ്രത്യേകത നിറഞ്ഞ വേഷമാണ് അദ്ദേഹം ചെയ്തത്

1987 ജനുവരി 16ന് 56 ആമത്തെ വയസ്സിൽ അച്ഛൻ കുഞ്ഞ് അന്തരിച്ചു . അദ്ദേഹത്തിൻറെ ഭാര്യയുടെ പേര് അച്ചാമ്മ. കുട്ടികൾ ഷാജൻ, ഇസമ്മ. അച്ചൻകുഞ്ഞ് അന്തരിച്ചത് അകാലത്തിലാണ്. ഒരുപാട് പ്രോജക്റ്റുകൾ അദ്ദേഹത്തിനെ കാത്തുകിടന്നു. പക്ഷേ ആ പ്രോജക്ടുകൾ ഒന്നും യാഥാർത്ഥ്യമാക്കാൻ അച്ഛൻ കുഞ്ഞ് ഇല്ലാതെ പോയി .ധാരാളം സിനിമയിൽ അഭിനയിച്ചെങ്കിലും ജീവിതത്തിൽ ഒന്നും ഉണ്ടാക്കിയില്ല അച്ചന്കുഞ്ഞു. ബുദ്ധിപരമായി പണം സമ്പാദിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഇല്ലായിരുന്നു. കിട്ടിയാൽ കാശും വാങ്ങി പോകും . കാശിനുവേണ്ടി തർക്കിക്കാറില്ല . Copyright ©️

Most Anticipated Family Malayalam Movie “Swargam” From Tomorrow - November 8th!Get ready to experience a movie filled wi...
07/11/2024

Most Anticipated Family Malayalam Movie “Swargam” From Tomorrow - November 8th!

Get ready to experience a movie filled with joy, emotions, and memories you'll cherish ❤️

✨✨ BooK Tickets NoW ✨✨

🎟️ Book Tickets Online or Visit Selected Cinemas Near You :
https://wanderlustfilms.com.au

Getting Excellent Response 🤩🙏🏻Ajayante Randam Moshanam   3D / 2D Successfully In Cinemas Now !!Don’t Miss This Romantic-...
13/09/2024

Getting Excellent Response 🤩🙏🏻

Ajayante Randam Moshanam 3D / 2D Successfully In Cinemas Now !!

Don’t Miss This Romantic-Fantasy-Adventure Movie In Theaters🍿🎥

🎟️ Book Tickets Online or Visit Selected Cinemas Near You :
https://wanderlustfilms.com.au

Address

Adelaide, SA

Website

Alerts

Be the first to know and let us send you an email when Anugraha Movies Adelaide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category