Mathaayi Cinema Scoop

Mathaayi Cinema Scoop 'Mathaayi' is the "worlds greatest tricky old man" along with his dreams, thoughts & creativity. He promotes films, related events & Individuals!!!

മത്തായി,
വയസ് :71,
മതം: സിനിമ.
മത്തായി പണ്ടേ ഒറ്റയ്ക്കാ . . .6ആം വയസുമുത്തൽ തുടങ്ങിയതാ മത്തായിക്ക് cinema പ്രേമം, പ്രേമിച് പ്രേമിച്ചു അവസാനം വിട്ടു പിരിയാൻ പറ്റാത്ത ഒരു ആത്മ ബന്ധം ആയിപ്പോയി സിനിമയും സിനെമാക്കരുംമായി .... "എടീ സരാളെ കതകു തുറക്കഡി തുറക്കാൻ.."എന്ന് ഉമ്മുക്ക അലറുമ്പോൾ മത്തായി സിനിമ കൊട്ടകയിൽ ഇരൂനു ഹരം കൊണ്ടിട്ടുണ്ട് കാരണം അന്ന് ഈ youtube ഒന്നും ഇല്ലല്ലോ.... "ഹെന്റെ വാസു കൊചെട്ടാാാ" എന

്ന് ഷീല വിളിക്കുമ്പോ മത്തായി കോരിതരിക്കുമായിരുന്നു കാരണം അന്ന് facebook ഉം ഇല്ല..

അങ്ങനെ സിനിമകൾ കണ്ടും സിനിമാക്കാരെ ആരതിച്ചും മത്തായി വളർന്നു... നസീർ,സത്യൻ,സുകുമാരാൻ തുടങ്ങിയവരുടെ അഭിനയ മികവു കണ്ടു വളർന്ന മത്തായി ചിന്തിക്കുമായിരുന്നു ഇവർക്ക് ശേഷം മലയാള സിനിമ എങ്ങനെ നിലനില്ക്കും എന്ന് ..... പക്ഷെ മത്തായിയുടെ ആശങ്കകൾക്ക് വിരാമമ്മിട്ടുകൊന്ദായിരൂന്നു മോഹൻലാൽ, മമ്മൂട്ടി എന്ന രണ്ടു അതുല്യ പ്രതിഭകൾ മലയാള സിനിമയിലേക്ക് വന്നത്. പിന്നീടുള്ള കാലമാന്നു മലയാള സിനിമയുടെ സുവർണ കാലമായി മത്തായി കണ്ടത് , ഭരതവും, ചിത്രവും,അമരവും, വാത്സല്യവും എല്ലാം മത്തായി യെ വളരെ അതിക്കം സ്വാതീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തെങ്കിലും ഉമ്മുക്കക്കൂ പകരം വെയ്ക്കാൻ ഒരാളെ അദേഹം കണ്ടുമുട്ടിയത് സുരേഷ്ഗോപിയുടെ ആദ്യകാല ചില സിനെമാകളിലായിരുന്നു.. പക്ഷെ വളരെ പെട്ടന്ന് സുരേഷ്ഗോപി superstar ആയപ്പോൾ മത്തായി പിന്നേം വിസ്സംമാതനായി... . പക്ഷെ വളരകാലം മത്തായിക്ക് വിഷമിക്കേണ്ടി വന്നില്ല, അപ്പോഴേക്കും youtube ഉം,, suresh krishna ഉം മലയാള സിനിമയിൽ എത്തിയിരുന്നു.....

പിനീടുല്ലകാലത്ത് മത്തായി കണ്ട സിനിമ പ്രിത്വിരജ്ന്റെയും, ദിലീപിന്റെയും കൂടി ആയിരുന്നു, അങ്ങനെ എല്ലാ കാലത്തയും സിനിമകളെയും പ്രതിഭകളെയും കണ്ടു പരിചയിച്ച മത്തായി ഇപ്പൊ കാണുന്നത് new generation സിനിമകളാണ്....

എന്താണ് new generation സിനിമകൾ???? അവയുടെ സംവിതായകരെയും, അണിയറ പ്രവർത്തകരേയും പോലെതന്നെ മത്തായിക്കും അത് അറിയില്ല!!! ഒന്നുമാത്രം അറിയാം പണ്ട് പലരും പറയാൻ മടിച്ച കാര്യങ്ങൾ ഇവർ ഒരു നാണവും കൂടാതെ വിളിച്ചു പറയുന്നു.. മറ്റു ചിലരാകട്ടെ സിനിമയിൽ തെറിവിളി ഉണ്ടെങ്കിലും ഇല്ലെങ്കിലും ചുരുങ്ങിയത് ഒരു 8 beep സൗണ്ട് എങ്കില്ലും സിന്മാക്കുളിൽ വേണം എന്ന്നു വാശിപിടിക്കുന്നു...എന്തായാലും beep ശബ്ദതിന്നു തീയട്ടെരുകളിൽ നല്ല കയ്യടി ലഭിക്കുന്നു എന്ന് മത്തായി മനസിലാക്കുന്നു.
അങ്ങനെ beep beep beep എന്ന് പറഞ്ഞു ഒരാള് വന്നു, തലയില മുടിയില്ലെന്ക്കിലും അഭിനയമികവിൽ അവൻ(Fahad ) ഒരു പുലി തന്നെ എന്ന് മത്തായി മനസില്ലക്കി.... ഇവർക്കൊപ്പം ചേരാൻ തന്നെ മികവോടെ ജയസുര്യയും, വളരുന്നത് മത്തായി കണ്ടു. Asifന്റെ പ്രകടനത്തിൽ അത്ര കണ്ടു ത്രിപ്തനല്ലായിരുന്നു മത്തായി പക്ഷെ ഇപ്പോൾ ചില asif ചിത്രങ്ങൾ കണ്ടു asif fan ആയെന്നും കേള്ക്കുന്നു. Dulquarഉം , poli യും മത്തായിക്ക് കൊച്ചുമക്കൾ പോലെയാണ് അവർ വളരുന്നത് മത്തായി കണ്ട അസ്വതിക്കുന്നു!!!!!!
സിനിമയുടെ സകല ചലനവും ഇപ്പോൾ facebook വഴുയനെന്നു .മനസില്ലാക്കിയ മത്തായി ഇവിടെ എതിയിരിക്കുനൂ ബാക്കിയുള്ള കാലം freekan ആകാൻ ആണ്നനെന്നു തോനുന്നു മത്തായിയുടെ പ്ലാൻ... ഏതായാലും തലമുറകളുടെ സിനിമ പാടവ്വവുംമായി മത്തായി എത്തുന്നു...ഇത്രയും കേട്ടപ്പോ എനിക്കും തോന്നുന്നു മത്തായിക്ക് ഒരു LIKE കൊടുക്കാം എന്ന് ...!!!!

Address

Adoor, Parakode
Adoor
691554

Alerts

Be the first to know and let us send you an email when Mathaayi Cinema Scoop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mathaayi Cinema Scoop:

Share