Cinemamohi.in

Cinemamohi.in Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cinemamohi.in, Cinema, M C Road, Kalady Junction, Kalady, Aluva, Alwaye.

I’M GAME
05/02/2026

I’M GAME

*പ്രദർശന ശാലകളിൽ*  *ചിരി പടർത്തി*  *പ്രകമ്പനം*  *കൂടുതൽ* *സെൻ്റ്റുകളിലേക്ക്.*......................................... ക...
31/01/2026

*പ്രദർശന ശാലകളിൽ*
*ചിരി പടർത്തി*
*പ്രകമ്പനം*
*കൂടുതൽ* *സെൻ്റ്റുകളിലേക്ക്.*......................................... കുട്ടികളും യുവാക്കളും ചിരിയോടെ ഏറ്റെടുത്ത പ്രകമ്പനം എന്ന സിനിമ കൂടുതൽ പ്രദർശന ശാലകളിലേക്കു കടക്കുന്നു
ജനുവരി മുപ്പതിന് പ്രദർശനത്തിനെ
ത്തിയ ഈ ചിത്രം പ്രദർശന ശാലകളിൽ നിറഞ്ഞ സദസ്സോടെ പ്രേക്കർ ഏറ്റെടുത്തിരിക്കുന്നതിനാൽ കൂടുതൽ സെൻ്റെറു കളിലേക്കു കൂടി പ്രദർശിപ്പിക്കുകയാണ്.
കാംബസ് ഹോസ്റ്റൽ ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ,
ഭൗതികരാഷ്ടീയത്തെ ആക്ഷേപപകരമായി അവതരിപ്പിക്കുന്ന ഹ്യൂമർ,
ഫാൻ്റെസി സിചിത്രമാണിത്. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസ് & ബാക്ക് സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു.
ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ, എസ്. സുധീഷ് എൻ. എന്നിവരാണു നിർമ്മാതാക്കൾ ‘
യുവതാരങ്ങളായ ഗണപതി. സാഗർ സൂര്യ സോഷ്യൽ മീഡിയാ താരം അമീൻ ശീതൾ ജോസഫ്എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അസീസ് നെടുമങ്ങാട്, കലാഭവൻ സന്തോഷ്,,മല്ലികാ സുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ , ഷൈലജ അനു, സുബിൻ ടർസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ശ്രീഹരി വടക്കൻ്റേതാണു തിരക്കഥ..

Camera&Editing Direction Edwin ThankachanStory :Shijo Varghese
31/01/2026

Camera&Editing
Direction
Edwin Thankachan
Story :Shijo Varghese

L366
29/01/2026

L366

ശുക്രന്റെ ടീസർ മമ്മൂക്ക നാളെ വൈകുന്നേരം 5 മണിക്ക് മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്യും❣️Tea...
29/01/2026

ശുക്രന്റെ ടീസർ മമ്മൂക്ക നാളെ വൈകുന്നേരം 5 മണിക്ക് മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്യും❣️

Teaser Releasing Tomorrow

IN CINEMAS FROM FEBRUARY 06 ✨
28/01/2026

IN CINEMAS FROM FEBRUARY 06 ✨

Book your tickets now
28/01/2026

Book your tickets now

തുമ്പാടിൻ്റെ സംവിധായകൻ അടുത്ത പടം 💥മായ സഭ 🔥🔥🔥Kerala Release BySmaart Esteemways LLP & Demanz Film’s
28/01/2026

തുമ്പാടിൻ്റെ സംവിധായകൻ അടുത്ത പടം 💥

മായ സഭ 🔥🔥🔥

Kerala Release By
Smaart Esteemways LLP & Demanz Film’s

01/09/2025

എന്നും വ്യത്യസ്തത ആഗ്രഹിക്കുന്ന മലയാളികൾ - 'ഓടും കുതിര ചാടും കുതിര' ഏറ്റെടുക്കുന്നു, ഇതുവരെ കാണാത്ത തരം മേക്കിങ്ങുമായി......Experience it

സ്ഥിരം സ്റ്റൈലിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരു variety ഐറ്റം. ഓവർ ദി ടോപ് കഥാപാത്രങ്ങൾ ആണ് പടത്തിൽ ഭൂരിഭാഗവും മേക്കിങ് 👌...
01/09/2025

സ്ഥിരം സ്റ്റൈലിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരു variety ഐറ്റം. ഓവർ ദി ടോപ് കഥാപാത്രങ്ങൾ ആണ് പടത്തിൽ ഭൂരിഭാഗവും മേക്കിങ് 👌അതുപോലെ സ്റ്റൈലൻ സിനിമട്ടോഗ്രാഫി ആണ് പടത്തിന്റേത് അതുപോലെ ജസ്റ്റിൻ വർഗീസിന്റെ മ്യൂസിക് + bgm👌❤️പെർഫോമൻസിലേക്ക് വന്നാൽ ഫഹദ് ഫാസിൽ കല്യാണി പ്രിയദർശൻ കോംബോ ❤️👌പിന്നെ എടുത്തു പറയാൻ ഉള്ളത് ലാൽ, സുരേഷ് കൃഷ്ണ കിടു പെർഫോമൻസ് 😂👌

BLOCKBUSTER SUNDAY FOR   🔥🔥🔥🔥🔥
01/09/2025

BLOCKBUSTER SUNDAY FOR 🔥🔥🔥🔥🔥

Address

M C Road, Kalady Junction, Kalady, Aluva
Alwaye
683574

Alerts

Be the first to know and let us send you an email when Cinemamohi.in posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category