M Talk Media

M Talk Media Movie Talk Media is an Entertaining and Movies Promoting page

13/04/2026

I got over 2,000 reactions on my posts last week! Thanks everyone for your support! 🎉

നോർത്തിലെ ഒരു വാണത്തിന്റെ റീലാണ്. ടാറ്റൂ സ്റ്റുഡിയോ ഇതിന് പേരിട്ടിരിക്കുന്നത് cryinig ടാറ്റൂ  എന്നാണ്.  ഈ മണ്ടന്മാരുടെ ക...
12/04/2026

നോർത്തിലെ ഒരു വാണത്തിന്റെ റീലാണ്. ടാറ്റൂ സ്റ്റുഡിയോ ഇതിന് പേരിട്ടിരിക്കുന്നത് cryinig ടാറ്റൂ എന്നാണ്.

ഈ മണ്ടന്മാരുടെ കാര്യം ആലോചിച്ചിട്ട് ചിരി വരുന്നു. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഇവൻ ഇതൊന്നു ചേഞ്ച് ചെയ്യണം എന്ന് തോന്നിയാൽ അപ്പോൾ ഉണ്ടാകുന്ന കഷ്ടപ്പാട്.

ഇതുപോലെ വേറെയും കുറെ ടീംസ് ഉണ്ട്. കണ്ണിന്റെ ഉള്ളിൽ വരെ ടാറ്റ പഠിക്കുന്ന ടീംസ്. എന്തരോ എന്തോ ലോകം പോകുന്ന പോക്കെ

റിയൽസിന്റെ ലിങ്ക് വേണം എന്നുള്ളവർക്ക് താഴെ കമന്റ് ബോക്സിൽ മെൻഷൻ ചെയ്യാം

കോൺഗ്രസ് തലപ്പത്ത് എന്നല്ല നിയടക്കം  കോൺഗ്രസ് പാർട്ടി മൊത്തത്തിൽ ഫ്രോഡാണ് , രാഹുൽ ഗാന്ധി തുടങ്ങിയ പ്രിയങ്ക ഗാന്ധി വരെ .....
12/04/2026

കോൺഗ്രസ് തലപ്പത്ത് എന്നല്ല നിയടക്കം കോൺഗ്രസ് പാർട്ടി മൊത്തത്തിൽ ഫ്രോഡാണ് , രാഹുൽ ഗാന്ധി തുടങ്ങിയ പ്രിയങ്ക ഗാന്ധി വരെ .....അതിന് ഏറ്റവും വലിയ ഉദാഹരണം ആണല്ലോ വയനാട് MP പ്രിയങ്ക ഗാന്ധിയും ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കല്ലിട്ടിട്ട് ഇന്ന് രണ്ടുമാസം തികയ്യാറായി ,ഈ ഇലക്ഷൻ സമയത്ത് പോലും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു വീട് എങ്കിലും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ...... കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്........ഒരു കാര്യം ഉറപ്പാണ് ജനങ്ങൾ അബദ്ധത്തിൽ എങ്ങാനും ഈ കോൺഗ്രസ് പാർട്ടിയെ ജയിപ്പിച്ച അടുത്ത അഞ്ചു കൊല്ലം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ആയിരിക്കും സർവ്വത്ര അഴിമതിയും പെണ്ണു പിടുത്തവും , കെടുകാര്യസ്ഥിതിയും ആയിരിക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന.

ഇത് സെന്തിൽ അണ്ണൻ, സ്ഥലം ഡിണ്ടിഗൽ...അണ്ണൻ ഒരു മോഷ്ടാവ് ആണ്.. പ്രധാന ഹോബി അമ്പലത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പൈസ എടു...
12/04/2026

ഇത് സെന്തിൽ അണ്ണൻ, സ്ഥലം ഡിണ്ടിഗൽ...
അണ്ണൻ ഒരു മോഷ്ടാവ് ആണ്.. പ്രധാന ഹോബി അമ്പലത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പൈസ എടുക്കുന്നതാണ്...
അങ്ങനെ സ്വന്തം നാട്ടിലൊക്കെ മോഷണം നടത്തി ബോറടിച്ച സെന്തിൽ അണ്ണൻ, നേരെ കേരളത്തിലേക്ക് വന്നു...
മോഷണം നടത്താൻ പ്ലാൻ ഇട്ടത്, തിരോന്തോരം വെള്ളറടയിലെ, കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തിൽ ആയിരുന്നു...
പ്ലാൻ പ്രകാരം പാതിരാത്രി ആരും അറിയാതെ അമ്പലത്തിന്റെ പൂട്ട് ഒക്കെ തല്ലിപ്പൊളിച്ചു അണ്ണൻ ഉള്ളിൽ കയറി, വലിയ പണി നടത്തുന്നേനു മുന്നേ ഒന്ന് വിശ്രമിച്ചേക്കാം എന്ന് കരുതി ആയിരിക്കണം, അണ്ണൻ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്ന് അങ്ങ് വിശ്രമിച്ചു..
രാവിലെ പൂജാരി വന്ന് നോക്കുമ്പോൾ അമ്പലത്തിന്റെ പൂട്ട് ഒക്കെ പൊളിഞ്ഞു കിടക്കുന്നു, ഓടി പിടിച്ച് അമ്പലത്തിനുള്ളിൽ ചെന്നപ്പോൾ ഒരാൾ കസേരയിൽ ഇരുന്ന് ഉറങ്ങുന്നു..
ഓഹ്, ഇവൻ നമ്മടെ ആള് ആരേലും ആവും എന്ന് ആദ്യം പൂജാരി കരുതി...
പിന്നീട് ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോഴാണ്, ഈ ഫുണ്ടയെ ഇതിനുമുൻപ് അവിടൊന്നും കണ്ടിട്ടില്ലല്ലോ എന്ന് പൂജാരിക്ക് മനസിലായത്..
പൂജാരി ആൾക്കാരെ വിളിച്ചുകൂട്ടി, ശേഷം കസേരയിൽ ഇരുന്ന് ഉറങ്ങുന്ന സെന്തിൽ അണ്ണനെ തട്ടി വിളിച്ചു..
വിളികേട്ട സെന്തിൽ അണ്ണൻ ഉറക്കത്തിൽ നിന്ന് വിളിക്കാതെടാ ബുണ്ട മവനേ എന്ന് പറഞ്ഞ് വീണ്ടും കിടന്ന് ഉറങ്ങി..
അപ്പോഴേക്കും പോലീസ് വന്ന് അണ്ണനെ പൊക്കി.. പക്ഷേ എണീറ്റിട്ടും അണ്ണന് ഉറക്ക ക്ഷീണം മാറുന്നില്ലായിരുന്നു.. കണ്ണും തിരുമ്മി നീണ്ടു വലിഞ്ഞു, അണ്ണൻ പോലീസിനെ നോക്കി മന്ദഹസിച്ചു...
ഊംഫി...💔

ഈ മോളെ ഓർമ്മയുണ്ടോ..?? 🥹🥹💔ട്രെയിനിൽ നിന്നും മദ്യപിച്ച ആള് തള്ളിയിട്ട ആ കൊച്ചിന്റെ അവസ്ഥ ആണ് ഇത്..!!''എല്ലാവരെയും പോലെ കാ...
11/04/2026

ഈ മോളെ ഓർമ്മയുണ്ടോ..?? 🥹🥹💔

ട്രെയിനിൽ നിന്നും മദ്യപിച്ച ആള് തള്ളിയിട്ട ആ കൊച്ചിന്റെ അവസ്ഥ ആണ് ഇത്..!!

''എല്ലാവരെയും പോലെ കാണാനും നടക്കാനും കൈകള്‍ ചലിപ്പിക്കാനും എനിക്കും ആഗ്രഹമുണ്ട്, സഹായം വാഗ്ദാനം ചെയ്ത ആരോഗ്യമന്ത്രി ഇതുവരെ വിളിച്ചില്ല''

ട്രെയിനില്‍ മദ്യപന്‍ തള്ളിയിട്ട ശ്രീക്കുട്ടി പറഞ്ഞ വാക്കുകൾ ആണ്..! 🥹💔

കുഞ്ഞുമകൾക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹കുടു०ബാഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളു० പങ്കുചേരുന്നു🙏
10/04/2026

കുഞ്ഞുമകൾക്ക് കണ്ണീരിൽകുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹
കുടു०ബാഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളു० പങ്കുചേരുന്നു🙏

സാസമെടുക്കാൻ മലയാളികളെ പഠിപ്പിച്ച സീസറമ്മയ്ക്ക് വിജയാശംസകൾ! 🙃
05/04/2026

സാസമെടുക്കാൻ മലയാളികളെ പഠിപ്പിച്ച സീസറമ്മയ്ക്ക് വിജയാശംസകൾ! 🙃

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അല്ലെങ്കിലും സ്കൂൾ വെക്കേഷൻ സമയത്ത് ഒക്കെ തെരഞ്ഞെടുപ്പ് വച്ചാൽ ഇങ്ങനെ പലതും കാണേണ്...
04/04/2026

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അല്ലെങ്കിലും സ്കൂൾ വെക്കേഷൻ സമയത്ത് ഒക്കെ തെരഞ്ഞെടുപ്പ് വച്ചാൽ ഇങ്ങനെ പലതും കാണേണ്ടിവരും.. 😎🙏

എല്ലാ മേഖലയിലും നിറഞ്ഞ സ്നേഹം....പൂഞ്ഞാർ ഉറപ്പിച്ച് ആശാൻ....
04/04/2026

എല്ലാ മേഖലയിലും നിറഞ്ഞ സ്നേഹം....പൂഞ്ഞാർ ഉറപ്പിച്ച് ആശാൻ....

എന്റെ ഒരുപാട് കാലം ആയുള്ള ഒരു സംശയം ആണ് നിങ്ങളോട് ചോദിക്കുന്നത്..ഒരുപാട് ഉത്തേജന മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്‌ ഭൂരി...
04/04/2026

എന്റെ ഒരുപാട് കാലം ആയുള്ള ഒരു സംശയം ആണ് നിങ്ങളോട് ചോദിക്കുന്നത്..
ഒരുപാട് ഉത്തേജന മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്‌
ഭൂരിപക്ഷം ആണുങ്ങൾക്ക് വേണ്ടി ആണ്
അത് പോലെ ഒരുപാട് സെക്സ് ടോയ്‌സ് ഇറങ്ങുന്നു ഭൂരിപക്ഷം പെണ്ണുങ്ങൾക്കും
ഇതിൽ നിന്ന് എന്ത്‌ മനസ്സിലാക്കാം
ഒരു ആണിന്റെ കഴിവിൽ പെണ്ണിന് ഉണ്ടാകുന്ന നിരാശ കൊണ്ടോണോ പെണ്ണുങ്ങൾക്ക് സെക്സ് ടോയ്‌സിൽ സംതൃപ്തി തേടേണ്ടി വരുന്നത്..?
അല്ലെങ്കിൽ അവനവന്റെ കഴിവിൽ ആണിനുള്ള വിശ്വാസം കുറയുന്നത് കൊണ്ടാണോ തുർക്കി ജാമ് പോലുള്ള മരുന്ന് ഇത്രക്ക് പോപ്പുലർ ആവുന്നത്...
ശെരിക്കും ഇത് രണ്ടും യൂസ് ചെയ്യുന്ന ആണിനും പെണ്ണിനും ഈ കാര്യത്തിൽ ഒരേ പങ്ക് തന്നെ അല്ലേ
ഉള്ളത്
നിങ്ങൾ തന്നെ പറയൂ.... 😊

ഞാൻ പറഞ്ഞത് സത്യമാണെന്നു വിശ്വാസം ഇല്ലാത്തവർ ജസ്റ്റ്‌ ഒന്ന് റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കൂ 🙏          റെയിൽവേ സ്റ്റേഷൻ...
04/04/2026

ഞാൻ പറഞ്ഞത് സത്യമാണെന്നു വിശ്വാസം ഇല്ലാത്തവർ ജസ്റ്റ്‌ ഒന്ന് റെയിൽവേ സ്റ്റേഷൻ വരെ പോയി നോക്കൂ 🙏

റെയിൽവേ സ്റ്റേഷൻ ഇത്രേം ക്ലീൻ ആയിട്ട് മുൻപെങ്ങും കണ്ടിട്ടില്ല. അത് കണ്ട് വണ്ടർ അടിച്ചിട്ടാണ് ഓരോ പോസ്റ്റ്‌ ഇടുന്നത്. ബിജെപി രാഷ്ട്രീയത്തെ നല്ല രീതിയിൽ എതിർക്കുന്ന ആളാണ് ഞാൻ. പക്ഷെ റെയിൽവേ സ്റ്റേഷനിൽ ഇപ്പൊ കാണുന്ന ഈ വൃത്തിയും വെടിപ്പും അഭിനന്ദിക്കാതിരിക്കാൻ തരമില്ല.

കഴിഞ്ഞ പോസ്റ്റിൽ ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റഫോം നല്ല വൃത്തിയിൽ പോളിഷ് ചെയ്തത് പോലെ തിളങ്ങുന്ന ഫോട്ടോ ഇട്ടിരുന്നു. അപ്പൊ ചിലരുടെ സംശയം പ്ലാറ്റഫോംമിൽ മാത്രമാണോ ഈ വൃത്തി റെയിൽവേ ട്രാക്കിൽ പണ്ടത്തേത് പോലെ അപ്പിയൊക്കെ ഇട്ട് വൃത്തികേട് ആക്കിയതാണോ എന്ന് 😂.

എന്നാ പിടിച്ചോ ഒരു ട്രാക്കിന്റെ ഫോട്ടോ, അപ്പി പോയിട്ട് ഒരു പ്ലാസ്റ്റിക് കവറോ ഒന്നുമില്ല. ഇത്രേം ജനങ്ങൾ വന്നുപോകുന്ന കേരളത്തിലെ ഏറ്റവും വലിയ ഒരുറെയിൽവേ സ്റ്റേഷൻ ട്രാക്ക്പോലും എങ്ങനെ ഇത്രയും നീറ്റ് ആയിട്ട് മൈന്റൈൻ ചെയ്യുന്നു ? റെയിൽവേ സ്റ്റേഷൻ എന്ന് ഓർക്കുമ്പോൾ തന്നെയുള്ള ആ ഉളുമ്പ് മണം ഇപ്പൊ ഏറെക്കുറെ മാറിയിരിക്കുന്നു. പ്ലാറ്റഫോം ആണേലും ട്രാക്ക് ആണേലും ഒരു മാലിന്യവും ഇല്ലാതെ നല്ല വൃത്തിയിൽ കിടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം 😍 .

ഇവിടത്തെ ക്ലീനിങ് ജോലിക്കാരെ അഭിനന്ദിക്കാതെ തരമില്ല. ആയിരക്കണക്കിന് ദിവസവും വന്നുപോകുന്ന ഈ റെയിൽവേ സ്റ്റേഷൻ എത്ര അടിപൊളി ആയിട്ടാണ് ഇവർ മൈന്റൈൻ ചെയ്യുന്നത്. Hats Off cleaning team 🙏.

പ്രിയ കലാകാരന്‍ അമേരിക്കയിൽ  ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ  കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ...
04/04/2026

പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു.
മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദരാഞ്ജലികള്‍ 🙏🌹🌹🌹

Address

Calicut
Calicut
673001

Website

Alerts

Be the first to know and let us send you an email when M Talk Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to M Talk Media:

Share