Talkie Talk

Talkie Talk Movie updates I Events I Entertainment

"75" ഇന്നീനമ്പറിന് ഒരു പ്രേത്യേകതയുണ്ട് 😍ഇന്ന് മാത്രം✨ പ്രതേകിച്ചു മലയാള സിനിമയിൽ 😌.. സാധാരണ ഒരു ബർത്ത് ഡേ വിഷ് പോസ്റ്റ്...
06/09/2026

"75" ഇന്നീനമ്പറിന് ഒരു പ്രേത്യേകതയുണ്ട് 😍ഇന്ന് മാത്രം✨ പ്രതേകിച്ചു മലയാള സിനിമയിൽ 😌.. സാധാരണ ഒരു ബർത്ത് ഡേ വിഷ് പോസ്റ്റ് ചെയ്യുമ്പോ, ആളുടെ ഫോട്ടോയൊ പേരോ കൂടി നൽകണം.. പക്ഷെ ഇന്നിപ്പോ ഈ നമ്പർ ഒന്നുകൊണ്ടുമാത്രം ആ മഹാ നടനെ നിങ്ങൾ ഓർത്തെടുക്കും.. Age എന്നാൽ വെറും നമ്പർ മാത്രമാണെന്ന് മലയാളികൾ പറഞ്ഞു പഠിച്ച ഒരേ ഒരാൾ 🤍.. സിനിമയെ സ്നേഹിക്കുന്ന പ്രതേകിച്ചു മലയാള സിനിമയെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും ഇപ്പൊ വിഷ് ചെയ്യാം... ഹാപ്പി ബർത്ഡേ.....

04/09/2026

Dq വിന്റെ കാർ എറണാകുളം സരിതയിൽ കൊണ്ട് വന്നത് കണ്ടോ 😍

04/09/2026

നല്ല തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു പടം

04/09/2026

ഇംഗ്ലീഷ് സിനിമ പോലെ വെറൈറ്റി മൂവി

04/09/2026

ലോകക് ശേഷം മറ്റൊരു വാംമ്പയർ മൂവി.. Immortal

03/09/2026

ദുൽക്കർ ഇത് വരെ ചെയ്യാത്ത വ്യത്യസ്ഥ വേഷം

03/09/2026

ഇപ്പോ ഹാപ്പി ലൂപ്പില.. Iam game ൽ അഭിനയിച്ച ആവേശത്തിലെ അമ്മ സിനിമ കണ്ട് ഇറങ്ങി സന്തോഷം പങ്കുവെച്ചത് കേട്ടോ

ഒരു യഥാർത്ഥ സിനിമ പ്രേമി എന്ന നിലയിൽ പറയു.. പടം എങ്ങനെയുണ്ട് ..സോഷ്യൽ മീഡിയയിൽ സിനിമ റിവ്യൂവേഴ്സ് പറയുന്ന വാക്കുകളെക്കാൾ...
03/09/2026

ഒരു യഥാർത്ഥ സിനിമ പ്രേമി എന്ന നിലയിൽ പറയു.. പടം എങ്ങനെയുണ്ട് ..സോഷ്യൽ മീഡിയയിൽ സിനിമ റിവ്യൂവേഴ്സ് പറയുന്ന വാക്കുകളെക്കാൾ വിലയുണ്ട് നിങ്ങൾ ഓരോരുത്തരുത്തർക്കും 👌

03/09/2026

Dq വിന്റെ തിരിച്ചു വരവിൽ സരിത ഉണർന്നു

03/09/2026

സിനിമ കണ്ടിറങ്ങിയവർക്കെല്ലാം ഒരേ സ്വരം.. ഒരേ അഭിപ്രായം 😍👌

Address

Eranakulam

Telephone

9809505581

Website

Alerts

Be the first to know and let us send you an email when Talkie Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category