ലാലേട്ടനും അനിയൻമാരും

ലാലേട്ടനും അനിയൻമാരും Plss Like This Page

Katta Waiting.... 😙😙😙😙😙
02/03/2017

Katta Waiting.... 😙😙😙😙😙

25/12/2016
watch Munthirivallikal Thalirkkumbol Official Trailer
12/12/2016

watch Munthirivallikal Thalirkkumbol Official Trailer

Weekend Blockbusters presents - "Munthirivallikal Thalirkkumbol" Directed by - Jibu Jacob Produced by - Sophia Paul Starring - Mohanlal, Meena Written by - S...

 #പുലിമുരുകൻ 100 കോടി ക്ലബ്ബിൽ... 100 കോടി നേടുന്ന ആദ്യ മലയാള ചിത്രം...
07/11/2016

#പുലിമുരുകൻ 100 കോടി ക്ലബ്ബിൽ...
100 കോടി നേടുന്ന ആദ്യ മലയാള ചിത്രം...

  🐅😍😊😘
06/11/2016

🐅😍😊😘

URGENT WARNING! പുലിമുരുഗൻ Torrent ലിങ്ക് എന്ന് പേരിൽ പലരും കണ്ട Tamilrockers ലിങ്ക് ആരും ദയവു ചെയ്തു ഡൗൺലോഡ് ചെയ്യാതിരി...
04/11/2016

URGENT WARNING! പുലിമുരുഗൻ Torrent ലിങ്ക് എന്ന് പേരിൽ പലരും കണ്ട Tamilrockers ലിങ്ക് ആരും ദയവു ചെയ്തു ഡൗൺലോഡ് ചെയ്യാതിരിക്കുക! ആ ലിങ്കും അത് ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരെയും ഇപ്പോൾ Anti Piracy Cell മോണിറ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്.. എന്തെകിലും രീതിയിൽ ഡൗൺലോഡ് ചെയ്യുകയോ ലിങ്ക് സ്പ്രെഡ് ആകുകയോ ചെയ്യുന്നവർക്ക് എതിരെ സൈബർ പോലീസ് നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. Please Share & Let Everyone Know!

 #ലാലേട്ടനും മേജർ രവിയും 1971 Beyond Borders ലൊകേഷനിൽ നിന്ന്....
04/11/2016

#ലാലേട്ടനും മേജർ രവിയും 1971 Beyond Borders ലൊകേഷനിൽ നിന്ന്....

ലാലേട്ടനും അനിയൻമാരും
01/11/2016

ലാലേട്ടനും അനിയൻമാരും

ചോദ്യം:ആരാണു ദൈവം ?ഉത്തരം: സങ്കടത്തിൽ നിന്ന് നമ്മളെ മോചിപ്പിക്കുന്നത് ആരാണോ അവനാണു ദൈവം*സ്ഫടികം കണ്ടാൽ മാറാത്ത സങ്കടങ്ങൾ...
05/10/2016

ചോദ്യം:ആരാണു ദൈവം ?
ഉത്തരം: സങ്കടത്തിൽ നിന്ന് നമ്മളെ മോചിപ്പിക്കുന്നത് ആരാണോ അവനാണു ദൈവം
*സ്ഫടികം കണ്ടാൽ മാറാത്ത സങ്കടങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല
*ദേവാസുരം കണുമ്പോൾ ഉണ്ടാകണ സന്തോഷം വേറെ ആർക്കും ഉണ്ടാക്കാൻ ആകില്ല
*ഇരുവർ കാണോമ്പോ ഉണ്ടാകണ രോമാഞ്ചം വേറെ തന്നെയാണു
*കിരീടവും തന്മാത്രയും സദയവൂം ദശരഥവും ഇന്നും കരയിപ്പിക്കുന്നു
*കിലുക്കവും വന്ദനവും ഇപ്പോളും പൊട്ടിച്ചിരിപ്പിക്കുന്നു.
*തുവാനത്തുമ്പികളും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ആണു പ്രണയിക്കാൻ പഠിപ്പിച്ചത്
*നരസിംഹവും ചോട്ടാമുംബൈയും നരനും ആഘോഷിച്ച പോലെ വേറെ ആരുടെ സിനിമയ്ക്കും ആഘോഷിച്ചിട്ടില്ല
36 കൊല്ലമായി നമ്മളെ വിസ്മയിപ്പിക്കുന്നു.ദൈവം എന്നു വിളിക്കുന്നതിൽ അരോചകം ഉള്ളത് കൊണ്ട് വിളിക്കുന്നില്ല.ഏങ്കിലും ഇതുവരെ കാണാത്ത കൽ പ്രതിമകളായ ദൈവങ്ങളേക്കാൾ ആരാധിച്ചത്,ആരാധിക്കുന്നത് ഈ മനുഷ്യനെ ആണു.ഇത്രത്തോളം ഇൻഫ്ലുവൻസ് ചെയ്ത മറ്റൊരു മനുഷ്യനില്ല... 150 ഓളം ആൾക്കാർ ഉണ്ടായിട്ടും നല്ല പനി ആയിട്ടും ഓരോരുത്തരുടേയും കുടെ ഫോട്ടോ ഏടുക്കാൻ കാണിച്ച മനസാണു ലാലേട്ടനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തപ്പെടുത്തുന്നത്
"നന്ദി ലാലേട്ടാ നന്ദി"

മയിൽവാഹനവുമായി മുരുകൻ എത്താൻ ഇനി 3നാൾ കൂടി...
04/10/2016

മയിൽവാഹനവുമായി മുരുകൻ എത്താൻ ഇനി 3നാൾ കൂടി...

Address

Cochin
Fort Cochin
123456789

Telephone

2255225522

Website

Alerts

Be the first to know and let us send you an email when ലാലേട്ടനും അനിയൻമാരും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share