21/09/2025
പ്രിയപ്പെട്ട ലാലേട്ടന് ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ ദാദസാഹേബ് ഫാൽക്കെ അവാർഡ്...
സെപ്റ്റംബർ 23-ന് നടക്കുന്ന ദേശീയ അവാർഡ് ദാന ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും...
മലയാളത്തിൻ്റെ മഹാനടന് അഭിനന്ദനങ്ങൾ❤️👏❤️🔥