24/04/2026
മാധ്യമത്തിലും മാതൃഭൂമിയിലും വന്നിട്ടുള്ള സ്വരാജിന്റെ ഈ ഫോട്ടോയിൽ പ്രതീഷ് വിശ്വനാഥിനെ AI ഉപയോഗിച്ചു ചേർത്ത്, പ്രതീഷ് വിശ്വനാഥ് സ്വരാജിനെ കാണാൻ വന്നു എന്ന് കള്ളം പറഞ്ഞു പരത്തി. പിന്നീട്, പ്രതീഷ് തന്നെ കാണാൻ എത്തിയത് സൗഹൃദത്തിന്റെ പേരിൽ ആണെന്ന് സ്വരാജ് പറഞ്ഞതായി ഒരു കാർഡ് ദേശാഭിമാനിയുടെ പേരിൽ വ്യാജമായി നിർമിച്ചു അത് ഷെയർ ചെയ്ത് ചർച്ചകൾ ആണ് ഇപ്പോൾ മൗദൂദി-ലീഗ് ലോകത്ത് നടക്കുന്നത്.
ഇതിന് നേതൃത്വം കൊടുക്കുന്നത് മീഡിയവണ് ദാവൂദിന്റെ സഹോദരനും.
സംഘികൾ ഒന്നുമല്ല ഇവറ്റകളുടെ മുന്നിൽ. തീവ്രവാദികൾ.
തനി മുസ്ലിം ലീഗ് തീവ്രവാദികൾ തന്നെ 👍