Peepli movies

Peepli movies Peepli movies short films Web series and Musiical albums production company

"""JAPAN LOVE IN TOKYO"""Thank you listening my harmonica rendition, hope you liked ,if you did, kindly like comment sha...
11/04/2026

"""JAPAN LOVE IN TOKYO"""

Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtube channel.

Movie Love in Tokyo
Year 1966
Lyricist. Hasrat Jaipuri
Music. Shanker Jaikishan

Singer Mohammad Rafi

Actors
Joy Mukherjee,Asha Parekh,Mehmood and Pran

"""JAPAN LOVE IN TOKYO"""Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtube channel.M...

""SAWAN KA MAHINA PAWAN KARE SORE""""Thank you listening my harmonica rendition, hope you liked ,if you did, kindly like...
02/04/2026

""SAWAN KA MAHINA PAWAN KARE SORE""""

Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtube channel.

Movie Milan
Year 1967
Lyricist. Anand Bhakshi
Music. Lakshmikant Pyarelal

Singer Mukesh, Latha Mangeshkar

Actors
Sunil dutt,Nutan

""SAWAN KA MAHINA PAWAN KARE SORE""""Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtu...

""PHOOL TUMHE BHEJAHE KHAT MEIN""Thank you listening my harmonica rendition, hope you liked ,if you did, kindly like com...
16/03/2026

""PHOOL TUMHE BHEJAHE KHAT MEIN""

Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtube channel.

Movie Saraswati chandra
Year 1968
Lyricist. Indeevar
Music. Kalyanji Anandji

Singer Mukesh, Latha Mangeshkar

Actors
Nutan,Manish,Vijaya Chawduri

""PHOOL TUMHE BHEJAHE KHAT MEIN""Thank you listening my harmonica rendition, hope you liked ,if you did, kindly like comment share and subscribe my youtube c...

"എച്ച് മെഹബൂബിനേയും ജി.ദേവരാജനേയും നിർവചിച്ച രണ്ട് ഹിറ്റുകൾ"...മഹാനായ സംഗീതജ്ഞൻ ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 20 ...
14/03/2026

"എച്ച് മെഹബൂബിനേയും ജി.ദേവരാജനേയും നിർവചിച്ച രണ്ട് ഹിറ്റുകൾ"...

മഹാനായ സംഗീതജ്ഞൻ ദേവരാജൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 20 വർഷം പിന്നിടുകയാണ്.

ഞാൻ അദ്ദേഹത്തെ നേരിൽ കണ്ടിട്ടില്ല.

അതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല എന്നത് ദുഃഖകരമായ ഒരു കാര്യം തന്നെയാണ്.

സംഗീതത്തെ ഏറെയിഷ്ടപ്പെടുന്ന ഒരു സംഗീതാസ്വാദകനായ ഞാനും മാഷിൻ്റെ കടുത്ത ആരാധകനാണ്.

ഞാൻ എൻ്റെ വായനാനുഭവത്തിലൂടെയും ദേവരാജൻ മാഷുമായി നല്ല വ്യക്തി ബന്ധമുള്ള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന പലരും പറഞ്ഞ അറിവുകളുടെ അടിസ്ഥാനത്തിൽ ഞാൻ ദേവരാജൻ മാഷിനെ ക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.

അനേക വർഷങ്ങൾക്ക് മുമ്പ് അന്ന് ഞാൻ ഏഴാം ക്ലാസ്സിലോ മറ്റോ പഠിക്കുന്ന ആ ഒരു കാലഘട്ടത്തിൽ ഒരിക്കൽ എന്റെ ജന്മ നാട്ടിൽ ഒരു വിവാഹ തലേന്ന് മെഹഫിൽ ഉണ്ടായിരുന്നു.

ആ മെഹഫിലിൽ "പ്രകൃതിദത്ത ഗായകൻ " എന്ന് ഞങ്ങളുടെ നാട്ടുകാർ എന്നും വിശേഷിപ്പിക്കുന്ന എച്ച്.മെഹബൂബ് ഭായിയുടേയും മുഹമ്മദ് റഫി സാഹിബിൻ്റെയും,തലത്ത് മെഹബൂബ് സാഹിബിൻ്റെയും ഗാനങ്ങളാണ് അധികം പേരും പാടിയത്.

രണ്ട് പീസ് ഓർക്കെസ്ട്രയിൽ പാടിയവർ എല്ലാം തന്നെ വളരെ മനോഹരമായാണ് പാടിയത്.

ഈ മെഹഫിലിൽ എല്ലാ ഗാനങ്ങളും വളരെ അധികം ആസ്വദിക്കുന്ന കുറച്ചു പ്രായമേറിയവരെ ഞാൻ ശ്രദ്ധിച്ചു.

അവരിൽ പലരും എന്റെ അകന്ന ബന്ധുക്കൾ ആണെന്ന കാര്യം സദസ്സിൽ ഉണ്ടായിരുന്ന എന്റെ വാപ്പ പറഞ്ഞ് ഞാൻ അറിഞ്ഞു.

അന്ന് ഞാൻ ഒരു വ്യക്തിയെ പരിചയപ്പെട്ടു.

വ്യവസായിയായ അദ്ദേഹം കലാലയാ ഫിലിംസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു.
പേര് എച്ച്.എച്ച്.ഇബ്രാഹിം എന്നായിരുന്നു.

അദ്ദേഹം ഒരു വലിയ സംഗീതാസ്വാദകനും ചലച്ചിത്ര പ്രേമിയുമായിരുന്നു.

അദ്ദേഹം കെ.എൽ.സൈഗാൾ,സുരയ്യ, മുഹമ്മദ് റഫി, നൂർജഹാൻ തുടങ്ങിയവരുടെ ആരാധകനായിരുന്നുവെങ്കിലും പ്രകൃതിദത്ത ഗായകനായ എച്ച്.മെഹബൂബിനേയും അദ്ദേഹത്തിന് ഏറെ പ്രിയമായിരുന്നു.

അദ്ദേഹത്തിൻ്റെ ഒഴിവ് സമയ കൂട്ടായ്മകളിൽ മെഹബൂബ് ഭായിയും ആ ഒത്തു ചേരലുകളുടെ ഭാഗമായിരുന്നു.

1963 കാലഘട്ടത്തിൽ അദ്ദേഹം ഒരു സിനിമ നിർമ്മിക്കാം എന്ന് ചിന്തിച്ചു.

സംവിധായകൻ എം.എസ്.മണിയും ഭാസ്കരൻ മാഷും ആ സിനിമയുടെ ഭാഗമായി മാറി.

പ്രശസ്ത എഴുത്തുകാരൻ വൈക്കം ചന്ദ്രശേഖരൻ നായരുടെ പക്കൽ നല്ല ഒരു കഥയുള്ള വിവരം ഭാസ്കരൻ മാഷ് പറഞ്ഞു.

കഥ കേട്ട് എല്ലാവർക്കും ഇഷ്ടമായി.
വൈക്കം ചന്ദ്രശേഖരൻ നായർ തിരക്കഥയും സംഭാഷണവും പൂർത്തിയാക്കി ചിത്രത്തിന് ഡോക്ടർ എന്ന പേരും നിർദ്ദേശിച്ചു.
സത്യൻ മാഷ്, ഷീലാമ്മ, തിക്കുറിശ്ശി എന്നിവരെ പ്രധാന വേഷം ചെയ്യുവാനായി തിരഞ്ഞെടുത്തു.

അന്ന് സിനിമകളിൽ ധാരാളം പാട്ടുകൾ ഉള്ള ഒരു കാലമാണല്ലോ.

ആയത് കൊണ്ട് തിരക്കഥയിൽ പാട്ടുകൾക്കുള്ള സാദ്ധ്യത ഏറെ ആയിരുന്നു.

ഭാസ്കരൻ മാഷ് അക്കാലത്ത് ബാബുരാജ്,രാഘവൻ മാഷ്, ദക്ഷിണാമൂർത്തി സ്വാമി,തുടങ്ങിവരുടെ സംഗീതത്തിന് വേണ്ടി മാത്രമേ സ്ഥിരമായി എഴുതിയിരുന്നുള്ളൂ.

വയലാർ ദേവരാജൻ,ഓ എൻ വി ദേവരാജൻ മറ്റൊരു ധ്രുവത്തിലൂടെ കർണ്ണാട്ടിക് സംഗീതത്തിൻ്റെ ഹൃദയഹാരിയായ വശങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന് ഏറെ പ്രശസ്തിയുടെ പാതയിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.

ഭാസ്കരൻ മാഷ് പറഞ്ഞു ഈ സിനിമയിലെ ഗാനങ്ങൾ നമുക്ക് ദേവരാജൻ മാഷിനെ ഏൽപ്പിക്കാം.
അങ്ങനെ പറയുവാൻ ഉണ്ടായ കാര്യം ദേവരാജൻ മാഷിനോടൊപ്പം ഒരു പാട്ടിൻ്റെ ഭാഗമാകാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമായിരിക്കാം.

പക്ഷേ നിർമ്മാതാവ് ഒരു ആവശ്യം ഉന്നയിച്ചു.

ആര് സംഗീതം നിർവഹിച്ചാലും ഒരു പാട്ടെങ്കിലും മെഹബൂബിന് നൽകണം.

ഭാസ്കരൻ മാഷിന് ടെൻഷനായി.
നിർമ്മാതാവ് ഇങ്ങനെ ഒരു ഡിമാൻഡ് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞാല് ദേവരാജൻ മാസ്റ്റർ ആ നിമിഷം ആ സിനിമയിൽ നിന്നും ഒഴിവാകും.

ഏതായാലും പാട്ടെഴുതി ട്യൂൺ കമ്പോസ് ചെയ്തിട്ട് ഈ വിവരം അദ്ദേഹത്തോട് സാവകാശം അറിയിക്കാം.

അങ്ങനെ കംമ്പോസിങ്ങ് ആരംഭിച്ചു.
ദാസേട്ടനും സുശീലാമ്മയും ലീലാമ്മയും പാടേണ്ട പാട്ടുകൾ ഏതാണ്ട് തയ്യാറായി.

പിന്നീടുള്ള രണ്ട് സിറ്റ്വേഷൻ ഗാനം, അർത്ഥവത്തായ ഹാസ്യ മേമ്പോടിയോടെ തീർത്ത ഗാനം,ആ ഗാനങ്ങൾ മൂളി ക്കൊണ്ട് ദേവരാജൻ മാഷ് പറഞ്ഞു ഈ ഗാനങ്ങൾ മെഹബൂബ് പാടിയാൽ നന്നായിരിക്കും.

"വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് "
എന്ന് പറഞ്ഞത് പോലെയായി.

മെഹബൂബ് ഭായി പാടിയ സോളോ ഗാനമായ " വണ്ടീ പുക വണ്ടീ"
എന്ന ഗാനവും മെഹബൂബ് ഭായിയും കോട്ടയം ശാന്തയും ചേർന്ന് ആലപിച്ച " കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത്"എന്ന ട്യൂയറ്റും എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങളായി മാറുകയായിരുന്നു.

ഡോക്ടർ എന്ന ഈ സിനിമയ്ക്ക് ആ വർഷത്തെ ദേശീയ അവാർഡ് മെരിറ്റ് സർട്ടിഫിക്കറ്റും ലഭിച്ചിരുന്നു.

ദേവരാജൻ മാഷ് അൽപം ക്ഷിപ്ര കോപി ആണെന്ന് പലരും പറഞ്ഞറിഞ്ഞറിവുണ്ടെങ്കിലും അദ്ദേഹത്തോട് കൂടുതൽ അടുത്തപ്പോൾ അദ്ദേഹം ഒരു സത്യസന്ധനായ മനുഷ്യൻ ആയിരുന്നുവെന്ന് എച്ച് എച്ച് ഇബ്രാഹിം എന്ന ആ നിർമ്മാതാവ് അന്ന് എന്നോട് പറഞ്ഞപ്പോൾ ആ മുഖത്ത് ദേവരാജൻ മാഷിനോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞു കവിഞ്ഞിരുന്നതായി എനിക്ക് തോന്നി.

സുബൈദ എന്ന സിനിമ നിർമ്മിച്ചതും എച്ച് എച്ച് ഇബ്രാഹിം ആയിരുന്നു.

ആ സിനിമയുടെ സംഗീത വിഭാഗം ബാബുരാജും ഭാസ്കരൻ മാഷുമായിരുന്നു.

ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ച ഡോക്ടറിലെ ആ ഗാനത്തേക്കാൾ മാഷിന് ഇഷ്ടപ്പെട്ട മെഹബൂബ് ഗാനം ഭാസ്കരൻ മാഷ് ബാബുരാജ് ടീമിന്റെ തങ്കക്കുടം എന്ന സിനിമയിലെ "കോഴിക്കോട്ടങ്ങാടിയിലെ കോയക്കാന്റെ കടയിലെ" എന്ന് തുടങ്ങുന്ന ഗാനമാണ് എന്ന് ഞാൻ എവിടെയോ വായിച്ച ഒരോർമ്മ.

ഈ ഗാനത്തിൻ്റെ ചുവട് പിടിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നിർവഹിച്ച് കിഷോർ കുമാറിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ "എബിസിഡി ചേട്ടൻ കേടി അനിയന് പേടി " എന്ന ഗാനം നിർഭാഗ്യവശാൽ കൂടുതൽ ജനശ്രദ്ധയാകർഷിക്കാതെ പോയി.

കലാലയ ഫിലിംസ്സിന്റെ ഉടമ എച്ച് എച്ച് ഇബ്രാഹിമും തങ്കക്കുടം സിനിമയുടെ നിർമാതാവും എന്റെ അകന്ന ബന്ധുക്കൾ ആണെന്ന് അറിഞ്ഞ് കുറച്ചു മാസങ്ങൾക്ക് മുമ്പ് ചെന്നയിൽ നിന്നും ഒരു ആദ്യകാല സംവിധായകൻ എന്നെ ഫോണിൽ വിളിച്ച് ഒരു കാര്യം അറിയിച്ചു.

ഈ മൂന്ന് സിനിമകളുടേയും ഓഡിയോ, വീഡിയോ ക്ളിപ്പ്സ് അവകാശം ആർക്കും നൽകിയിട്ടില്ല.

ഈ നിർമ്മാതാക്കളുടെ മക്കളോ ചെറുമക്കളോ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ ആയതിന്റെ ഉടമസ്ഥാവകാശം വാങ്ങി തരുവാൻ ശ്രമിക്കണം എന്ന് അറിയിച്ചപ്പോൾ ഞാൻ അവരുമായി ബന്ധപ്പെട്ടു.

രണ്ടും മൂന്നും തലമുറകൾ പിന്നിട്ട് കഴിഞ്ഞപ്പോൾ അവർക്കൊന്നും അതിന് വലിയ താല്പര്യം ഇല്ല എന്നവർ അറിയിച്ചതിനെ തുടർന്ന് ഞാനും കൂടുതൽ ബുദ്ധിമുട്ടുവാൻ സമയം പാഴാക്കിയില്ല.

ഒരു സിനിമ ചെയ്ത് ആയതിന്റെ പ്രതിഫലം വാങ്ങിച്ചു കഴിഞ്ഞാൽ ആ സിനിമയുടെ പൂർണ്ണാവകാശം നിർമ്മാതാവിനാണ് എന്ന് മഹാപ്രതിഭകളായ ആ സംഗീതജ്ഞർ അന്ന് അങ്ങനെ തീരുമാനിച്ചത്കൊണ്ടാകണം മനോഹരമായ ഇത്തരം ഗാനങ്ങൾ രക്ഷാധികാരികൾ ഇല്ലാതെ യാത്ര തുടരുന്നത് എന്ന് എനിക്ക് ബോധ്യമായി.

പ്രിയ ദേവരാജൻ മാഷിന് എന്റെ പ്രണാമം.

ആത്മാവ് സ്വസ്തമായിരിക്കട്ടെ

റഫീക് സീലാട്ട്

08/03/2026
""KOI JAB RAHE NA PAAYE""Thank you listening my harmonica rendition, hope you liked,if you did, kindly like comment shar...
04/03/2026

""KOI JAB RAHE NA PAAYE""

Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channel.

Movie Dosti
Year 1964
Lyricist. Majrooh sultan Puri
Music. Laxmikant Pyarelal

Singer Mohammad Rafi

Actors
Sanjay Khan, leela misra, baby fareeda

""KOI JAB RAHE NA PAAYE""Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channel.Mo...

"SURMAYI ANKHIYON MEIN"Thank you listening my harmonica rendition, hope you liked,if you did, kindly like comment share ...
01/03/2026

"SURMAYI ANKHIYON MEIN"

Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channel.

Movie Sadma
Year 1983
Lyricist. Gulzar
Music. Ilayaraja

Singer Dr.K.J.Yesudas

Actors
Kamalahasan,Sreedevi

""SURUMAY ANKHIYON MEIN"""Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channel.M...

"Teri zulfon se vs Kya hua tera vada: A musical showdown! 🎵 Shankar Jaikishan's classic meets R.D. Burman's remake""Join...
27/02/2026

"Teri zulfon se vs Kya hua tera vada: A musical showdown! 🎵 Shankar Jaikishan's classic meets R.D. Burman's remake"

"Join us as we explore the fascinating story behind two iconic songs - 'Teri Zulfon Se' (1961) from Jab Pyar Kisise Hota Hai, composed by Shankar Jaikishan, and 'Kya Hua Tera Vada' (1977) from Hum Kisise Se K*m Nahin, composed by R.D. Burman. Both songs share a similar theme, and what's more interesting is that they were directed by the same director,
Nasir Hussain! Watch as we compare and contrast these two musical masterpieces and dive into the world of Bollywood music. Burman "
[2/23, 12:38 PM] rafeequeseelat: "Tera zulfon se vs Kya hua tera vada: A musical showdown! 🎵 Shankar Jaikishan's classic meets R.D. Burman's remake"

"Teri zulfon se vs Kya hua tera vada: A musical showdown! 🎵 Shankar Jaikishan's classic meets R.D. Burman's remake""Join us as we explore the fascinating st...

"RAAT KALI EK KWAB MEIN AAYI"Thank you listening my harmonica rendition, hope you liked,if you did, kindly like comment ...
24/02/2026

"RAAT KALI EK KWAB MEIN AAYI"

Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channel.

Movie Budda mil gaya
Year 1971
Lyricist. Majrooh sultan Puri
Music. R.D.Burman

Singer Kishore K*mar

Actors
Navin nishchal, Archana, soniya sayani, Aruna Irani

"RAAT KALI EK KWAB MEIN AAYI"Thank you listening my harmonica rendition, hope you liked,if you did, kindly like comment share and subscribe my youtube channe...

"Remembering Nutan, the timeless Bollywood icon, on her 35th death anniversary (February 21, 1991). Join us on a journey...
22/02/2026

"Remembering Nutan, the timeless Bollywood icon, on her 35th death anniversary (February 21, 1991). Join us on a journey through her remarkable life and career, from iconic performances in 'Bandini' and 'Main Tulsi Tere Aangn Ki' to personal struggles and triumphs.

Conceived and narrated by Rafeeque Seelat, 'THE ENIGMATIC NUTAN: A life in pictures' is a tribute to an actress who left an indelible mark on Indian cinema.

If you enjoy this video, please do give it a thumbs up, share it with fellow Bollywood fans, and leave a comment below sharing your favorite Nutan moment! Don't forget to subscribe to our channel for more Bollywood retrospectives and classic film tributes! "

"Remembering Nutan, the timeless Bollywood icon, on her 35th death anniversary (February 21, 1991). Join us on a journey through her remarkable life and care...

"ശ്രീനിവാസൻ നല്ല സിനിമ സൈദ്ധാന്തികൻ""Srinivasan, a connoisseur of fine cinema, is live on Peepli Movies YouTube channel ...
20/02/2026

"ശ്രീനിവാസൻ നല്ല സിനിമ സൈദ്ധാന്തികൻ"

"Srinivasan, a connoisseur of fine cinema, is live on Peepli Movies YouTube channel today at 8 pm."

Kindly watch

Program link

ചലച്ചിത്ര എഴുത്തിൽ ഞാൻ ഗുരു തുല്യനായി കരുതുന്ന പ്രശസ്ത ചലച്ചിത്ര താരവും എഴുത്തുകാരനും സംവിധായകനുമായ ശ്രീനിവ....

Address

Kochi
682005

Telephone

+918921720433

Website

Alerts

Be the first to know and let us send you an email when Peepli movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Peepli movies:

Share

Category