Mufeeda Mufi

Mufeeda Mufi Entertainment

രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
26/03/2026

രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി വരാൻ
നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

Very good 🥰എന്താ നിങ്ങളുടെ അഭിപ്രായം?
23/03/2026

Very good 🥰

എന്താ നിങ്ങളുടെ അഭിപ്രായം?

രാഷ്ട്രിയം നോക്കിയല്ല പ്രാചാരണത്തിനിറങ്ങുക പിഷാരടി വിളിച്ചാൽ പോകും.അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്.ആസിഫ് അലി
23/03/2026

രാഷ്ട്രിയം നോക്കിയല്ല പ്രാചാരണത്തിനിറങ്ങുക
പിഷാരടി വിളിച്ചാൽ പോകും.
അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്.
ആസിഫ് അലി

പാലക്കാട് യുഡിഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി വിജയിക്കില്ലേ?എന്താ നിങ്ങളെ അഭിപ്രായം?
22/03/2026

പാലക്കാട് യുഡിഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി വിജയിക്കില്ലേ?

എന്താ നിങ്ങളെ അഭിപ്രായം?

ബാങ്കിങ് പിഴകൾ സാധാരണക്കാരെ തകർക്കുന്നു 19,000 കോടിയുടെ കണക്കുകളുമായി രാഘവ് ചദ്ദ എം.പി.മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ...
22/03/2026

ബാങ്കിങ് പിഴകൾ സാധാരണക്കാരെ തകർക്കുന്നു
19,000 കോടിയുടെ കണക്കുകളുമായി രാഘവ് ചദ്ദ എം.പി.

മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കുന്ന പിഴ ശിക്ഷയല്ല, മറിച്ച് പാവപ്പെട്ടവന്റെ പോക്കറ്റടിക്കലാണെന്ന് ആം ആദ്മി പാർട്ടി എം.പി രാഘവ് ചദ്ദ പാർലമെന്റിൽ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ബാങ്കുകൾ ഇത്തരത്തിൽ 19,000 കോടി രൂപയാണ് സാധാരണക്കാരിൽ നിന്ന് പിഴയായി സമാഹരിച്ചത്.
രാജ്യത്തെ ബാങ്കിങ് സംവിധാനം ദരിദ്രരെ സഹായിക്കുന്നതിന് പകരം അവരെ ശിക്ഷിക്കുന്ന ഒന്നായി മാറുകയാണെന്ന് അദ്ദേഹം സഭയെ ബോധിപ്പിച്ചു.

ബാങ്കുകൾ പിഴിഞ്ഞെടുത്ത തുകയുടെ ഏകദേശ കണക്ക്:

പൊതുമേഖലാ ബാങ്കുകൾ: 8,000 കോടി രൂപ.

സ്വകാര്യ ബാങ്കുകൾ: 11,000 കോടി രൂപ.

ഒരു സാധാരണ തൊഴിലാളിയുടെ ജീവിതസാഹചര്യം മുൻനിർത്തിയാണ് അദ്ദേഹം ഈ വിഷയത്തിലെ അനീതി വ്യക്തമാക്കിയത്.
"ദിവസം 500 രൂപ കൂലിക്ക് പണിയെടുക്കുന്ന ഒരാൾ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ 6,000 രൂപയുമായി അക്കൗണ്ട് തുടങ്ങുന്നു.
അടിയന്തര ആവശ്യത്തിനായി അതിൽ നിന്ന് പണം പിൻവലിച്ച് ബാലൻസ് 4,000 ആയി കുറയുമ്പോൾ, മിനിമം ബാലൻസ് നിയമം അറിയാത്ത ആ തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു തുക ബാങ്ക് കവർന്നെടുക്കുന്നു.
ഇത് വെറുമൊരു പിഴയല്ല, പകരം ഒരു ജനതയെയാകെ സാമ്പത്തികമായി തകർക്കുന്ന 'പെനാൽറ്റി രാജ്' ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും, സാധാരണക്കാരുടെ സമ്പാദ്യത്തിന് സുരക്ഷ നൽകുന്നതിനായി ഈ പിഴ ഈടാക്കുന്ന രീതി നിർത്തലാക്കണമെന്നും രാഘവ് ചദ്ദ ആവശ്യപ്പെട്ടു.

ഇന്നത്തെ ഇന്ത്യ 🇮🇳ബിഹാറിൽ നടന്ന ഒരു ക്രൂര സംഭവം വീണ്ടും നമ്മളെ ചോദ്യം ചെയ്യിക്കുന്നു.3–4 പേർ ചേർന്ന് ഒരു പെൺകുട്ടിയെ പീ....
21/03/2026

ഇന്നത്തെ ഇന്ത്യ 🇮🇳

ബിഹാറിൽ നടന്ന ഒരു ക്രൂര സംഭവം വീണ്ടും നമ്മളെ ചോദ്യം ചെയ്യിക്കുന്നു.
3–4 പേർ ചേർന്ന് ഒരു പെൺകുട്ടിയെ പീ.ഡിപ്പിച്ച് കിണറ്റിലേക്ക് എറിഞ്ഞ് കൊ.ന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

പക്ഷേ കേസ് അന്വേഷിക്കാൻ വന്ന പോലീസുകാരൻ FIR-ൽ എഴുതിയത് എന്താണെന്ന് അറിയാമോ?
“പീ.ഡനം ഒന്നുമില്ല… പെൺകുട്ടി സ്വയം കിണറ്റിൽ വീണ് മ.രിച്ചതാണ്.”

അങ്ങനെ ഒരു പെൺകുട്ടിയുടെ ജീവനും നീതിയും ഒരു പേനയുടെ ഒരൊറ്റ വരിയിൽ മാറ്റി എഴുതപ്പെടുന്നു.

ഇതാണ് നാം ലോകത്തിന് മുന്നിൽ കാണിക്കേണ്ട ഇന്ത്യ.
സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ പോലും കഴിയാത്ത ഒരു സമൂഹം.



മഹാരാഷ്ട്രയിൽ ഇപ്പോൾ വലിയൊരു രാഷ്ട്രീയ പുകില് നടക്കുകയാണ്.അവിടുത്തെ വനിതാ കമ്മീഷൻ അധ്യക്ഷയായ രൂപാലി ചകങ്കർ ഒരു പീഡനക്കേസ...
21/03/2026

മഹാരാഷ്ട്രയിൽ ഇപ്പോൾ വലിയൊരു രാഷ്ട്രീയ പുകില് നടക്കുകയാണ്.
അവിടുത്തെ വനിതാ കമ്മീഷൻ അധ്യക്ഷയായ രൂപാലി ചകങ്കർ ഒരു പീഡനക്കേസിലെ പ്രതിക്ക് കുട പിടിച്ചു കൊടുത്തു എന്നാണ് വിവാദം.

അശോക് ഖരാത്ത് എന്ന ജ്യോത്സ്യനാണ് ഈ പ്രതി. പുള്ളിക്കാരൻ പീഡനക്കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞ ആളാണ്. ഇങ്ങനെയുള്ള ഒരാൾക്ക് വനിതകളുടെ സുരക്ഷ നോക്കേണ്ട കമ്മീഷൻ അധ്യക്ഷ തന്നെ കുട പിടിച്ചു കൊടുത്തത് ശരിയായില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്.

സംഭവം നടന്നത് ഒരു പൊതുപരിപാടിക്കിടെ ആണെന്നാണ് റിപ്പോർട്ടുകൾ. പുള്ളിക്കാരി അദ്ദേഹത്തോടൊപ്പം പൂജകളിലും മറ്റും പങ്കെടുത്തതായും വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരത്തിൽ പെരുമാറുന്നത് മോശമാണെന്നും അവർ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടേണ്ടവർ തന്നെ പ്രതികൾക്കൊപ്പം നിൽക്കുന്നത് വലിയ ചർച്ചയായിട്ടുണ്ട്.

അശോക് ഖരാത്തിനെതിരെ ഒരു സ്ത്രീയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു എന്നതടക്കമുള്ള കടുത്ത ആരോപണങ്ങളാണ് ഉള്ളത്. ഇയാളുടെ പക്കൽ നിന്ന് നിരവധി അശ്ലീല വീഡിയോകളും പോലീസ് കണ്ടെടുത്തിരുന്നു. ഇത്രയും ഗൗരവകരമായ കേസുകളിൽ ഉൾപ്പെട്ട ഒരാളോട് അധ്യക്ഷ ഇത്രയും ആദരവ് കാണിച്ചത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയമായി പുള്ളിക്കാരി ഇപ്പോൾ വലിയ പ്രതിരോധത്തിലാണ്.

വിജയ് തന്റെ കുടുംബ പ്രശ്നങ്ങളെല്ലാം തീർത്തു ഭാര്യ സഗീതയുമായി ഒന്നിക്കണം എന്നാഗ്രഹിക്കുന്നവർ ലൈക്ക്
21/03/2026

വിജയ് തന്റെ കുടുംബ പ്രശ്നങ്ങളെല്ലാം തീർത്തു ഭാര്യ സഗീതയുമായി ഒന്നിക്കണം എന്നാഗ്രഹിക്കുന്നവർ ലൈക്ക്

രാഘവ് ചദ്ധ എം. പി, ഈ ആവശ്യം ശരിയല്ലേ?സപ്പോർട്ട് ചെയ്യുന്നവർ ഓരോ ലൈക്ക് അടിക്കണേ
20/03/2026

രാഘവ് ചദ്ധ എം. പി,
ഈ ആവശ്യം ശരിയല്ലേ?
സപ്പോർട്ട് ചെയ്യുന്നവർ ഓരോ ലൈക്ക് അടിക്കണേ

Happy Eid Mubarak 🥰സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു.
20/03/2026

Happy Eid Mubarak 🥰

സന്തോഷവും സമാധാനവും നിറഞ്ഞ ദിനങ്ങൾ ആശംസിക്കുന്നു.

സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കുന്ന സമൂഹത്തിൽ, ഇരകളാകുന്നത് പലപ്പോഴും പുരുഷന്മാരാണെന്നു തമിഴ് നടൻ രവി മോഹൻ...
19/03/2026

സ്ത്രീകൾ പറയുന്നത് മാത്രമാണ് ശരിയെന്ന് ധരിക്കുന്ന സമൂഹത്തിൽ, ഇരകളാകുന്നത് പലപ്പോഴും പുരുഷന്മാരാണെന്നു തമിഴ് നടൻ രവി മോഹൻ.

അദ്ദേഹത്തിന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

5 കിലോ അരി വാങ്ങിക്കാൻ പോലും ഫിംഗർ പ്രിന്റ് വേണം,എന്ത്‌ കൊണ്ട് വോട്ട് ചെയ്യാൻ അത് ഉപയോഗിക്കുന്നില്ല.
18/03/2026

5 കിലോ അരി വാങ്ങിക്കാൻ പോലും ഫിംഗർ പ്രിന്റ് വേണം,
എന്ത്‌ കൊണ്ട് വോട്ട് ചെയ്യാൻ അത് ഉപയോഗിക്കുന്നില്ല.

Address

Kochi
0000

Telephone

+911234567890

Website

Alerts

Be the first to know and let us send you an email when Mufeeda Mufi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share