Paappan movie

Paappan movie "Paappan" is a Malayalam crime thriller directed by Joshiy, featuring Suresh Gopi in a powerful comeback as retired police officer Abraham Mathew Mathan.

page managed by fans

"50 years of unmatchable, untouchable stardom. The man, the myth, the aura, the swag — Thalaivar Rajni 🙏✨ Just one posit...
13/08/2025

"50 years of unmatchable, untouchable stardom. The man, the myth, the aura, the swag — Thalaivar Rajni 🙏✨ Just one positive report away from creating history. Coolie from tomorrow — the legend continues."

When Tollywood sensation Thaman, an ardent fan of Suresh Gopi's iconic dubbed films like Yuvathurki and Commissioner, jo...
05/08/2025

When Tollywood sensation Thaman, an ardent fan of Suresh Gopi's iconic dubbed films like Yuvathurki and Commissioner, joins forces with the God of Masses SG, expect an explosion like never before. Coming soon!"

"Kollywood has Coolie. Mollywood brings you Ottakomban.Get ready to witness adrenaline-pumping mass sequences, elevated ...
25/07/2025

"Kollywood has Coolie. Mollywood brings you Ottakomban.
Get ready to witness adrenaline-pumping mass sequences, elevated by the thunderous score of South India’s sensational music director. The storm is coming!"

Mollywood & Hollywood Action Heros🔥
25/07/2025

Mollywood & Hollywood Action Heros🔥

പതിനഞ്ചു വർഷം മുൻപ് ആസ്സാമിലെ ഗുവാഹാട്ടിയിലെ ഒരു പോലീസ് യൂണിഫോം ഷോപ്പിന്റെ പരസ്യ ബോർടാണ്. പോലീസ് എന്നാൽ അതു സുരേഷ് ഗോപി ...
24/07/2025

പതിനഞ്ചു വർഷം മുൻപ് ആസ്സാമിലെ ഗുവാഹാട്ടിയിലെ ഒരു പോലീസ് യൂണിഫോം ഷോപ്പിന്റെ പരസ്യ ബോർടാണ്. പോലീസ് എന്നാൽ അതു സുരേഷ് ഗോപി തന്നെ 🔥🔥

The climax action sequence of Ottakomban is set to unfold in the bustling streets of Tokyo, Japan, featuring high-octane...
23/07/2025

The climax action sequence of Ottakomban is set to unfold in the bustling streets of Tokyo, Japan, featuring high-octane fight and chase scenes captured with cutting-edge Macbot camera technology. Suresh Gopi will face off against a legendary Bollywood actor in a gritty, John Wick-style showdown. To prepare, Suresh Gopi will undergo intense weight loss and martial arts training. Backed by a powerful score from a sensational South Indian music director, this sequence promises to redefine action cinema in Mollywood.

സിനിമ സംസാരിക്കുന്ന വിഷയം അതാണ്‌ നിങ്ങൾ കാണേണ്ടത്, മനസ്സിലാക്കേണ്ടത് 👌👌
21/07/2025

സിനിമ സംസാരിക്കുന്ന വിഷയം അതാണ്‌ നിങ്ങൾ കാണേണ്ടത്, മനസ്സിലാക്കേണ്ടത് 👌👌

"Degrading my foot"..JSK winning big..കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച, മലയാളികൾ കണ്ടിരിക്കേണ്ട ജാനകിയുടെ ...
20/07/2025

"Degrading my foot"..
JSK winning big..
കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച, മലയാളികൾ കണ്ടിരിക്കേണ്ട ജാനകിയുടെ നിയമ പോരാട്ടം. നാളെ ഓരോ പൗരനും അവന്റെ അവകാശത്തിനായി, നിതിക്കായി പോരാടുവാൻ കരുത്തു നൽകുന്ന ദൃശ്യ വിസ്മയം

JSK സിനിമക്കെതിരെ മനഃപൂർവ്വം ഉള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടോ!പല യുട്യൂബ് റിവ്യൂവേഴ്‌സ് ന്റെയും പരാതികൾ കണ്ടു, സിനിമ സംസ്ഥ...
19/07/2025

JSK സിനിമക്കെതിരെ മനഃപൂർവ്വം ഉള്ള ഡീഗ്രേഡിങ് നടക്കുന്നുണ്ടോ!
പല യുട്യൂബ് റിവ്യൂവേഴ്‌സ് ന്റെയും പരാതികൾ കണ്ടു, സിനിമ സംസ്ഥാന സർക്കാനെതിരെയുള്ള വെറും പ്രൊപോഗണ്ട മാത്രമാണ്, നായിക റേപ്പ് ചെയ്യപ്പെട്ട് ഗർഭിണി ആയതും സർക്കാരിന്റെ മേലേ കുറ്റ പെടുത്തിയത് ഒക്കെ ലോജിക് ഇല്ലായ്മയാണ് എന്നൊക്കെ. തോന്നുന്നത് ഒന്നുകിൽ ഇവർക്കു കഥ മനസിലായില്ല അല്ലെങ്കിൽ മനഃപൂർവ്വം ഉള്ള കുത്തിത്തിരുപ്പ്. നെഗറ്റീവ് മാത്രം വിചാരിക്കാതെ സിനിമയെ ഒരു പോസിറ്റീവ് കണ്ണോട് കൂടി കണ്ടു കഴിഞ്ഞാൽ എന്തിനാണ്, ജാനകി അവസാനം സ്റ്റേറ്റ് ന് എതിരെ കേസ്ന് പോകുന്നതെന്നും എന്തിനാണ് നായകൻ അവരെ അങ്ങനെ ഒരു അപീൽന് പോകുവാൻ പറയുന്നതിന്റെ കാരണം വ്യക്തമായി സിനിമയിൽ ഉണ്ട്. സമൂഹത്തിൽ ഇപ്പോ സംഭവിക്കുന്നു സമാനമായ സംഭവങ്ങൾ വിലയിരുത്തിയാൽ ഈ സിനിമ പറയുന്ന കോൺടെന്റ് എത്ര മാത്രം ഇമ്പോർട്ടന്റ് ആണെന്നു മനസിലാകും. ചില മേക്കിങ് പോരായ്മകൾ ഉണ്ടാകാം എന്നാലും സിനിമ പറയുന്നതു ഏറ്റവും പ്രധാനപെട്ട ഒരു വിഷയമാണ്. അതു ശെരിക്കും കണ്ടിട്ടു വിലയിരുത്തുക. Hattsoff പ്രവീൺ നാരായണൻ 👏👏

As night occupancy picks up pace, JSK  eyeing a ₹1 Cr day on the cards. Momentum building strong!
18/07/2025

As night occupancy picks up pace, JSK eyeing a ₹1 Cr day on the cards. Momentum building strong!

രണ്ടാം ദിവസവും കേരളത്തിൽ നിന്ന് മാത്രം 1 കോടിക്ക് മുകളിൽ കളക്ഷൻ 🤩
18/07/2025

രണ്ടാം ദിവസവും കേരളത്തിൽ നിന്ന് മാത്രം 1 കോടിക്ക് മുകളിൽ കളക്ഷൻ 🤩

മോഹൻലാൽ സൂപ്പർസ്റ്റാർ ആയത് 24 ആം വയസിൽ മമ്മൂട്ടി സൂപ്പർസ്റ്റാർ ആയത് 31 ആം വയസിൽ സുരേഷ് ഗോപി സൂപ്പർസ്റ്റാർ ആയത് 35 ആം വയസ...
18/07/2025

മോഹൻലാൽ സൂപ്പർസ്റ്റാർ ആയത് 24 ആം വയസിൽ
മമ്മൂട്ടി സൂപ്പർസ്റ്റാർ ആയത് 31 ആം വയസിൽ
സുരേഷ് ഗോപി സൂപ്പർസ്റ്റാർ ആയത് 35 ആം വയസ്സിൽ

ചെക്കന് ഇപ്പോ പ്രായം 27 , ഇക്കയ്ക്കും മുന്നേ ആ പട്ടത്തിൽ എത്തുമോ മാധവ് pls കമന്റ് യുവർ ഒപ്പിനിയൻസ് 😍🔥

ഒറ്റ പേര് മാധവ് സുരേഷ് 😍🔥🔥

അടുത്ത രാജു ഏട്ടൻ 😍🔥

Address

Kochi

Website

Alerts

Be the first to know and let us send you an email when Paappan movie posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category