StreetLight Medias

StreetLight Medias Media/News/Publishing · Kochi, India

പുത്തൻ സിനിമ വിശേഷങ്ങ?

08/07/2020

Kidilan web series ULKKA... EPISODE 03 releasing today. Watch it. 👇

12/03/2018

ഇദ്ദേഹത്തെ ഒന്ന് നോക്കി വച്ചോ.. കലക്കൻ പെർഫോമൻസ്.

No caption :)
07/01/2018

No caption :)

15/11/2017

Tamil version of URF World Record Movie "Viplavam Jayikkanullathanu"

വെറി ജയിക്ക്റത്ക്കാകെ🇻🇳🇻🇳

Mention that chunk ;)
10/11/2017

Mention that chunk ;)

09/11/2017

കൂട്ടുകാരെ ഒരുമിനിറ്റ് ഇതൊന്നു വായിക്കണേ ,
നിങ്ങളുടെ പ്രോത്സാഹനവും സപ്പോര്‍ട്ടും കൊണ്ടാണ് നമ്മള്‍ ഇവിടെ വരെ എത്തിയത്.. എല്ലാവര്‍ക്കും ഒരായിരം നന്ദി....

ഒരു കാര്യം പറയാന്‍ വേണ്ടി ആണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്:-
നമ്മള്‍ ഓരോരുത്തരിലും ഓരോ തരത്തിലുള്ള കഴിവുകള്‍ ഉണ്ട്.. ചിലര്‍ക്ക് പാടാന്‍, ചിലര്‍ക്ക്, അഭിനയിക്കാന്‍, ചിലര്‍ക്ക് പടം വരയ്ക്കാന്‍, ചിലര്‍ക്ക് എഴുതാന്‍, അങ്ങനെ പലതരത്തില്‍... പക്ഷെ, നമ്മള്‍ അവയെ കണ്ടെത്തണം വികസിപ്പിക്കണം.. സോഷ്യല്‍ മീഡിയകള്‍ നമ്മെ ഇതില്‍ ഒരുപാടു സഹായിക്കുന്നുണ്ട്...

ചന്ദ്രലേഖ എന്ന പാട്ടുകാരിയെ നമുക്കെല്ലാവര്‍ക്കും അറിയാം... അവരുടെ ഗാനം ഹിറ്റ്‌ ആയത് ഫേസ്ബുക്കില്‍ കൂടി ആണ്... ആ ഗാനം അവര് റെക്കോര്‍ഡ്‌ ചെയ്തിട്ടു ഒരു കൊല്ലം കഴിഞ്ഞാണ് ഫേസ് ബുക്കില്‍ അപ്ലോഡ് ചെയ്തത്.. അപ്പോള്‍ മുതല്‍ ആണ് അവരെ ലോകം അറിഞ്ഞു തുടങ്ങിയത്... ആ ഗാനം ആലപിച്ചു ഒരു വര്ഷം വരെ അവരെ ആരും അറിഞ്ഞില്ല... അപ്പോള്‍ പ്രധാനകാര്യം എന്താണ് എന്ന് വച്ചാല്‍ കഴിവുകള്‍ നാലുപേരുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെടുംപോളാണ് അതിനു റിസള്‍ട്ട് കിട്ടുന്നത്....

ഇത് പോലെ തന്നെ നിങ്ങള്‍ ഓരോരുത്തരിലും ഒരു കലാകാരനും കലാകാരിയും ഉണ്ടായിരിക്കാം... നിങ്ങളുടെ കഴിവുകള്‍ ലോകത്തെ അറിയിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാധ്യമം ഫേസ് ബുക്ക്‌ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ ആണ്...

പ്രോത്സാഹിപ്പിക്കുന്ന ആള് ഇങ്ങനെ ഉള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ എന്നും മുന്നില്‍ ഉണ്ടാകും... നിങ്ങളുടെ വിവിധ തരം കഴിവുകള്‍ എനിക്കയച്ചു തരു... ലോകത്തിനു മുന്നിലെക്കുള്ള വാതില്‍ ഞാന്‍ തുറന്നു തരാം...

NB: എന്‍റെ അടുത്തു മാത്രം നിങ്ങളുടെ കഴിവുകള്‍ പങ്കുവക്കു എന്ന് ഞാന്‍ പറയില്ല... നിങ്ങള്‍ക്കറിയാവുന്ന ഏതൊരു പേജിനെയും ഇതിനായി സമീപിക്കാവുന്നതാണ്...

അതായത്, ഞാന്‍ പറഞ്ഞു വന്നത് ഇത്രയേ ഉള്ളു; നിങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കണം.. എങ്കിലേ അതിനു മൂല്യം ഉണ്ടാകു... ഇല്ലെങ്കില്‍ മണ്ണില്‍ കുഴിച്ചിട്ട നാണയതുട്ടു പോലെ ആയിപോകും നമ്മുടെ കഴിവുകളും...

 #കലാരഞ്ജിനിയും കല്പനയുടെ മകൾ ചിൻമയിയും....ഇവർക്കെത്‌ര ലൈക്ക് കൊടുക്കാം 👍👍
09/11/2017

#കലാരഞ്ജിനിയും കല്പനയുടെ മകൾ ചിൻമയിയും....ഇവർക്കെത്‌ര ലൈക്ക് കൊടുക്കാം 👍👍

Mention Him/Her :)
09/11/2017

Mention Him/Her :)

Arya Sreeram :)
09/11/2017

Arya Sreeram :)

Address

Kochi

Telephone

9048513389

Website

Alerts

Be the first to know and let us send you an email when StreetLight Medias posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category