Mollywood Cinemas

Mollywood Cinemas Mollywood Cinemas - One of the Leading Entertainment web portal from South Indian Film Industry.
24x7 Updates!
(253)

The world of yesterday cannot satisfy the dreams of today. As the whole entertainment industry is on the brink of changing, our group 'Mollywood Cinemas' joins you with an intention of bringing out the latest happening changes in the Movie industry. We takes you into a new level of experiencing the Movie Trailers, Posters, and of course objective Reviews. If you are a movie buff, then definitely t

his is the place where you can get the details from the updated film news to the theatre list of playing films.

ഒരു സ്ത്രീയുടെ നിശ്ശബ്ദ പോരാട്ടങ്ങൾ…സ്വപ്നങ്ങളും ഉത്തരവാദിത്വങ്ങളും തമ്മിൽ കുടുങ്ങിയ അവളുടെ യാത്ര…വേദനയിൽ നിന്നുയരുന്ന ശ...
20/04/2026

ഒരു സ്ത്രീയുടെ നിശ്ശബ്ദ പോരാട്ടങ്ങൾ…
സ്വപ്നങ്ങളും ഉത്തരവാദിത്വങ്ങളും തമ്മിൽ കുടുങ്ങിയ അവളുടെ യാത്ര…
വേദനയിൽ നിന്നുയരുന്ന ശക്തി,
മഴത്തുള്ളികളിൽ മറഞ്ഞിരിക്കുന്ന പ്രതീക്ഷ…

ഇത് ‘She’ അവളുടെ കഥ, അവളുടെ ശബ്ദം.

May 1 മുതൽ മനോരമ മാക്സ് OTT യിൽ

പൃഥ്വിരാജിനെ അറിയാത്ത ഒരാളോട് ഇത് രണ്ടും ഒരാൾ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ 🥹🤌🏻ശെരിക്കും അത്ഭുതം എന്നല്ലാതെ ഒ...
19/04/2026

പൃഥ്വിരാജിനെ അറിയാത്ത ഒരാളോട് ഇത് രണ്ടും ഒരാൾ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ 🥹🤌🏻

ശെരിക്കും അത്ഭുതം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല, ലോക സിനിമയിൽ തന്നെ സിനിമക്ക് വേണ്ടി ജീവൻ പണയം വെച്ച് Body Transformation നടത്തിയ നടന്മാരുടെ ലിസ്റ്റിലേക്ക് എഴുതി ചേർക്കാൻ പറ്റുന്ന പേര്. . .

P R I T H V I R A J S U K U M A R A N . . . ✍🏻

Pure Dedication & Hardwork !

17/04/2026

ഇപ്പോള്‍ തിയറ്ററില്‍ ഉള്ള ഏതു സിനിമാ ആണ് നിങ്ങളുടെ ആദ്യ ചോയ്സ് ?

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ...
15/04/2026

വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ കാക്കി സർക്കസ്

പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ പാക് ആക്ഷൻ എന്നീ ഗണത്തിൽ ഉൾപ്പെട്ടാണ് സാധാരണ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒരു കോമഡി ത്രില്ലർ പോലീസ് സ്റ്റോറി പറയുകയാണ് സി ഫൈവിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ വെബ് സീരീസായ ‘കാക്കി സർക്കസ്’.

തമിഴ്, മലയാളം ഭാഷകളിലായി പുറത്തിറങ്ങിയ Zee 5 ഒറിജിനൽ സീരീസാണ് കാക്കി സർക്കസ് . അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമിച്ചിരിക്കുന്നത്. മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.

ഒരു ജയിലിന്റെ പശ്ചാത്തലത്തിലാണ് കാക്കി സർക്കസിന്റെ കഥ നീങ്ങുന്നത് . എഴുത്തിനോടും വിശ്വാസങ്ങളോടും ഭ്രമമുള്ള ഒരു ജയിൽ സൂപ്രണ്ടും ജയിൽ പരിസരവുമാണ് പ്രധാന കഥാപാത്രവും കഥാപരിസരവും. ജയിൽ കോമ്പൗണ്ടിൽ തന്നെയുള്ള അമ്പലത്തിന്റെ ഭണ്ഡാരം മോഷണം പോകുന്നതും, അത് പുറംലോകമറിയാതെ മറച്ചുവയ്ക്കുവാൻ പോലീസ് സൂപ്രണ്ടും സംഘവും പരിശ്രമിക്കുന്നതും, അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

7 എപ്പിസോഡുകൾ വീതമുള്ള വെബ് സീരീസ് വളരെ രസകരമായിട്ടാണ് നീങ്ങുന്നത്. കേരളവും തമിഴ്നാടുമാണ് സീരിസിന്റെ പ്രധാന പശ്ചാത്തലം . അതുകൊണ്ടുതന്നെ കഥാപാത്രസൃഷ്ടിയിലെ വൈവിധ്യവും ഏറെ കൗതുകം സൃഷ്ടിക്കുന്നുണ്ട്. തമിഴിൽ നിന്ന് മുനീഷ് കാന്തും, മലയാളത്തിൽ നിന്ന് രാജേഷ് മാധവനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, ഇരുവരുടെയും ഗംഭീര പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. കാക്കി സർക്കസിലെ രാജേഷ് മാധവന്റെ അഭിനയമികവ് തമിഴ്നാട്ടിലും ഏറെ ആരാധകരെ സൃഷ്ടിക്കുമെന്ന് ഉറപ്പ് .

കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്,കാസർഗോഡ് എംബസി എന്നീ ഹിറ്റ് സീരിസുകൾക്ക് ശേഷമുള്ള ഒറിജിനൽ സീരീസാണിത് . ഈ വേനൽ അവധിക്കാലത്ത് പ്രേക്ഷകർക്ക് കുടുംബത്തോടൊപ്പം ചിരിച്ചാസ്വദിക്കാൻ, വിഷുസമ്മാനായിട്ടാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
റേറ്റിംഗ് : 3.5/5

14/04/2026

പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊമോഷനു വേണ്ടി ടോവി ചേട്ടന് വന്നപ്പോൾ

14/04/2026

വാഴ 3 കാട്ടാകട ടീമ്സിന്റെ കയ്യിൽ ഭദ്രം 🔥

14/04/2026

പുതിയ സിനിമയുടെ പൂജക്ക്‌ വന്നിട്ട് താര ജാട കാണിക്കാത്ത കാട്ടാകട ടീംസ്

14/04/2026

നീ കാട്ടാകട എവിടാ ഉള്ളത്. ചെറിയ സ്‌ക്രീനിൽ നിന്നും ഇനി ഇവർ ബിഗ് സ്ക്രീൻ ഭരിക്കും 🔥

14/04/2026

പുതിയ സിനിമയുടെ പൂജക്ക്‌ വില കൂടിയ കാറിൽ വന്ന് ഇറങ്ങി സൈജു കുറുപ്പ്

12/04/2026

വരന്റെ കൂടെ പള്ളിയിൽ നിൽക്കുന്ന മേഖ മാത്യു 💓 | Actress mekha matthew wedding

12/04/2026

മാലാഖയെ പോലെ വരന്റെ കൂടെ പള്ളിയിൽ എത്തി മേഖ മാത്യു | Actress mekha matthew wedding

Address

Street No 14 Building Number 72 South Kalamaserry
Kochi
682022

Telephone

+91 98956 47056

Website

Alerts

Be the first to know and let us send you an email when Mollywood Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Mollywood Cinemas:

Share