Thirdshows

Thirdshows Up-to-the-minute updates from film industries...
(212)

28/08/2026

വിൻസ്‌മര ജ്വല്ലറിയുടെ 7 മത് ഷോറൂം എറണാകുളം എംജി റോഡിൽ മെട്രോപില്ലർ 707-ൽ ഉദ്ഘാടനം ചെയ്യാൻ ലാലേട്ടൻ ചെയ്തപ്പോൾ ! 🥰 vinsmera jewellery 7 th largest showroom grand inauguration ceremony

28/08/2026

ഈ ഓണം Vivo ഓണം






21/08/2026

വെറൈറ്റി പരസ്യവുമായി acer





29/06/2026

ചെറിയ തെറ്റിന് വലിയ വില കൊടുക്കേണ്ടി വരും 😔

നിങ്ങൾ ഒരു പുതിയ ടൂ വീലർ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? എങ്കിൽ ഇതൊന്നും കാണാതെ ഒരു തീരുമാനമെടുക്കരുത്! നമ്മൾ ഇന്ന് റോഡിൽ കാണ...
19/06/2026

നിങ്ങൾ ഒരു പുതിയ ടൂ വീലർ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? എങ്കിൽ ഇതൊന്നും കാണാതെ ഒരു തീരുമാനമെടുക്കരുത്! നമ്മൾ ഇന്ന് റോഡിൽ കാണുന്ന പല പ്രീമിയം ബൈക്കുകളുടെയും വിലയും പ്രതിമാസ തവണകളും കണക്കിലെടുത്താൽ, അതിനേക്കാൾ ലാഭകരമായി ഒരു ഫാമിലി കാർ സ്വന്തമാക്കാൻ സാധിക്കുന്ന സുവർണ്ണാവസരമാണിത്. പ്രതിമാസം ₹7,207 രൂപ മുതൽ ആരംഭിക്കുന്ന കുറഞ്ഞ EMI യിൽ മാരുതി ആൾട്ടോ K10 നിങ്ങളുടെ സ്വന്തം.

നൈസ് പണി കിട്ടി 😷
05/06/2026

നൈസ് പണി കിട്ടി 😷

മികച്ച മൈലേജും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും! 6 എയർബാഗുകൾ, ESP, ABS തുടങ്ങി വിപുലമായ സുരക്ഷാ ഫീച്ചറുകളും 3 വർഷം/1 ലക്ഷം...
21/05/2026

മികച്ച മൈലേജും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും! 6 എയർബാഗുകൾ, ESP, ABS തുടങ്ങി വിപുലമായ സുരക്ഷാ ഫീച്ചറുകളും 3 വർഷം/1 ലക്ഷം കി.മീ വാറന്റിയുമായി മാരുതി സുസുക്കി അരീന. ലാഭകരമായ യാത്രകൾക്കായി ഇന്ന് തന്നെ ഷോറൂം സന്ദർശിക്കൂ

വെറൈറ്റി മേക്ക് ഓവറിൽ പ്രേംപാറ്റയിൽ  ജോമോൻ ജ്യോതിർ
16/05/2026

വെറൈറ്റി മേക്ക് ഓവറിൽ പ്രേംപാറ്റയിൽ
ജോമോൻ ജ്യോതിർ

19/03/2026

Aadu 3 Review

ഈ സിനിമ കാണാതെ പോയെങ്കിൽ അത് നിങ്ങൾക്ക് വലിയൊരു നഷ്ട്ടമാണ്...🙏മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്...
18/03/2026

ഈ സിനിമ കാണാതെ പോയെങ്കിൽ അത് നിങ്ങൾക്ക് വലിയൊരു നഷ്ട്ടമാണ്...🙏

മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളെക്കുറിച്ച് സംസാരിക്കുമ്പോൾ 'ഉത്തരം' (1989) എന്ന സിനിമയെ മാറ്റിനിർത്താനാവില്ല...... 🔥

സാധാരണ ക്രൈം ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളിലൂടെയും നോവിലൂടെയും സഞ്ചരിക്കുന്ന ഒരു കഥയാണിത്...

എം.ടി. വാസുദേവൻ നായരുടെ തൂലികയിൽ വിരിഞ്ഞ ഈ ചിത്രം വെറുമൊരു കൊ. ലപാതക രഹസ്യമല്ല, മറിച്ച് ഒരു വ്യക്തിയുടെ ജീവിതയാത്രയിലേക്കുള്ള അന്വേഷണമാണ്...

ബാലു എന്ന പത്രപ്രവർത്തകനായിട്ടാണ് മമ്മൂക്ക ഇതിൽ അഭിനയിച്ചിരിക്കുന്നത്...സുഹൃത്തിന്റെ ഭാര്യയുടെ മ. രണകാരണം തേടിയിറങ്ങുന്ന അദ്ദേഹത്തിന്റെ യാത്ര പ്രേക്ഷകരെയും കൂടെക്കൂട്ടുന്നു...

പവിത്രന്റെ സംവിധാനം,അനാവശ്യമായ ബഹളങ്ങളില്ലാതെ, വളരെ ശാന്തമായി എന്നാൽ ആകാംക്ഷ നിലനിർത്തിക്കൊണ്ട് കഥ പറയുന്ന രീതി എടുത്തുപറയേണ്ടതാണ്...

ഇമാനുവൽ ആന്റണി 😊

ആ കുട്ടിയുടെ മുഖവും ലീനയുടെ നോട്ടവുമൊന്നും മനസ്സിൽ നിന്നും പോവില്ല...

വർഷങ്ങൾക്കിപ്പുറവും 'ഉത്തരം' ഒരു വിസ്മയമായി തുടരുന്നു. പഴയ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര ചിത്രം.... 😍

Address

Thirdshows
Kochi

Alerts

Be the first to know and let us send you an email when Thirdshows posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category