29/08/2026
2017 ൽ തന്റെ അനുജന്റെ സിനിമ പ്രമോഷൻ ആയിട്ട് വന്നതായിരുന്നു അദ്ദേഹം.. പിന്നീട് പെട്ടെന്ന് എന്തോ കണ്ട് സ്റ്റേജിൽ ഇരുന്ന് പൊട്ടിച്ചിരിക്കുകയും ചെയ്തു..അത് അന്ന് സോഷ്യൽ മീഡിയ മൊത്തം ഏറ്റെടുത്തു അദ്ദേഹത്തെ ട്രോളി...😑 പിന്നീട് അത് ബോഡി ഷേമിങ്ങിലേക്ക് വരെ കൊണ്ട് എത്തിച്ചു..
ഇതിനുശേഷം അല്ലു അർജുൻ സ്റ്റേജിൽ ഇരുന്ന് അങ്ങനെ ചിരിക്കാറില്ല.. അഥവാ ചിരിച്ചാലും കൈ പൊത്തിപ്പിടിച്ചെ ചിരിക്കുകയുള്ളൂ