KONNI ENTE NAADU

KONNI ENTE NAADU വാർത്തകളും വിശേഷങ്ങളും വ്ലോഗ് വീഡിയോകളും പരസ്യങ്ങളുമായി ഞങ്ങൾ നിങ്ങളിലേക്ക്....
+91 73 56 58 36 36
🔰 MEDIA & NEWS
🔰 VLOG VIDEOS
🔰 ENTERTAINMENT
(1)

24/04/2026

1.25 ലക്ഷം രൂപയുടെ ഹോം അപ്ലൈൻസസ് 🎉 വെറും 49990 #രൂപയ്ക്ക്
25 തീയതി ശനിയാഴ്ച മുതൽ 3 #ദിവസത്തേക്ക് കിടിലൻ #ഓഫറുകൾ 🎉🎉
#ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂം ഉദ്ഘാടനം ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 10 മണിക്ക്

ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾക്ക് പുറമെ ലോകോത്തര ബ്രാൻഡുകളുടെ #ടിവി, #ഫ്രിഡ്ജ്, #ഏസി, #വാഷിംഗ് മെഷീൻ തുടങ്ങിയ ഹോം അപ്ലയൻസസുകളുടെയും കിച്ചൺ അപ്ലയൻസുകളുടെയും #മൊബൈലുകളുടേയും #ലാപ്ടോപ്പുകളുടെയും റാന്നിയിലെ ഏറ്റവും വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആകർഷകമായ ഉദ്ഘാടന ഓഫറുകൾ സ്വന്തമാക്കാൻ എല്ലാ ഉപഭോക്താക്കളെയും ഷോറൂമിലേക്ക് സ്വാഗതം ചെയ്യുന്നു.

കുണ്ടറയിലെ പോലീസ് മർദ്ദനം : എസ് ഐ കിരണിൻ്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങൾ പുറത്ത്കുണ്ടറയിലെ പോലീസ് മർദ്ദനം :...
30/03/2026

കുണ്ടറയിലെ പോലീസ് മർദ്ദനം : എസ് ഐ കിരണിൻ്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങൾ പുറത്ത്

കുണ്ടറയിലെ പോലീസ് മർദ്ദനം : എസ് ഐ കിരണിൻ്റെ യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷനിൽ എത്തിയ യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങൾ പകർത്തിയത് പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ റൂമിൽ നിന്നും യൂണിഫോമിൽ ഇത്തരം ഫോട്ടോ ഷൂട്ട് നടത്തരുതെന്ന് DGP യുടെ ഉത്തരവ് നിലനിൽക്കെയാണ് എസ് ഐ കിരണിൻ്റെ ഫോട്ടോഷൂട്ട്. എസ് ഐ ഫോട്ടോഷൂട്ട് സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിച്ചു

രണ്ട് ദിവസമായി വന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും ഞാൻ പാർട്ടി മാറുന്നുണ്ടോ,പാർട്ടി വിട്ട് പോകുകയാണോ എന്നുള്ള കളിയാക്കലുകളും വൈ...
17/03/2026

രണ്ട് ദിവസമായി വന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും ഞാൻ പാർട്ടി മാറുന്നുണ്ടോ,പാർട്ടി വിട്ട് പോകുകയാണോ എന്നുള്ള കളിയാക്കലുകളും വൈകാരികമായ ചോദ്യങ്ങളും ചർച്ചകളുമാണ്..അത് പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല അടക്കമുള്ള ആളുകളുടെ അടുത്ത് എത്തിച്ചിട്ടുമുണ്ട്..അവരോടായി ഒരു കാര്യം പറയാം..

എന്റെ അച്ഛന്റെ പേര് ആർ. #ഇന്ദുചൂഡനെന്നാണ്. തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെങ്കിൽ ..

ഈ പാർട്ടിയാണ് എന്റെ രക്തം, ഒരു മറു ചിന്ത കൊണ്ടോ, പ്രകടനങ്ങൾ കൊണ്ടോ ഈ പ്രസ്ഥാനത്തിനെ സമ്മർദത്തിലാക്കുവാൻ ഞാനുണ്ടാകില്ല....

എന്റെ വാക്കാണത് !!
K.C. Venugopal
V D Satheesan
Ramesh Chennithala
Adoor Prakash

പത്തനംതിട്ട ജില്ല  #എൽഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഗോദയിൽആറന്മുളയിൽ  #വീണാ ജോർജും, കോന്നിയിൽ അഡ്വ. കെ യു  #ജനീഷ് കുമാ...
15/03/2026

പത്തനംതിട്ട ജില്ല #എൽഡിഎഫ് സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഗോദയിൽ

ആറന്മുളയിൽ #വീണാ ജോർജും, കോന്നിയിൽ അഡ്വ. കെ യു #ജനീഷ് കുമാറും (ഇരുവരും സിപിഐ എം), തിരുവല്ലയിൽ അഡ്വ. #മാത്യു ടി തോമസും (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), റാന്നിയിൽ അഡ്വ. #പ്രമോദ് നാരായണനും (കേരള കോൺസ് എം), അടൂരിൽ #പ്രിജി കണ്ണനും (സിപിഐ) എന്നിവരെയാണ് എൽഡിഎഫ് അവതരിപ്പിക്കുന്നത്.


കേരളത്തില്‍ ഇലക്ഷന്‍  #ഏപ്രിൽ 9 #മെയ് 4 ന് റിസള്‍ട്ട്
15/03/2026

കേരളത്തില്‍ ഇലക്ഷന്‍ #ഏപ്രിൽ 9
#മെയ് 4 ന് റിസള്‍ട്ട്

പുനലുർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പ്ലാച്ചേരിയിൽ ഇരുചക്ര വാഹനവും മിനിവാനും കൂട്ടിയിടിച്ച്  രണ്ട് പേർക്ക് ദാരുണാന...
14/03/2026

പുനലുർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി പ്ലാച്ചേരിയിൽ ഇരുചക്ര വാഹനവും മിനിവാനും കൂട്ടിയിടിച്ച് രണ്ട്
പേർക്ക് ദാരുണാന്ത്യം♦️🙏🏿

ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ എബ്രഹാം വർഗീസ് (സജി-55), കടുവുംതുരുത്തേൽ തങ്കച്ചന്റെ മകൻ മാത്യു ജേക്കബ് (ജോമോൻ-45) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴരയോടെ ആണ് സംഭവം. ഹോട്ടലിൽ നിന്നും പാഴ്സ‌ൽ വാങ്ങിയ ശേഷം വാഹനം റോഡിലേക്ക് തിരിച്ചറക്കവെ അമിത വേഗതയിലെത്തിയെ വാൻ അപകടം ഉണ്ടാക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞ രണ്ടു പേരുടേയും മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എബ്രഹാം തോമസിൻ്റെ ഭാര്യ ജോയ്‌സി ചാക്കോ(പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം). മക്കൾ: അയ്ബിൻ, അനു. മാത്യുവിൻ്റെ ഭാര്യ റോസ്ലിൻ, മക്കൾ ജിറ്റോ, ജിയോ.
പിടിഎ മീഡിയ സിറ്റി

കോന്നി ഓപ്പൺ സ്റ്റേജ്Konni Grama Panjayath
10/03/2026

കോന്നി ഓപ്പൺ സ്റ്റേജ്
Konni Grama Panjayath

ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് ആരംഭിച്ചു.പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) മാര്‍ച്ച് 2 മുത...
03/03/2026

ആരോഗ്യം ആനന്ദം പത്തനംതിട്ട ഫെസ്റ്റ് ആരംഭിച്ചു.
പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ (പഴയ ജിയോ ഗ്രൗണ്ട്) മാര്‍ച്ച് 2 മുതല്‍ 5 വരെ.
ഈ ദിവസങ്ങളില്‍ നടത്തപ്പെടേണ്ടുന്ന ആരോഗ്യ ക്യാമ്പില്‍ കേരളത്തിലെ പ്രഗത്ഭരമായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രോഗ സ്ക്രീനിംഗ് നടത്തപ്പെടും.ആദ്യ രക്ത പരിശോധനകള്‍ സൗജന്യമായി നടത്തും.
ബിപിഎല്‍ വിഭാഗത്തിന് തുടര്‍ ചികിത്സ സൗജന്യമായി ഉറപ്പാക്കപ്പെടും.
ആര്‍സിസിയിലെ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ആരോഗ്യ ക്യാമ്പയിന്‍ രാവിലെ 9 മണി മുതല്‍ 2 മണി വരെ.
വൈകുന്നേരങ്ങളില്‍ സാംസ്കാരിക സന്ധ്യ നടക്കും. ഇന്ന് പ്രശസ്ത ചലച്ചിത്ര താരം ആശ ശരത് അവതരിപ്പിക്കുന്ന നൃത്തശില്‍പം അപരാജിത അരങ്ങേറും.
©️ District information office Pathanamthitta

ഉപരാഷ്ട്രപതി പത്തനാപുരം താബോർ ദയറായിൽ, ഭാഗ്യസ്‌മരണാർഹരായ  പിതാക്കൻമാരുടെ കബറിടത്തിൽ©️Indian Orthodox Sabha
03/03/2026

ഉപരാഷ്ട്രപതി പത്തനാപുരം താബോർ ദയറായിൽ, ഭാഗ്യസ്‌മരണാർഹരായ പിതാക്കൻമാരുടെ കബറിടത്തിൽ

©️Indian Orthodox Sabha

8 ദിവസങ്ങൾ 418 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുന്നു…K U Jenish Kumar
03/03/2026

8 ദിവസങ്ങൾ
418 കോടി രൂപയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കുന്നു…
K U Jenish Kumar

വിമാന താവളത്തിൽ ഇനി മുതൽ ചായക്ക് 10 രൂപയും കടിക്ക് 20 രൂപയും , കേന്ദ്ര പദ്ധതി♥️👍🏿വിമാനത്താവളത്തിൽ മൂന്നും നാലും മണിക്കൂർ...
27/02/2026

വിമാന താവളത്തിൽ ഇനി മുതൽ ചായക്ക് 10 രൂപയും കടിക്ക് 20 രൂപയും , കേന്ദ്ര പദ്ധതി♥️👍🏿

വിമാനത്താവളത്തിൽ മൂന്നും നാലും മണിക്കൂർ കഴിയേണ്ടി വന്നാലും ഭയന്ന് വെള്ളം പോലും ആരും കുടിക്കാൻ ഭയക്കും, ചായക്കും കോഫിക്കും 100 മുതൽ 150 വരെ വില സ്നാക്സിന് 200 മുതൽ മുകളിലോട്ട്,
എല്ലാ സഹിച്ച് കാത്തിരുന്ന കാലത്തിന് പരിഹാരമാവുകയാണ്

വിമാനത്താവളങ്ങളിലെ ഭക്ഷണത്തിൻ്റെ അമിത വിലയ്ക്ക് പരിഹാരവുമായി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങളിൽ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫെ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി റാം മോഹൻ നായിഡു ഓൺലൈനായി ആണ് ഇതിൻറെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ ഏതെങ്കിലും ഒരു എയർപോർട്ടിൽ ഉള്ള ആദ്യത്തെ #ഉഡാൻയാത്രി_കഫെ ആണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചത്. എയർപോർട്ടിന്റെ അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളിൽ ഉഡാൻ യാത്രി കഫേ ഔട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്.
മുൻപ് വിമാനത്താവളത്തിലെ കോഫി ഷോപ്പുകളിൽ ചായയ്ക്ക് 80 രൂപയും പഫ്സിന് 120 രൂപയും ഒക്കെ ഈടാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാധാരണക്കാരായ പ്രവാസികൾ ഉൾപ്പെടെയുള്ള വിമാന യാത്രക്കാർക്ക് ഇത്തരം അമിത നിരക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു. അതിന് പരിഹാരമാവുകയാണ് ഇത്തരം സംരംഭങ്ങൾ.


©️പിടിഎ മീഡിയ സിറ്റി

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് (27/02/2026)   #കോന്നിയിൽഉദ്ഘാടനം : അഡ്വ.അടൂർ പ്രകാശ് MPV D ...
27/02/2026

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് (27/02/2026) #കോന്നിയിൽ
ഉദ്ഘാടനം : അഡ്വ.അടൂർ പ്രകാശ് MP

V D Satheesan
Adoor Prakash

Address

Koothinethu Housepa Building, Konnithazham
Konni
689692

Telephone

+917356583636

Website

Alerts

Be the first to know and let us send you an email when KONNI ENTE NAADU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share