Mohanlal Fans & Welfare Association Kottakkal

Mohanlal Fans & Welfare Association Kottakkal ചങ്കല്ല...... ചങ്കിടിപ്പാണ് ....

10/01/2026

Toxic 🔥

08/06/2025
To every viewer, every cheer, every applause - you made this possible. Thank you for making   a part of history!
07/05/2025

To every viewer, every cheer, every applause - you made this possible. Thank you for making a part of history!

Get ready for a grand celebration,   🥳  promo song drops tomorrow at 06:00 PM IST!                                      ...
29/04/2025

Get ready for a grand celebration, 🥳

promo song drops tomorrow at 06:00 PM IST!

അതിഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ ജനസാഗരം സൃഷ്ടിക്കുന്ന ഒറ്റകൊമ്പൻ ഇന്ന് മുതൽ നമ്മുടെ ലീനയിലും.....   from today 🔥ലാ...
26/04/2025

അതിഗംഭീര അഭിപ്രായം നേടി തീയേറ്ററുകളിൽ ജനസാഗരം സൃഷ്ടിക്കുന്ന ഒറ്റകൊമ്പൻ ഇന്ന് മുതൽ നമ്മുടെ ലീനയിലും..... from today 🔥
ലാലേട്ടൻ ലീനയിൽ തുടരും 💪💪🔥

Sequel ആണെന്ന് പറയാൻ പറ്റില്ല, Multi Star പടം ആണെന്ന് പറയാൻ പറ്റില്ല, പാർട്ടികൾ കാരണം കൊളുത്തിയെത്താണെന്നും പറയാൻ പറ്റില...
25/04/2025

Sequel ആണെന്ന് പറയാൻ പറ്റില്ല, Multi Star പടം ആണെന്ന് പറയാൻ പറ്റില്ല, പാർട്ടികൾ കാരണം കൊളുത്തിയെത്താണെന്നും പറയാൻ പറ്റില്ല.

പറയാൻ പറ്റുന്നത് ഒന്ന് മാത്രം !

" മോഹൻലാലിൻ്റെ ഫാമിലി പടത്തിന് പോസറ്റീവ് റിവ്യൂ വന്നൂ..."

ഇനി ബോക്സ് ഓഫീസിനെ പച്ചക്ക് കത്തിക്കാൻ പോകുന്നു...!! 😎🔥

33.46K Tickets Sold Out In Last 1 Hour ! 🥵🔥

The a'L'mighty 🛐❤️‍🔥

മോഹൻലാലിൻറെ ഒരു ഫാമിലി പടത്തിനാണ് പോസിറ്റീവ് വന്നിരിക്കുന്നത്..!! 🥵🥵കണ്ടറിയണം ബോക്സ്ഓഫീസിന് എന്താ സംഭവിക്കാൻ പോണേ എന്ന്....
25/04/2025

മോഹൻലാലിൻറെ ഒരു ഫാമിലി പടത്തിനാണ് പോസിറ്റീവ്
വന്നിരിക്കുന്നത്..!! 🥵🥵

കണ്ടറിയണം ബോക്സ്ഓഫീസിന് എന്താ സംഭവിക്കാൻ പോണേ എന്ന്..!! 💥

Address

Kottakkal
676503

Alerts

Be the first to know and let us send you an email when Mohanlal Fans & Welfare Association Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category