Chellam theatre Puthoor

Chellam theatre Puthoor Official page of Chellam CineWorld
Barkco 4K3D DolbyAtmos Puthoor
(468)

THIS IS A PAGE FOR ALL PEOPLES WHO SAW FILMS IN CHELLAM THEATRE AND FOR PEOPLES LOVING CHELLAM THEATRE...............

പ്രിയരേ നിങ്ങൾക്കായി ഇതാ ഒരു സർപ്രൈസ് 🥳     #ദേവിഭദ്ര
23/04/2026

പ്രിയരേ നിങ്ങൾക്കായി ഇതാ ഒരു സർപ്രൈസ് 🥳
#ദേവിഭദ്ര

ചിരിയുടെ വേനൽക്കാലം വരവായി “മധുവിധു ”
23/04/2026

ചിരിയുടെ വേനൽക്കാലം വരവായി “മധുവിധു ”

ഇന്ന് മുതൽ രണ്ട് ചിത്രങ്ങൾ 6 പ്രദർശനങ്ങൾ പുത്തൂരിന്റെ തിരശീലയിൽ Dolby Atmos ന്റെ  ശ്രവണമികവിലും ബാർക്കോ 4K laser ന്റെ ദൃ...
23/04/2026

ഇന്ന് മുതൽ രണ്ട് ചിത്രങ്ങൾ 6 പ്രദർശനങ്ങൾ പുത്തൂരിന്റെ തിരശീലയിൽ Dolby Atmos ന്റെ ശ്രവണമികവിലും ബാർക്കോ 4K laser ന്റെ ദൃശ്യമികവിലും തനിമ മങ്ങാതെ കണ്ടറിയാൻ ഇങ് പുത്തൂർ തന്നെ വരണം നമ്മൾ പൊളിക്കും 🥳❤️‍🔥

നാളെ മുതൽ നിങ്ങളുടെ പുത്തൂർ ചെല്ലത്തിൽ   ❤️‍🔥
22/04/2026

നാളെ മുതൽ നിങ്ങളുടെ പുത്തൂർ ചെല്ലത്തിൽ ❤️‍🔥

22/04/2026

നാളെ മുതൽ നിങ്ങളുടെ പുത്തൂർ ചെല്ലത്തിൽ പ്രദർശനം ആരംഭിക്കുന്നു

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു നിങ്ങളുടെ സ്വന്തം പുത്തൂർ ചെല്ലത്തിൽ. ..“വാഴ 2”
20/04/2026

നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു നിങ്ങളുടെ സ്വന്തം പുത്തൂർ ചെല്ലത്തിൽ. ..“വാഴ 2”

നിറഞ്ഞ സദസ്സിൽ പുത്തൂരിന്റെ തിരശീലയിൽ ചിരിനിറച്ച് ലേസർന്റെദൃശ്യമികവിലും ഡോബിatmos ന്റെ ശബ്ദമികവിലുംപുത്തൂരിൽ  പ്രദർശനം ത...
19/04/2026

നിറഞ്ഞ സദസ്സിൽ പുത്തൂരിന്റെ തിരശീലയിൽ ചിരിനിറച്ച് ലേസർന്റെദൃശ്യമികവിലും ഡോബിatmos ന്റെ ശബ്ദമികവിലുംപുത്തൂരിൽ പ്രദർശനം തുടരുന്നു. ഈ അവധിക്കാലം ആഘോഷമാക്കാൻ കുടുംബത്തോടൊപ്പം നിങ്ങളും പുത്തൂർക്ക് പോരു ഇത് നമുക്ക് പൊളിക്കാം 🥳❤️‍🔥

പ്രിയരേ നിങ്ങളുടെ സ്വന്തം പുത്തൂർ ചെല്ലത്തിൽ നമ്മുടെ അജിത്തേട്ടന്റെ പുത്തൻ പടം “മധുവിധു ” ഉടൻ പ്രദർശനം ആരംഭിക്കുന്നു നിങ...
19/04/2026

പ്രിയരേ നിങ്ങളുടെ സ്വന്തം പുത്തൂർ ചെല്ലത്തിൽ നമ്മുടെ അജിത്തേട്ടന്റെ പുത്തൻ പടം “മധുവിധു ” ഉടൻ പ്രദർശനം ആരംഭിക്കുന്നു നിങ്ങൾക്കുള്ള ടിക്കറ്റ് ഉടനെ ബുക്കിങ് ആരംഭിക്കുന്നതാണ്. ...

പ്രിയപെട്ടവരെ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷകപിന്തുണയോടെ നിങ്ങളുടെ പുത്തൂർ ചെല്ലത്തിൽ പ്രദർശനം തുടരുന്നു ഈ അവധികാലം ച...
19/04/2026

പ്രിയപെട്ടവരെ മൂന്നാം വാരത്തിലും മികച്ച പ്രേക്ഷകപിന്തുണയോടെ നിങ്ങളുടെ പുത്തൂർ ചെല്ലത്തിൽ പ്രദർശനം തുടരുന്നു ഈ അവധികാലം ചിരിയുടെ പൂക്കാലം ആക്കാൻ കുടുംബത്തോടൊപ്പം ഇങ്ങള് ഇങ് പുത്തൂരോട്ട് പോര് ഇത് നമ്മൾ പൊളിക്കും ❤️‍🔥🥳
❤️‍🔥🥳

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരിയിലേക്ക്... 🌼✨പ്രിയപ്പെട്ട സിനിമാ പ്രേമികൾക്ക് ചെല്ലം സിനിവേൾഡ് പുത്തൂരിന്റെ ഹ...
14/04/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊൻപുലരിയിലേക്ക്... 🌼✨

പ്രിയപ്പെട്ട സിനിമാ പ്രേമികൾക്ക് ചെല്ലം സിനിവേൾഡ് പുത്തൂരിന്റെ
ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ! 🏮🍿

ആരാധകരെ നിങ്ങളുടെ സ്നേഹം ആണ് പുത്തൂരിന്റെ ഈ സ്പെഷ്യൽ ഷോ ടൈം അപ്പൊ മറക്കേണ്ടാ ഇങ്ങ് പുത്തൂരോട്ട് പോര് ഇത് നമ്മൾ പൊളിക്കും...
14/04/2026

ആരാധകരെ നിങ്ങളുടെ സ്നേഹം ആണ് പുത്തൂരിന്റെ ഈ സ്പെഷ്യൽ ഷോ ടൈം അപ്പൊ മറക്കേണ്ടാ ഇങ്ങ് പുത്തൂരോട്ട് പോര് ഇത് നമ്മൾ പൊളിക്കും 📈✨

നാളെ മുതൽ പുത്തൂരിൽ ചിരിയുടെ തുക്കിയടി 2.30pm നും കൂടെ ആഡ് ചെയിതു ഈ അവധിക്കാലം ചിരിയുടെ ലോകത്തേക്ക് സ്വാഗതം
13/04/2026

നാളെ മുതൽ പുത്തൂരിൽ ചിരിയുടെ തുക്കിയടി 2.30pm നും കൂടെ ആഡ് ചെയിതു ഈ അവധിക്കാലം ചിരിയുടെ ലോകത്തേക്ക് സ്വാഗതം

Address

Puthoor
Kottarakkara
691507

Opening Hours

Monday 10am - 12am
Tuesday 10am - 12am
Wednesday 10am - 12am
Thursday 10am - 12am
Friday 10am - 12am
Saturday 10am - 12:30am
Sunday 10am - 12am

Telephone

+914742415545

Alerts

Be the first to know and let us send you an email when Chellam theatre Puthoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Chellam theatre Puthoor:

Share

Category