Anu Vlogs

Anu Vlogs Cinema

ഇനി മണിക്കൂറുകൾ മാത്രം 👉🏼പേജ് ഫോള്ളോ ചെയ്ത് കമെന്റ് ചെയ്തോളു 👉🏼 വേഗമാകട്ടെ 👉🏼👉🏼
20/03/2026

ഇനി മണിക്കൂറുകൾ മാത്രം 👉🏼
പേജ് ഫോള്ളോ ചെയ്ത് കമെന്റ് ചെയ്തോളു 👉🏼 വേഗമാകട്ടെ 👉🏼👉🏼

"കെട്ടിറങ്ങുമ്പോൾ മനസിലാവും, ലഹരിയുടെ ഉന്മാദത്തിൽ ഇല്ലാതാക്കിയത് സ്വന്തം ജീവനെയായിരുന്നു എന്ന്..."​മഞ്ചേശ്വരത്ത് നിന്ന് ...
03/02/2026

"കെട്ടിറങ്ങുമ്പോൾ മനസിലാവും, ലഹരിയുടെ ഉന്മാദത്തിൽ ഇല്ലാതാക്കിയത് സ്വന്തം ജീവനെയായിരുന്നു എന്ന്..."

​മഞ്ചേശ്വരത്ത് നിന്ന് ഇന്നലെ കേട്ട വാർത്ത മനസ്സിനെ മരവിപ്പിക്കുന്നതാണ്. സ്വന്തം ചോ.ര.യിൽ പിറന്ന മകളെ വെ.ട്ടി.ക്കൊ.ലപ്പെടുത്താൻ ഒരു അച്ഛന് എങ്ങനെ സാധിക്കുന്നു? ഉത്തരം ഒന്നേയുള്ളൂ - ലഹരി.

​മനുഷ്യനെ മൃഗത്തേക്കാൾ ക്രൂ.ര.നാക്കുന്ന, വിവേകം കെടുത്തുന്ന വിഷം. ഒരു നിമിഷത്തെ ലഹരിയുടെ സുഖത്തിന് വേണ്ടി സ്വന്തം കുടുംബത്തെയും, സ്നേഹത്തെയും, ഭാവിയെയും കുരുതികൊടുക്കുമ്പോൾ ഇവർ ഓർക്കുന്നില്ല, ആ ലഹരി ഒന്ന് ഇറങ്ങുമ്പോഴേക്കും നഷ്ടപ്പെടുന്നത് സ്വന്തം ജീവിതം തന്നെയാണെന്ന്.

​ബോധം തെളിയുമ്പോൾ ബാക്കിയാകുന്നത് തീരാത്ത കുറ്റബോധം മാത്രമായിരിക്കും. പക്ഷെ, അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിട്ടുണ്ടാകും. ​ഇനിയെങ്കിലും കണ്ണുതുറക്കാം. ലഹരിയെന്ന വിപത്തിനെതിരെ ജാഗ്രത പാലിക്കാം. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ്.

വൈറലാകാൻ ഒരു ജീവിതം ബലിനൽകിയവർക്ക് മാപ്പില്ല; നിയമനടപടി കടുക്കുന്നു! 🛑⚖️​സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ലൈക്കുകൾക്കും ...
20/01/2026

വൈറലാകാൻ ഒരു ജീവിതം ബലിനൽകിയവർക്ക് മാപ്പില്ല; നിയമനടപടി കടുക്കുന്നു! 🛑⚖️

​സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനും ലൈക്കുകൾക്കും വേണ്ടി ഒരു നിരപരാധിയായ മനുഷ്യന്റെ മാനത്തിനെയും ജീവിതത്തിനെയും ഇല്ലാതാക്കിയ ക്രൂരതയ്‌ക്കെതിരെ ശക്തമായ നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നു. കോഴിക്കോട് സ്വദേശി ദീപക് എന്ന യുവാവിനെ വ്യാജ ലൈം.ഗികാതിക്രമ ആരോപണം ഉന്നയിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കി നിയമനടപടികളുമായി മുന്നോട്ട്.

​അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ (Receipt No: 15288053-2026-5-00047) ഫയൽ ചെയ്ത പരാതിയിലെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:

​1️⃣ 10 വർഷം തടവ്: ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവ പ്രകാരം ആ.ത്മ.ഹത്യാ പ്രേരണാ കുറ്റത്തിന് (Abetment of Suic.ide) ഷിംജിതയ്ക്ക് 10 വർഷം വരെ തടവ് ശിക്ഷ ഉറപ്പാക്കണം.

​2️⃣ 1 കോടി രൂപ നഷ്ടപരിഹാരം: ഏക മകനെ നഷ്ടപ്പെട്ട്, വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം പ്രതിയിൽ നിന്ന് ഈടാക്കി നൽകണം. ഇതിനായി പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണം.

​3️⃣ ഉടൻ അറസ്റ്റ്: 2026 ജനുവരി 18-ന് നൽകിയ പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രതിയെ ഉടൻ അ.റ.സ്റ്റ് ചെയ്യണം.

​ബസിൽ വെച്ചുണ്ടായ നിസാരമായ ഒരു തെറ്റിദ്ധാരണയെ വലുതാക്കി, മൊബൈൽ ക്യാമറയിൽ പകർത്തി "ലൈം.ഗി.കാതിക്രമം" എന്ന പേരിൽ പ്രചരിപ്പിച്ചതാണ് ദീപക്കിന് നേരിടേണ്ടി വന്ന കൊടിയ സൈബർ ആക്രമണത്തിനും ഒടുവിൽ മ.ര.ണത്തിനും കാരണമായത്.

​സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്ത്, ആരെയും എന്തും പറയാം എന്ന ചിലരുടെ ധാരണ തിരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണ്. ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കാനും, ഇനിയൊരു നിരപരാധിയും ഇത്തരം 'സോഷ്യൽ മീഡിയ വിചാരണ'കളിൽ പെട്ട് പൊലിഞ്ഞു പോകാതിരിക്കാനും നമുക്ക് ഒന്നിച്ചു നിൽക്കാം. 🙏🙏🙏

"നന്നായി, ഇനി തിരിച്ച് ആകട്ടെ..! ബസിലെ അതി.ക്രമ ആരോപണവിധേയന്റെ ആ.ത്മ.ഹ.ത്യയിൽ ശ്രീലക്ഷ്മി അറക്കൽ"​ബസ്സിൽ വെച്ച് യുവതിക്ക...
19/01/2026

"നന്നായി, ഇനി തിരിച്ച് ആകട്ടെ..! ബസിലെ അതി.ക്രമ ആരോപണവിധേയന്റെ ആ.ത്മ.ഹ.ത്യയിൽ ശ്രീലക്ഷ്മി അറക്കൽ"

​ബസ്സിൽ വെച്ച് യുവതിക്ക് നേരെ ലൈം.ഗി.കാ.തിക്രമം നടത്തി എന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയനായ ദീപക് ആ.ത്മ.ഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മി അറക്കൽ.

​ശ്രീലക്ഷ്മിയുടെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

​"നന്നായി..👌👌 കുറേ കാലം ആയിട്ട് പീ.ഡി.പ്പിക്കപ്പെടുന്നവർ അല്ലേ ആ.ത്മ.ഹത്യ ചെയ്യുന്നത്, ഇനി തിരിച്ച് ആകട്ടെ! ഈ മ.ര.ണത്തിലൂടെ എങ്കിലും ബസിൽ ആക്രമിക്കപ്പെടുന്ന സ്ത്രീകൾക്ക് നീതി കിട്ടട്ടെ."

​സ്ത്രീകളോട് പറയാനുള്ളത്: ആരെങ്കിലും ആ.ത്മ.ഹ.ത്യ ചെയ്യും എന്ന് കരുതി നിങ്ങൾക്ക് നേരെ നടക്കുന്ന ചൂഷണം മൊബൈലിൽ പകർത്തുന്നത് നിർത്താതെ ഇരിക്കുക. അത് തുടരുക തന്നെ വേണം.

​ആക്രമിക്കാൻ വരുന്നവരോട്: ഇനി എങ്കിലും ബസിൽ കയ്യും കാലും മുതുകും കൊണ്ട് ആക്രമിക്കാൻ വരുന്ന ആളുകൾ ഒന്ന് കൈയ്യും കാലും അടക്കി വെക്കുക.
​സന്തോഷം 👏👏

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോയെ കുറിച്ചാണ് ഈ വാർത്ത. ദാരിദ്ര്യം നിറഞ്ഞ സാഹചര്യത...
09/01/2026

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോയെ കുറിച്ചാണ് ഈ വാർത്ത. ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തിൽ കഴിയുന്ന ഏതാനും കൊച്ചു പെൺകുട്ടികൾ ഒരു മാലിന്യ വണ്ടിയിൽ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അവർക്ക് സ്നേഹപൂർവ്വം ചോക്ലേറ്റ് നൽകാനായി ഒരാൾ അരികിലെത്തുന്നു. സന്തോഷത്തോടെ അത് വാങ്ങാൻ കൈനീട്ടുമ്പോഴാണ് ആ കാഴ്ചക്കാരെ നൊമ്പരപ്പെടുത്തുന്ന ആ ചോദ്യം ആ പെൺകുട്ടി ചോദിക്കുന്നത്.

"ഈ ചോക്ലേറ്റിൽ എന്തെങ്കിലും കലർത്തിയിട്ടുണ്ടോ?" എന്നതായിരുന്നു ആ കൊച്ചു പെൺകുട്ടിയുടെ ചോദ്യം. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ലോകത്തോടുള്ള ഭയവും ജാഗ്രതയും ആ വാക്കുകളിൽ നിഴലിച്ചിരുന്നു. സാധാരണ കുട്ടികൾ ചോക്ലേറ്റ് കാണുമ്പോൾ ഉണ്ടാകുന്ന ആവേശം ആ ചോദ്യത്തിന് മുന്നിൽ ഇല്ലാതാകുകയായിരുന്നു. ഒരു അപരിചിതൻ നൽകുന്ന ഭക്ഷണത്തെ അവിശ്വസിക്കാൻ തക്കവണ്ണം അവൾ അറിഞ്ഞതോ അനുഭവിച്ചതോ ആയ ജീവിതസാഹചര്യങ്ങൾ എത്ര കഠിനമായിരിക്കുമെന്ന് വീഡിയോ കാണുന്നവർക്ക് തോന്നിപ്പോകും.

അവിടെയും തീർന്നില്ല അവളുടെ ഭയം, "നിങ്ങൾ ഞങ്ങളെ ചോക്ലേറ്റ് തന്ന് തട്ടിക്കൊണ്ടു പോകുമോ?" എന്ന് കരഞ്ഞുകൊണ്ട് കൈകൂപ്പി അവൾ ചോദിക്കുമ്പോൾ ആരുടെയും കണ്ണുകൾ നനഞ്ഞു പോകും. "ഭയ്യാ, ദയവുചെയ്ത് ഞങ്ങളെ തട്ടിക്കൊണ്ടു പോകരുത്" എന്ന അവളുടെ യാചന, ഇന്നത്തെ കാലത്ത് ഒരു കുട്ടി അനുഭവിക്കുന്ന അരക്ഷിതാവസ്ഥയുടെ നേർച്ചിത്രമാണ്. തനിക്ക് ചുറ്റുമുള്ള ലോകത്തെ അവിശ്വാസത്തോടെയും പേടിയോടെയും കാണാൻ ആ കുഞ്ഞു മനസ്സിനെ പ്രേരിപ്പിച്ചത് എന്താവാം എന്നത് വലിയൊരു ചോദ്യചിഹ്നമായി മാറുന്നു.

താൻ അവരെ തട്ടിക്കൊണ്ടു പോകില്ലെന്ന് ആ വ്യക്തി ഉറപ്പുനൽകിയതിന് ശേഷം അവർ ചോക്ലേറ്റ് വാങ്ങുന്നുണ്ടെങ്കിലും, ആ പെൺകുട്ടിയുടെ മുഖത്തെ ഭയം പൂർണ്ണമായും മാറുന്നില്ല. ദാരിദ്ര്യത്തേക്കാൾ ഉപരിയായി, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്യകാലത്തെ വിശ്വാസങ്ങളെയും സുരക്ഷിതത്വത്തെയുമാണ് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ നൊമ്പരപ്പെടുത്തുന്ന വീഡിയോ കണ്ടത്.

ഒരു സിനിമയുടെ ഒഡിഷന് പോയപ്പോൾ സംഭവിച്ചത് : എന്റെ കോളേജ് കഴിഞ്ഞപ്പോൾ ഞാൻ ആദ്യമായിട്ട്, ജീവിതത്തിൽ ആദ്യമായിട്ട് പോകുന്ന ഓഡ...
04/01/2026

ഒരു സിനിമയുടെ ഒഡിഷന് പോയപ്പോൾ സംഭവിച്ചത് :

എന്റെ കോളേജ് കഴിഞ്ഞപ്പോൾ ഞാൻ ആദ്യമായിട്ട്, ജീവിതത്തിൽ ആദ്യമായിട്ട് പോകുന്ന ഓഡിഷൻ 'വികൃതി'യുടെ ഓഡിഷൻ ആണ് കേട്ടോ. ആന്‍ഡ് അതൊരു രണ്ട് റൗണ്ട് ഉണ്ടായിരുന്നു, ആന്‍ഡ് ഐ ക്ലിയർഡ് ഇറ്റ്.

ഐ വാസ് സോ ഹാപ്പി. ഞാൻ എന്റെ ജീവിതത്തിൽ, ഞാൻ ജനിച്ചപ്പോ മുതൽ ആ വയസ്സുവരെ എനിക്കറിയാവുന്ന എല്ലാവരോടും ഞാൻ പറഞ്ഞു - ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവാണെന്ന്. ലിറ്ററലി ഓർമ്മയുണ്ട്, ആ കോൾ വന്ന സമയത്ത് ഞാൻ കരയുന്ന വീഡിയോ എന്റെ കൈയ്യിലുണ്ടെന്ന് തോന്നുന്നു. ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. എല്ലാവരോടും ഞാൻ പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവാണ്, അത് 'വികൃതി'യാണ് മൂവി, ബ്ലാ ബ്ലാ ബ്ലാ.

നിങ്ങൾക്കറിയാമോ, എന്റെ കോസ്റ്റ്യൂം അവർ തയ്പ്പിച്ചു. എന്റെ ക്യാരക്ടർ ഒരു മുസ്ലിം ക്യാരക്ടറായിരുന്നു. സൗബിന്റെ അനിയത്തിയായിട്ട്. എന്നിട്ട് കോസ്റ്റ്യൂം തയ്ക്കുന്നു, എല്ലാം കഴിഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് എന്റെ കാലൊടിഞ്ഞു. ഞാൻ ചുമ്മാ നടന്നുപോകുമ്പോൾ ഇങ്ങനെ തിരിഞ്ഞുപോയി. ഒന്നുമില്ലാതെ അങ്ങ് തിരിഞ്ഞുപോയി!

ഒന്നാലോചിച്ചു നോക്കണം, എന്റെ ലൈഫിൽ അന്നേവരെ ഒരു ഒടിവും ചതവും എനിക്ക് വന്നിട്ടില്ല. ഈ ഷൂട്ടിന്റെ രണ്ട് ദിവസം മുമ്പ് ചുമ്മാ നടന്നുപോയിരുന്ന ഞാൻ കാല് തിരിഞ്ഞ് എന്റെ കാലൊടിഞ്ഞു. ആറ് ആഴ്ച ഡോക്ടർ പറഞ്ഞു കിടപ്പിലാകുമെന്ന്. രണ്ട് ദിവസം കഴിഞ്ഞാണ് ഷൂട്ട്. ഒബ്വിയസ്ലി ഞാൻ ഇവരെ വിളിച്ചിട്ട് കരഞ്ഞു.. 'എന്റെ കാലൊടിഞ്ഞേ' എന്ന് പറഞ്ഞ്. അവർ പറഞ്ഞു 'ഒന്നും ചെയ്യാൻ പറ്റില്ല മോളെ, ഞങ്ങൾക്ക് ഇത് തുടങ്ങിയേ പറ്റൂ ഷൂട്ട്. വി വിൽ കൺസിഡർ യു ഫോർ നെക്സ്റ്റ് മൂവി' എന്ന് അവർ പറഞ്ഞു.

നിങ്ങൾക്കറിയാമോ ആരാ ആ ക്യാരക്ടർ ചെയ്തതെന്ന്? നിങ്ങൾക്ക് പോയി നോക്കിയാൽ അറിയാം, സൗബിന്റെ അനിയത്തിയായിട്ട് ആ ക്യാരക്ടർ ചെയ്തത് മമിത ബൈജു ആണ്. ഇന്ന് ഇവിടെ ഇരിക്കേണ്ടത് ഞാനാണ്! ഓ മൈ ഗോഡ്! അന്ന് ഞാൻ ഭയങ്കര ഡാർക്ക് ആയിരുന്നു."

"മുസ്ലിം രാജ്യങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് കേരളം രക്ഷപ്പെട്ടത് എന്ന് പറയാൻ നമുക്കെന്താ ഒരു മടി? എന്തുകൊണ്ടാണ് നമുക്കിത്...
03/01/2026

"മുസ്ലിം രാജ്യങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് കേരളം രക്ഷപ്പെട്ടത് എന്ന് പറയാൻ നമുക്കെന്താ ഒരു മടി? എന്തുകൊണ്ടാണ് നമുക്കിത് പറയാൻ പറ്റാത്തത്? പറയാനുണ്ട് കൂട്ടുകാരെ. അവരുള്ളതുകൊണ്ട് മാത്രമാണ് നമ്മൾ രക്ഷപ്പെട്ടത് എന്ന് പറയണം. അവരോടുള്ള കൃതജ്ഞത നമ്മൾ കാണിക്കണം.

1972-ൽ കേരളം പട്ടിണിയിൽ ആയിരുന്നപ്പോൾ എന്റെ വീടിനടുത്തുള്ള ചേമ്പിന്റെ ഇല മോഷ്ടിച്ച് വേവിച്ചു കഴിച്ചവരുണ്ട്. അവർ എങ്ങനെ രക്ഷപ്പെട്ടു? ഗൾഫ് കൊണ്ട് മാത്രമാണ്. ഞാൻ പേര് വെച്ച് മുസ്ലിം എന്ന് വെച്ച് തന്നെ പറയണം. അങ്ങനെ തന്നെ പറയണം. അതാണ് അവർ നമ്മളെ ഏറ്റവും കൂടുതൽ... ഈ കേരളം ഇന്ന് ഈ നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്ന കമ്മ്യൂണിറ്റി ഏതാണ്? മുസ്ലിം കമ്മ്യൂണിറ്റി.

മറ്റുള്ളവർ അവരുടെ മക്കളെ ജർമനിയിലും ബാംഗ്ലൂരിലും അവിടെയുമൊക്കെ അയക്കുകയല്ലേ ചെയ്യുന്നത്. കേരളത്തിൽ മുസ്ലിം കമ്മ്യൂണിറ്റി ഇൻവെസ്റ്റ് ചെയ്യുന്നു. നമ്മൾ നെതർലൻഡ്സിലും മറ്റും പോയി ഇൻവെസ്റ്റ്മെന്റ് വാങ്ങിച്ചുവരുന്നതല്ല കാര്യം. നമ്മൾ ഒന്നും ചോദിക്കാതെ അവർ ഇവിടെ തന്നെ ഇൻവെസ്റ്റ് ചെയ്യുന്നു. പക്ഷേ മറ്റുള്ളവർ ഇവിടുത്തെ സാധനങ്ങൾ വിറ്റിട്ട് പുറത്തുപോയി ഇൻവെസ്റ്റ് ചെയ്യുന്നു. അപ്പോൾ ഇതിൽ ആരോടാണ് നമ്മൾ കൂടുതൽ കൃതജ്ഞത കാണിക്കേണ്ടത്? അവർക്ക് നമ്മൾ ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലും ഇവിടെ എത്ര മുസ്ലിം ഇൻവെസ്റ്റേഴ്സിന് അവാർഡ് കൊടുത്തു എന്ന് കേട്ടിട്ടുണ്ട്? കൊടുക്കണം. അങ്ങനെയാണ് ഞാൻ പറയുന്നത്. അതൊരു ജാതിയെ പ്രോത്സാഹിപ്പിക്കുകയല്ല. ഒരു ജനസമൂഹത്തിന്റെ കൂടെ, ആ.ക്ര.മിക്കപ്പെടുന്ന ഒരു ജനസമൂഹത്തെ ചേർത്തുപിടിക്കുന്നത് അങ്ങനെയാണ്. അല്ലാതെ വെറുതെ എഡിറ്റോറിയൽ എഴുതിയിട്ടോ ലേഖനം എഴുതിയിട്ടോ കാര്യമില്ല."

റിപ്പോർട്ടർ:, ഈ പെൺകുട്ടികളും ആൺകുട്ടികളും ലിവിൻ റിലേഷനിൽ കഴിയുന്നുണ്ടല്ലോ? രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിൽ ല...
03/01/2026

റിപ്പോർട്ടർ:, ഈ പെൺകുട്ടികളും ആൺകുട്ടികളും ലിവിൻ റിലേഷനിൽ കഴിയുന്നുണ്ടല്ലോ? രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിൽ ലിവിൻ റിലേഷനിൽ കഴിയുന്നതിൽ എന്താണ് തെറ്റ്?

യുവതി: സ്നേഹമോ? സ്നേഹം എന്ന് പറയുന്നത് വെറും ന.ഗ്ന.തയല്ല. നിങ്ങൾക്ക് ഒരാളെ ശരിക്കും ഇഷ്ടമാണെങ്കിൽ അയാളോട് സംസാരിച്ചില്ലെങ്കിൽ നിങ്ങൾക്ക് വിഷമം തോന്നും. മനസ്സിന് ആകെ ഒരു ടെൻഷൻ ആയിരിക്കും. എന്നാൽ ഈ നാറികൾ (മോശക്കാർ) ഒരേസമയം 25 സ്ഥലങ്ങളിലാണ് മനസ്സ് വെക്കുന്നത്. ഒരാൾ ഫോൺ എടുത്തില്ലെങ്കിൽ അടുത്ത ആളെ വിളിക്കും. രാഹുൽ എടുത്തില്ലെങ്കിൽ അശ്വിനെ വിളിക്കും, അവൻ എടുത്തില്ലെങ്കിൽ സൗരവിനെ വിളിക്കും, അടുത്തത് പ്രകാശ്... ഇതാണ് ഇവരുടെ രീതി.

സ്വന്തം സ്വഭാവത്തിൽ ഇവരെങ്കിലും മാന്യത കാണിക്കണം. പെൺകുട്ടികൾ സ്വന്തം പേര് ചീത്തയാക്കുകയാണ്. അവർ കാരണം മാന്യമായി ജീവിക്കുന്ന പെൺകുട്ടികൾ കൂടി മോശക്കാരായി മുദ്രകുത്തപ്പെടുന്നു.

തൊപ്പിവെച്ച മ.ദ്രസാപൊട്ടൻ, പർദ്ദയിട്ട ഭൂതം ലുലുമാളിൽ എന്നോട് ചെയ്തത്, ഞങ്ങൾക്ക് പേടിയുണ്ട്, സ്ത്രീയുടെ വിഡിയോ വൈറൽ "ഹലോ,...
23/12/2025

തൊപ്പിവെച്ച മ.ദ്രസാപൊട്ടൻ, പർദ്ദയിട്ട ഭൂതം ലുലുമാളിൽ എന്നോട് ചെയ്തത്, ഞങ്ങൾക്ക് പേടിയുണ്ട്, സ്ത്രീയുടെ വിഡിയോ വൈറൽ

"ഹലോ, ഞാനിപ്പോ ലുലു മാളിലാണുള്ളത്. എനിക്ക് ഒരു കാര്യം എല്ലാവരോടും കൂടി പറയാനുണ്ട്. ഇതിപ്പോ രണ്ടാമത്തെ തവണയാണ്. ആദ്യത്തെ തവണ മ.ദ്രസയിൽ പോകുന്ന രണ്ട് കുട്ടികൾ, തൊപ്പി വെച്ച പിള്ളേര്, മ.ദ്രസ എന്ന് ഞാൻ പറയാൻ അതാണ് കാരണം. ആ മു.സ്ലീം വേഷമിട്ട രണ്ട് കുട്ടികൾ എന്നെ കണ്ടപ്പോൾ കൊഞ്ഞനം കുത്തി. റോഡിൽ വെച്ച് കൊഞ്ഞനം കുത്തി കാണിച്ചു. അത് ഞാൻ പോട്ടെ എന്ന് വിചാരിച്ചു. കുട്ടികളല്ലേ? മ.ദ്രസ പോട്ടന്മാരായിട്ട് വളരാനുള്ള കുട്ടികളാണ്.

പക്ഷേ, ഇന്ന് ഒരു വയസ്സായ തള്ള, പർദ്ദയിട്ട് മുഖമൊക്കെ മൂടി വന്നിട്ട് എന്റെ കൂടെയുള്ള കുട്ടിയുടെ കയ്യിൽ പൈസ കൊടുക്കുന്നു. പൈസ കൊടുത്തിട്ട് കൊച്ചിന്റെ കയ്യിൽ പിടിപ്പിക്കുകയാണ് പൈസ, ലുലു മാളിൽ. ഇതെന്താണ്? ഞങ്ങൾ ഓടിച്ചെന്നു ഈ തള്ള എന്താ ഈ ചെയ്തതെന്ന് നോക്കാൻ വേണ്ടി ചെന്നപ്പോൾ തള്ളയെ കാണാനില്ല. കാരണം പർദ്ദയിട്ട കുറെ എണ്ണം അവിടെയുണ്ട്. ഏത് ഭൂതമാണെന്ന് വിചാരിച്ചിട്ടാണ് പിടിക്കുന്നത്?

ഇമ്മാതിരിയൊക്കെ കാണിക്കുമ്പോൾ പബ്ലിക്കിൽ നിന്ന് ഈ വേഷം മാറ്റുക. അത് മാത്രമേ ഇനി രക്ഷയുള്ളൂ. പബ്ലിക്കിൽ ഈ വേഷം വേണ്ട. ഞങ്ങൾക്ക് പേടിയുണ്ട്. മനസ്സിലായോ? ഓരോ വേഷം കെട്ടിക്കൊണ്ടു നടക്കുന്നത്."

അർജുനെ മറക്കാത്തവർ ലൈക്‌ ചെയ്യൂ 👉🏼
22/12/2025

അർജുനെ മറക്കാത്തവർ ലൈക്‌ ചെയ്യൂ 👉🏼

സന്മനസ്സുള്ള ടോണിച്ചായനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ 👍🏼
22/12/2025

സന്മനസ്സുള്ള ടോണിച്ചായനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ 👍🏼

Address

Kunjathur
Manjeshwar
671323

Website

Alerts

Be the first to know and let us send you an email when Anu Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share