05/05/2020
എപ്പോഴും പറഞ്ഞു തീരാത്തതു പ്രണയത്തെ കുറിച്ച് ആണല്ലോ ..ഒരായിരം ക്ലാസിക് ഉണ്ടായാലും വീണ്ടും കേൾവിക്കാർ ഉള്ളതും പ്രണയത്തിന്റയ് കഥകൾക്കു തന്നേയ് ആണ് ..ഒരു കടൽ പോലെ ആകാശം പോലെ ... പരന്നു കിടക്കുന്നു..കാരണം നമ്മൾ എല്ലാവരും ഒരിക്കൽ ആരെയെക്കൊയോ ഒരുപാട് സ്നേഹിച്ചവരാണ് ..ഒരു പാട്ടു കേക്കുമ്പോഴോ ..ഓരോ സ്ഥലം കാണുമ്പോഴോ ..ആരെയോക്കോയ് ഓർക്കുന്നവരാണ് ..അല്ലേൽ നിങ്ങൾ ഒന്ന് കേട്ട് നോക്ക് ..നിങ്ങൾക്കു ഒരിക്കൽ ചേർത്ത് പിടിച്ച ആരെയോ ഓർമ്മവരും !!
YT :
https://youtu.be/UO-3rguFYfc