Keralans Media

Keralans Media A Complete entertainment Package '
Union of those who are really Passionate in the field of visual media and acting.

23/07/2026

ഓരോ മഴയ്ക്കും പറയാനുണ്ട് ഒരു കഥ... കേൾക്കാൻ തയ്യാറാണോ?
മഴ നനയ്ക്കുന്നത് ശരീരത്തെ മാത്രം അല്ല... ചില ഓർമ്മകളെയും

21/07/2026

ഒരു മഴ... രണ്ട് ജീവിതങ്ങൾ... അനേകം വികാരങ്ങൾ.💖💖

ഓരോ മഴയ്ക്കും പറയാനുണ്ട് ഒരു കഥ...😍 കേൾക്കാൻ തയ്യാറാണോ?

മഴ നനയ്ക്കുന്നത് ശരീരത്തെ മാത്രം അല്ല... ചില ഓർമ്മകളെയും.😍🥰
വരുന്നു... കേരളൻസിൽ..
#മഴയ്ക്കപ്പുറം

19/07/2026

എന്നാലും ഇങ്ങനെ ഉണ്ടോ ഒരു ബെറ്റ് 😁ഒരു ലോകകപ്പ് ബെറ്റ് ✌️മലയാളം ഷോര്ട്ട് ഫിലിം ✌️അവസാനം വരെ കാണണേ 😂Oru Lokhacup Bet/ Malayalam Short film✌️😁😂

🇪🇸 🇦🇷

16/07/2026

അർജന്റീന വീണ്ടും ജയിച്ചു.. 😍✌️ ഒരു വീട്ടിൽ രണ്ട് ടീമിന്റെ ഫാൻസ് ഉണ്ടായാൽ 🤣🤣 ബെറ്റ് കെട്ടിയാൽ പണം പോയേനെ...🤣

​ ⚽🏆🏟️🎽🇦🇷🎽🇧🇷🎽🇫🇷

ഹായ് ഫ്രണ്ട്സ് 😍നമ്മുടെ റാം ചരൺ അഭിനയിച്ച *പെഡി* എന്ന സിനിമ ഇപ്പോൾ കേരള സോഷ്യൽ മീഡിയ പേജുകളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്...
16/07/2026

ഹായ് ഫ്രണ്ട്സ് 😍

നമ്മുടെ റാം ചരൺ അഭിനയിച്ച *പെഡി* എന്ന സിനിമ ഇപ്പോൾ കേരള സോഷ്യൽ മീഡിയ പേജുകളിൽ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. അദ്ദേഹം അതിൽ ക്രിക്കറ്റ് കളിക്കുന്ന രീതിയും അതുപോലെ സഹതാരങ്ങളുടെ അനാവശ്യ ക്യാരക്ടർ ഹൈപ്പും കൊണ്ട് ലോജിക്ക് തൊട്ടുതീണ്ടാത്ത ഒരു ആവറേജ് തെലുങ്ക് സിനിമയ്ക്കും മുകളിൽ പെഡി എന്ന സിനിമ ട്രോൾ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ മലയാളത്തിലും ഇതുപോലുള്ള സിനിമകൾ ശരിക്കും ഉണ്ടോ.? നിങ്ങളുടെ അഭിപ്രായം എന്താണ്.?

അതുപോലെ സൗത്ത് ഇന്ത്യയിൽ തമിഴിലും മലയാളത്തിലും ആയി നമ്മുടെ സൂപ്പർ താരങ്ങൾ അഭിനയിച്ച അല്ലെങ്കിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നിയ സിനിമകളിൽ ചിലത് ഇവയാണ്...

1) *മോഹൻലാൽ*

A) വാമനപുരം ബസ് റൂട്ട്.

😎 മിസ്റ്റർ ബ്രഹ്മചാരി

2) *മമ്മൂട്ടി*

A) തോപ്പിൽ ജോപ്പൻ

😎 ഒരു കുട്ടനാടൻ ബ്ലോഗ്

3) *രജനികാന്ത്*

A) ദർബാർ

😎 അണ്ണാത്തെ

4) *കമൽ ഹാസൻ*

A) ഇന്ത്യൻ 2

😎 തഗ് ലൈഫ്

5) *വിജയ്*

A) കുരുവി

😎 സുറ

ഇനിയും ചില സിനിമകൾ ഉണ്ടെങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് ഇവയൊക്കെയാണ്.. നമ്മുടെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകൾ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് ഇതുപോലെ നിങ്ങൾക്ക് തോന്നിയ സിനിമകൾ ഉണ്ടോ..?

By
Noufal Vattaara
Content Creator
Media










fans

ഷൂട്ടിംഗ് പുരോഗമിക്കുന്നു ✌️😍 ‘ പ്രായത്തിന്റെ നിറം ❤️’ Malayalam Short film / Praayathinte Niram / Up coming short movie...
15/07/2026

ഷൂട്ടിംഗ് പുരോഗമിക്കുന്നു ✌️😍 ‘ പ്രായത്തിന്റെ നിറം ❤️’ Malayalam Short film / Praayathinte Niram / Up coming short movie@ Keralans Media🤍 fans
Stories
Drama
Family Drama

പ്രായത്തിന്റെ നിറം ❤️ മലയാളം ഷോര്ട്ട് ഫിലിം ✌️ഉടൻ വരുന്നു നമ്മുടെ സ്വന്തം കേരളൻസിൽ 😍💜✌️/ Coming soon Malayalam Short Fil...
14/07/2026

പ്രായത്തിന്റെ നിറം ❤️ മലയാളം ഷോര്ട്ട് ഫിലിം ✌️ഉടൻ വരുന്നു നമ്മുടെ സ്വന്തം കേരളൻസിൽ 😍💜✌️/ Coming soon Malayalam Short Film🤍Praayathinte Niram😍@ Keralans Media 💚



stories

13/07/2026

കാനറികളുടെ വസന്തം /ബ്രസീൽ ഉയിരാണ് ❤️❤️❤️/മലയാളം ഷോർട്ട് ഫിലിം @ കേരളൻസ് മീഡിയ 💖 #ഞങ്ങൾ തിരിച്ചു വരും ❤️❤️❤️/ Kaanarikalude Vasantham / Malayalam Short Film @ Keralans Media ❤️Njangal Thirichu Varum✌️✌️/നിങ്ങൾ ഒരു ബ്രസീൽ ഫാൻ ആണോ എങ്കിൽ
തീർച്ചയായും ഈ വീഡിയോ കാണണം 😍





13/07/2026

കാനറികളുടെ വസന്തം @ കേരളൻസ് മീഡിയ ❤️ ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ സ്വന്തം കേരളൻസിൽ / #ഞങ്ങൾ തിരിച്ചു വരും / Kaanarikalude Vasantham/ Malayalam Short film @ Keralans Media 🤍 Thirichu Varum💙





കാനറികളുടെ വസന്തം /മലയാളം ഷോര്ട്ട് ഫിലിം  #ഞങ്ങൾ തിരിച്ചു വരും @ Keralans Media / ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ സ്വ...
13/07/2026

കാനറികളുടെ വസന്തം /മലയാളം ഷോര്ട്ട് ഫിലിം #ഞങ്ങൾ തിരിച്ചു വരും @ Keralans Media / ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ സ്വന്തം കേരളൻസിൽ 🧡🧡🧡

fans
Football
fans

Address

Ottapalam

Telephone

+919846384531

Website

Alerts

Be the first to know and let us send you an email when Keralans Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category