Palakkadan Boxoffice

Palakkadan Boxoffice We are online movie promoters....

വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻവിസിൽ
22/01/2026

വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിസിൽ

07/01/2026

പാലക്കാട്...🔥🔥

Sambavam pandravana kelvipatrupa..Athula record veikiravana kelvipatrukia?Adhan Thalapathy 🧨Trailer ▶️       JanaNayakud...
03/01/2026

Sambavam pandravana kelvipatrupa..
Athula record veikiravana kelvipatrukia?

Adhan Thalapathy 🧨

Trailer ▶️





JanaNayakuduFromJan9

Thalapathy .productions HVinoth .isc .pro .official

UmeshKrBansal .johar .cj

  Kerala Day 1 - ₹3.5crDay 2 - ₹4.1crDay 3 - ₹4.93crDay 4 - ₹5.65crDay 5 - ₹4.42crDay 6 - ₹4.43crDay 7 - ₹3.52crDay 8 - ...
02/01/2026

Kerala

Day 1 - ₹3.5cr
Day 2 - ₹4.1cr
Day 3 - ₹4.93cr
Day 4 - ₹5.65cr
Day 5 - ₹4.42cr
Day 6 - ₹4.43cr
Day 7 - ₹3.52cr
Day 8 - ₹5cr

Extended First Week ₹35.55cr 💥

SUPER BLOCKBUSTER 🔥

27/12/2025

Vijay Entry!! 💥❤️‍🔥

— The film   has a runtime of 2 hours and 45 minutes.— The last 20 minutes include scenes compiled from films acted by  ...
27/12/2025

— The film has a runtime of 2 hours and 45 minutes.

— The last 20 minutes include scenes compiled from films acted by — one last film ❤️🔥.
— The total runtime of the movie is 3 hours and 5 minutes.

  World's First Premiere In Kerala 4AM January 9th🔥🔥
25/12/2025

World's First Premiere In Kerala
4AM January 9th🔥🔥

സർവ്വം മായ... SARVAM MAYA...!!തീയ്യറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ Genre: ഹോറർ കോമഡി, Not Jump scareസത്യൻ അന്തിക്കാ...
25/12/2025

സർവ്വം മായ... SARVAM MAYA...!!
തീയ്യറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ
Genre: ഹോറർ കോമഡി, Not Jump scare

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ മുൻചിത്രം പാച്ചുവും അത്ഭുതവിളക്കും ഏറെ ഇഷ്ടപെട്ട സിനിമയായിരുന്നു. '2018' എന്ന huge blockbuster പടത്തിന്റെ കൂടെ ഇറങ്ങിയത് കൊണ്ട് ആവറേജ് ഹിറ്റ്‌ മാത്രമായി ഒതുങ്ങിപ്പോയ സിനിമയായിരുന്നു പാച്ചു. നല്ല തിരക്കഥയായിരുന്നു. സർവം മായ ഗംഭീര സിനിമയാണ്. അതിമനോഹരമായ മേക്കിങ്ങിലും തിരക്കഥയിലും നിവിന്റെ സൂപ്പർ പെർഫോമൻസിലും പിറന്ന ഉജ്വല ചിത്രം. നിവിൻ പോളിയുടെ അതിഗംഭീര തിരിച്ചുവരവ്.

നിവിൻ പോളി തന്റെ പഴയ സേഫ് and ബെസ്റ്റ് സോണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ബോഡി ഒക്കെ നല്ല trim ആയത് പോലെ. ഗംഭീര പെർഫോമൻസ്. നിവിൻ ഇങ്ങനത്തെ റോളുകൾ ചെയ്യുന്നതാണ് നല്ലത്.
അജു വർഗീസ് - നിവിൻ combo സൂപ്പർ. റിയ ഷിബുവും നല്ലതാണ്. നല്ല പെർഫോമൻസ്. അവരുടെ പ്രകടനമാണ് സിനിമയുടെ വിജയത്തിന്റെ ഒരു പ്രധാന ഘടകം. പ്രീതി മുകുന്ദൻ നല്ലതാണ്. അജു സിനിമയുടെ അഭിവാജ്യ ഘടകം ആയിരുന്നു. നല്ല കോമഡി ടൈമിംഗ്.
ജനാർദ്ദനൻ മികച്ച പ്രകടനം.

ജസ്റ്റിൻ പ്രഭാകരൻ ഒരുക്കിയ ഗാനങ്ങൾ വളരെ മികച്ചത്.
പശ്ചാത്തല സംഗീതവും സിനിമയോട് ചേർന്ന് നിന്നു. ശരൺ വേലായുധൻ ഒരുക്കിയ ഫ്രെയിംസ് നല്ലത്.
അഖിൽ സത്യൻ തന്നെയാണ് എഡിറ്റിങ്.രണ്ടര മണിക്കൂർ അടുത്താണ് സിനിമ. ഒരിടത്തും ലാഗ് തോന്നിയില്ല. തിരക്കഥയുടെ മിക്കവാണ് പ്രധാനം.

ആകെമൊത്തത്തിൽ ഒറ്റ വാക്കിൽ "നിവിൻ പോളി is Back... ". കുറേ തമാശകളും, ഇത്തിരി ഹൊറർ കോമെഡിയും, സെന്റിമെൻസും എല്ലാം ചേർന്ന വളരെ മികച്ച entertainer ആണ് സർവ്വം മായ. നിവിൻ പൊളിയെ മലയാളിക്ക് ഇഷ്ടമുള്ള രീതിയിൽ ഇത്രയും മനോഹരമായി കാണാൻ സാധിച്ചിട്ട് ഒരുപാട് നാളായി. സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ഒരു pattern തന്നെയാണ് ചിത്രം പിടിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സത്യൻ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് പടം വർക്ക്‌ ആകാനാണ് സാധ്യത. എനിക്ക് നന്നായി വർക്ക്‌ ആയി. നിവിന്റെ രസകരമായ expressions സിനിമയിൽ ഭംഗിയായി ഫ്രെയിം ചെയ്തിട്ടുണ്ട് എന്നത് വലിയൊരു പോസിറ്റീവ് ആണ്. എല്ലാവരോടും ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നുന്നു... നിവിൻ ബോക്സ്ഓഫീസിലേക്ക് തിരിച്ചു വന്നു...അത്യജ്വല comeback...നിവിൻ പോളി ഈസ്‌ ബാക്ക്.......!!

- നാരായണൻ





24/11/2025

കുഞ്ഞിനെ തല ഉരുട്ടുക കാലുകൾ വലിച്ചു നീട്ടി കുളിപ്പിക്കുക 6 മാസം ആകുന്നതിനെ മുന്നേ കുറുക്കു കൊടുക്കുക കുഞ്ഞിന് തൂക്കമില്ല കണ്ണ് എഴുതാത്തിന് കുറ്റം പറയുക ഡോക്ടർ പറഞ്ഞ നല്ല ആറിവുകളെ തീരെ അവഗണിച്ചു കുഞ്ഞുങ്ങളോടുള്ള പഴയ ആ “ദ്രോഹം😂 ” തുടരുക, അങ്ങനെ ഉള്ള ഗ്രാൻഡ്പേരെന്റ്സിനും പഴയ കെയർ ടാക്കേഴ്സിനും കാണിച്ചു കൊടുക്കേണ്ട ഒരു കിടുക്കാച്ചി വിഡിയോ
പരമ്പരാഗതമായ ഈ രീതികൾ നല്ല ഉദ്ദേശ്യങ്ങളാണെങ്കിലും, അവയിൽ ചിലത് അമ്മമാർക്കും നവജാതശിശുക്കൾക്കും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നു.
newborn newparents നിർബന്ധമായും കാണണം
Credits to Thomas Ranjith and CIMAR - The Women’s Hospital

ഇന്നലെ വളരെ അപ്രതീക്ഷിതമായി കാണാൻ ഇടയായ ഒരു സിനിമയാണ് 'Private'. വളരെ കുഞ്ഞ് ചിത്രം ആണെങ്കിലും പറഞ്ഞ വിഷയം വളരെ ശക്തമാണ്...
24/11/2025

ഇന്നലെ വളരെ അപ്രതീക്ഷിതമായി കാണാൻ ഇടയായ ഒരു സിനിമയാണ് 'Private'. വളരെ കുഞ്ഞ് ചിത്രം ആണെങ്കിലും പറഞ്ഞ വിഷയം വളരെ ശക്തമാണ് മാത്രമല്ല സമകാലിക വിഷയം കൂടി ആണ്. പ്രധാന താരങ്ങൾ ഇന്ദ്രൻസ് ഏട്ടനും മീനാക്ഷിയും ആണ്.. രണ്ടു പേരും അസാധ്യ പെർഫോമൻസ് ആയിരുന്നു.. അവർക്കിടയിൽ ഉള്ള ഒരു കെമിസ്ട്രി നല്ല രീതിയിൽ വർക്ക് ആയി..
എനിക്ക് എന്തോ ഇതുപോലെ സ്ലോ പേസിൽ പറഞ്ഞ് പോകുന്ന content driven ചിത്രങ്ങൾ ഭയങ്കര ഇഷ്ടമാണ്.. ആദ്യം കയ്യടി കൊടുക്കേണ്ടത് ഇതിൻ്റെ എഴുത്ത്കാരനും സംവിധായകനും ആയ ദീപക് ഡിയോൺ ്ന്. നിങ്ങൾ ഒരു ദിവസം ഏറ്റവും മികച്ച ഫിലിം മെയ്ക്കേഴ്‌സിൻ്റെ ലിസ്റ്റിൽ ഉണ്ടാവും തീർച്ച...അതുപോലെ ക്യാമറ കൈകാര്യം ചെയ്ത ഫൈസൽ അലി👏 മ്യൂസിക് അശ്വിൻ സത്യ👏....
ചിത്രം simply south ിൽ സ്ട്രീം ചെയ്യുന്നുണ്ട്..കണ്ടു നോക്കൂ..

07/11/2025

Suzuki Samurai No Problem..

Address

Palghat

Alerts

Be the first to know and let us send you an email when Palakkadan Boxoffice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category