Secura IT Sollutions

Secura IT Sollutions Secura IT Sollutions is a Kerala based company formed in 2012.

Team Secura presenting a wide range of Movie Rooms, Automatic Gates, CCTV, Video Door Phones, RF & Biometrics, Smart rooms And All types of Home & Office security systems on reasonable price.

Simple rack arrangements  Automation #
14/05/2019

Simple rack arrangements Automation #

Networking
25/03/2018

Networking

25/03/2018
18/08/2017
Our new Projects Automatic gateEPABX systemCCTVPublic Announcement Systems
24/06/2017

Our new Projects

Automatic gate
EPABX system
CCTV
Public Announcement Systems

05/05/2017

അതിശയിപ്പിക്കുന്ന വിലക്കുറവിനോടൊപ്പം ഇപ്പോൾ തവണ വ്യവസ്ഥയും ആസ്വദിക്കാം ...

Secura Payyanur 9544870277 @ 9497121053

Urgently needed..
04/05/2017

Urgently needed..

26/04/2017

Plz plz plz share this.....

എന്തെന്നില്ലാത്ത ഒരു ഭയം അയാളെ പിന്തുടരുന്നുണ്ടായിരുന്നു, ആ കാഴ്ച അതയാളെ വല്ലാതെ പേടിപ്പെടുത്തിക്കാണണം . പൂർണ ഗർഭിണിയായ സ്ത്രീയുടെ തലയും ഉടലും വേറെ വേറെയായി ആ റെയിൽവേ ട്രാക്കിൽ രാവിലെ കണ്ടപ്പോൾ അയാൾ മുഖം തിരിച്ചു . ഒരു തവണയേ കണ്ടുള്ളു എങ്കിലും അത് മനസ്സിൽ നിന്ന് മായാതെ അയാളെ പിന്തുടരുന്നുണ്ടായിരുന്നു . കോഴിക്കോട്ടുകാരനായ അയാൾ ഭാര്യയെയും മകളെയും വിട്ട് ജോലി ആവശ്യത്തിന് വേണ്ടിയാണു പയ്യന്നൂരിലേക് വന്നത് . ആദ്യമൊക്കെ അവരെ വിട്ട് നിൽക്കാൻ വല്യ പ്രയാസമായിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ അയാളെ തളച്ചിട്ടു.വാടക വീട്ടിലേക്കു കയറുന്ന വഴിയിലും അയാൾ അത് തന്നെയായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത് . കയറിയ ഉടനെ അയാൾ ജനൽ പാളികൾ തുറന്ന് ആ ട്രാക്കിലേക് കണ്ണെത്തിച്ചു , അതെ അവിടെ തന്നെയായിരുന്നു ആ അമ്മയും കുഞ്ഞും. പതിവിലും വിപരീതമായി അയാൾ വൈകിയാണ് കിടന്നത് . ട്രെയിനുകൾ ഓരോന്നായി ചീറിപ്പാഞ്ഞുകൊണ്ടിരുന്നു .
ടപ്പ് ടാപ്പ് ടാപ്പ് ....
അയാൾ ഞെട്ടിയെഴുന്നേറ്റു , വാതിലിൽ ആരോ മുട്ടുന്നു . ട്രെയിൻ കടന്നു പോവുന്ന ശബ്ദവും അയാൾക്കു കേൾക്കാമായിരുന്നു.
ടാപ്പ് ടാപ്പ് ടാപ്പ് ....
അതെ തനിക്ക് തോന്നിയതല്ല , ആരാ എന്നുള്ള ചോദ്യത്തിന് മറുപടി ഒന്നും വന്നില്ല . അവസാനം മനസ്സിൽ പെയ്തിറങ്ങുന്ന ഭയത്തെ വെല്ലുവിളിക്കുമാറ് അയാൾ ജനൽ മെല്ലെ തുറന്നു , ആരാ.... ചോദിച്ചത് കേട്ടില്ലേ...
ആരെയും കാണാൻ ഇല്ല , ചീറി പാഞ്ഞു പോവുന്ന ട്രെയിനും പോയിരിക്കുന്നു . ജനൽ അടച്ചു അയാൾ അവിടെയുള്ള കസേരയിൽ പോയിരുന്നു . അയാളുടെ മനസ് വല്ലാതെ അസ്വസ്ഥമായിരുന്നു ക്ലോക്കിൽ സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു . കുടിക്കാൻ നോക്കിയിട്ട് വെള്ളം എടുത്ത് വെച്ചത് കഴിഞ്ഞിരിക്കുന്നു . പുറത്തുള്ള കിണറിൽ നിന്ന് വെള്ളം കോരാൻ അയാളുടെ മനസിന് ധൈര്യം പോരാത്തതു കൊണ്ടായിരിക്കണം അയാൾ കസേരയിൽ തന്നെ ഇരുന്നത് . വീണ്ടും ഉറക്കത്തിന്റെ ആലസ്യത്തേക് പോവുമ്പോഴായിരുന്നു ദൂരെ നിന്ന് ട്രെയിനിന്റെ ശബ്ദം കേട്ടത് , ആ ശബ്ദം അടുത്തടുത്ത വരുന്നതായി അയാൾ അറിഞ്ഞു .
ടാപ്പ് ടാപ്പ് ടാപ്പ് ....
ടാപ്പ് ടാപ്പ് ടാപ്പ് ....

പേടിച്ചു വിരണ്ട കണ്ണുകൾ വാതിലിനെ ലക്‌ഷ്യം വെച്ചു , അയാളുടെ തൊണ്ടകൾ വരണ്ടു , കൈ കാലുകൾ വിറച്ചു , മരണത്തെ മുന്നിൽ കണ്ട പോലെ അയാൾ നിലവിളിക്കാൻ തുടങ്ങിയതും ശബ്ദങ്ങൾ എല്ലാം നിലച്ചു , ട്രെയിനും പോയിക്കഴിഞ്ഞിരുന്നു .അയാൾ കട്ടിലിൽ കയറി ഇരുന്നു . പെട്ടെന്ന് എന്തോ ഓര്മ വന്നത് പോലെ അയാൾ മൊബൈൽ പരതി , ധൃതിയിൽ അതെടുത്തു ആ മെസ്സേജ് അയാൾ എടുത്തു.

നിങ്ങളുടെ കണ്ണുകൾക്കു കാണാൻ കഴിയാത്തതു ഞങ്ങളുടെ സി സി ടി വി കാണിച്ചു തരും , ചുരുങ്ങിയ ചിലവിൽ നിങ്ങളുടെ മൊബൈലിൽ കാണുന്ന രീതിയിലും എവിടെയും ഫിറ്റ് ചെയ്‌തു കൊടുക്കപ്പെടുന്നു .
ഞങ്ങളുടെ മറ്റു സേവനങ്ങൾ
കള്ളന്മാരിൽ നിന്നും വീടുകളെയും ഓഫീസുകളെയും സംരക്ഷിക്കുന്നതിനായി വയർലെസ്സ് അലാറം , ഗ്യാസ് ലീയ്ക്കേജ് സൈറൺ , ഓട്ടോമാറ്റിക് ഗേറ്റ് സിസ്റ്റം , വീഡിയോ ഡോർ ഫോൺ , പഞ്ചിങ് മെഷീൻ , മൂവി റൂംസ് .

അത് കണ്ടപ്പോൾ തന്നെ അയാൾ തീരുമാനിച്ചു , നാളെ തന്നെ പയ്യന്നുർ ബി കെ എം ജംഗ്ഷൻ അടുത്തുള്ള Secura IT Sollutionsil പോയി ക്യാമെറക്കും സെക്യൂരിറ്റി അലാറം സിസ്റ്റത്തിനും ഓർഡർ ചെയ്യാൻ .

Secura Payyanur
Thavakkal Complex, BKM Jn
Payyanur
Ph : 9544870277
9497121053

Copyright Act 42/12/17

അതിശയിപ്പിക്കുന്ന വിലക്കുറവിനോടൊപ്പം ഇപ്പോൾ തവണ വ്യവസ്ഥയും ആസ്വദിക്കാം ...Secura Payyanur 9544870277 @ 9497121053
26/04/2017

അതിശയിപ്പിക്കുന്ന വിലക്കുറവിനോടൊപ്പം ഇപ്പോൾ തവണ വ്യവസ്ഥയും ആസ്വദിക്കാം ...

Secura Payyanur 9544870277 @ 9497121053

07/03/2017

Address

Payyanur
670307

Telephone

9544870277

Website

Alerts

Be the first to know and let us send you an email when Secura IT Sollutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share