Fakru Shornur Movie Poster Colection

Fakru Shornur Movie Poster Colection Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fakru Shornur Movie Poster Colection, Cinema, Shoranur.

28/07/2022
31 years of കുട്ടേട്ടൻ Release date - 29th September 1990 Directed by - JoshiyScripted by - A K LohithadasProduced by - ...
29/09/2021

31 years of കുട്ടേട്ടൻ

Release date - 29th September 1990

Directed by - Joshiy
Scripted by - A K Lohithadas
Produced by - K V Abraham (Thomsun Babu)
Production House - Thomsun Films
Distributed by - Thomsun Films Release
Cinematography - Jayanan Vincent
Editing - K Sankunni
Art Direction - Hari
Music - Ravindran
BG Score - S P Venkitesh
Lyrics - Kaithapram Damodaran Namboothiri
Sound recording - Ravi & Dharani (Sameera Studio)
Sound rerecording & mixing - Sampath (AVM RR Studio)
Make up - Thomas
Costume design - Mahi
Stunts - A R Basha
Choreography - D K S Babu
Still photography - Sony Sreekumar
Titles - Neethi Kodungallur
Publicity designs - Thoolika

Starring - Mammootty, Murali, Thilakan, Jagadeesh, Oduvil Unnikrishnan, Saritha, Maathu, Sukumari, Lissy, Urvasi, Syama, Suma Jayaram, Jagannatha Varma, Babu Namboothiri, Renuka, Valsala Menon, Suchithra

2004 മാൻ ഓഫ് ദി ഇയർMammootty'സേതുരാമയ്യർ CBI ' ഇയർ ടോപ്പ് മെഗാഹിറ്റ്'കാഴ്ച' ഓണം ബംബർ ഹിറ്റ് 'ബ്ലാക്ക് - റംസാൻ വിന്നർ 'വേ...
14/07/2021

2004 മാൻ ഓഫ് ദി ഇയർ
Mammootty'
സേതുരാമയ്യർ CBI ' ഇയർ ടോപ്പ് മെഗാഹിറ്റ്'
കാഴ്ച' ഓണം ബംബർ ഹിറ്റ് '
ബ്ലാക്ക് - റംസാൻ വിന്നർ '
വേഷം -കൃസ്തുമസ് മിന്നും വിജയം.

പ്രജ ,വൺമാൻ ഷോ, മലയാളിമാമന് വണക്കം,മഴതുള്ളി കിലുക്കം.
01/07/2021

പ്രജ ,വൺമാൻ ഷോ, മലയാളിമാമന് വണക്കം,മഴതുള്ളി കിലുക്കം.

B ഉണ്ണികൃഷ്ണൻ തിരക്കഥ രചിച്ചഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി പോലീസ് യൂണിഫോമണിഞ്ഞ ദി ടൈഗർ'ഭരത്ചന്ദ്രൻ IPS ൻ്റെ സൂപ്...
25/06/2021

B ഉണ്ണികൃഷ്ണൻ തിരക്കഥ രചിച്ച
ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി പോലീസ് യൂണിഫോമണിഞ്ഞ ദി ടൈഗർ'
ഭരത്ചന്ദ്രൻ IPS ൻ്റെ സൂപ്പർ ഹിറ്റ് വിജയത്തെ തുടർന്ന് റിലീസ് വന്ന കൃസ്തുമസ് ചിത്രം.
മമ്മൂട്ടിയുടെ ബസ് കണ്ടക്ടർ, മോഹൻലാലിൻ്റെ തന്മാത്ര,
സുരേഷ് ഗോപിയുടെ ദി ടൈഗർ.
നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്ന് സൂപ്പർ താരങ്ങൾ മത്സര രംഗത്ത് വന്ന 2005 ലെ ഒരു സൂപ്പർ കൃസ്തുമസ് '

1991ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ'മികച്ചചിത്രം - കടവ് (എം.ടി വാസുദേവൻ നായർ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം)രണ്ട...
23/06/2021

1991ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ'
മികച്ചചിത്രം - കടവ് (എം.ടി വാസുദേവൻ നായർ നിർമ്മിച്ച് സംവിധാനം ചെയ്ത ചിത്രം)
രണ്ടാമത്തെ ചിത്രം - ഭരതം.

സംവിധായകൻ - കമൽ (ഉള്ളടക്കം)

കഥാകൃത്ത് - ശ്രീനിവാസൻ ( സന്ദേശം)

തിരക്കഥകൃത്ത് - എം.ടി (കടവ്)

ജനപ്രീതിയാർജിച്ച ചിത്രം - ഗോഡ്ഫാദർ,

നടൻ - മോഹൻലാൽ (കിലുക്കം, അഭിമന്യു, ഉള്ളടക്കം)

നടി - ഉർവ്വശി (ഭരതം, കടിഞ്ഞൂൽ കല്ല്യാണം, കാക്കതൊള്ളായിരം, മുഖചിത്രം)

ഗായകൻ -എം.ജി ശ്രീകുമാർ (കിലുക്കം )

ഗായിക - കെ.എസ് ചിത്ര ( സാന്ത്വനം, കേളി )

ദേവാസുരത്തിൻ്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കും, രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കും ഏറെ പ്രതീക്ഷയോട...
20/06/2021

ദേവാസുരത്തിൻ്റെ രണ്ടാം ഭാഗം എന്ന നിലയ്ക്കും, രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കും ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രമായിരുന്നു രാവണപ്രഭു'.
മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായും, മകൻ മംഗലശ്ശേരി കാർത്തികേയനായും തിയ്യറ്ററുകളിൽ ഇടിമുഴക്കം സൃഷ്ട്ടിക്കുമെന്ന് കരുതി പോയവർക്ക് വേണ്ടത്ര തൃപ്തി നല്കാൻ രഞ്ജിത്തിന് സാധിച്ചില്ല.
മുണ്ടക്കൽ ശേഖരനായ് ദേവാസുരത്തിൽ ഏറേ തിളങ്ങിയ നെപ്പോളിയനും, രേവതിയുടെ ഭാനുമതിക്കും വെറും നിഴലുകളായി നില്ക്കാനെ രാവണപ്രഭുവിൽ സാധിച്ചുള്ളു.
നരസിംഹത്തിലെ മോഹൻ ലാലിൻ്റെ ''പോ മോനെ ദിനേശാ '' എന്ന പഞ്ച് ഡയലോഗ് പോലെ "സവാരി ഗിരി ഗിരി " അത്ര ഏശിയില്ലെങ്കിലും ചെറിയ തോതിൽ ആരാധകർ ഏറ്റുപറഞ്ഞു ..
രഞ്ജിത്തിൻ്റെ മെല്ലെപോക്ക് തന്നെയാണ് യുവാക്കളെ ഒന്നിലധികം തവണ ചിത്രം കാണാൻ പ്രേരിപ്പിക്കാതെ പോയതും.
ആകാശദീപങ്ങൾ സാക്ഷി എന്ന ഗാനം രാവണപ്രഭുവിൻ്റെ വിജയത്തിൽ വലിയൊരു പങ്കുവഹിച്ചു.
സ്വർഗ ചിത്രയുടെ മികച്ച മാർക്കറ്റിംഗ് രാവണപ്രഭുവിൻ്റെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചു..
കാക്കക്കുയിൽ, പ്രജപോലെ തിയ്യറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കാൻ മാത്രമെ രാവണപ്രഭുവിനും സാധിച്ചുള്ളു.
രാവണപ്രഭു 111 ദിവസം കൊണ്ട് പ്രദർശനം അവസാനിപ്പിച്ചു.. അതേസമയം മോഹൻലാലിൻ്റെ ഉസ്താദ് TVM ൽ 150 ദിവസം പ്രദർശിപ്പിച്ചത് വെച്ച് നോക്കുമ്പോൾ രാവണപ്രഭുവിൻ്റെ തിയ്യറ്റർ റണ്ണിംഗ്
മോഹൻലാലിൻ്റെ ആവരേജ് വിജയത്തിൻ്റെ ശ്രേണിയിലേക്കാണ് രാവണപ്രഭു എത്തി നിന്നത്.
2001 ലെ മികച്ച നടനായി സംസ്ഥാന സർക്കാരിൻ്റെ അവാർഡ്‌ രാവണപ്രഭുവിലൂടെ മോഹൻലാലിന് നേടാനായി എന്നത് തന്നെയാണ് രാവണപ്രഭുവിലൂടെ മോഹൻലാലിന് ഉണ്ടായ നേട്ടം.
2001 ലെ ഏറ്റവും വലിയ വിജയം ഈ പറക്കും തളിക സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് രാവണപ്രഭു'
രാവണപ്രഭു, രാക്ഷസരാജാവ് ഈ ചിത്രങ്ങൾ വർഷാവസാന കണക്കെടുപ്പിൽ 12 കോടി രൂപ വീതമാണ് ബോക്സോഫീസിൽ നേടിയത്.

Address

Shoranur

Website

Alerts

Be the first to know and let us send you an email when Fakru Shornur Movie Poster Colection posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category