FTO - Film Theatre OTT

FTO - Film Theatre OTT A place to analyze film/theatre. Information can be shared about both separately or together.

Innocent സമൂഹത്തിലെ നല്ലതല്ലാത്ത പല കാര്യങ്ങളിലും പ്രതിരോധിക്കുന്നത് സന്ദേശം തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുണ്ട്.അത് പോലെ പ...
12/01/2026

Innocent

സമൂഹത്തിലെ നല്ലതല്ലാത്ത പല കാര്യങ്ങളിലും പ്രതിരോധിക്കുന്നത് സന്ദേശം തുടങ്ങിയ സിനിമകളിൽ കണ്ടിട്ടുണ്ട്.

അത് പോലെ പ്രയത്നിച്ചതാകാം ഈ സിനിമയും. പക്ഷേ പരിതാപകരമായി പോയി. കോമഡിയൊക്കെ കൂടുതലും കോമഡിയല്ലാതായി മാറി. വേറെ ഒരു സമയംകൊല്ലി പടം

ആമസോൺ പ്രൈമിലാണ് കണ്ടത്.


പൊന്നിയൻ സെൽവൻ കഥ അറിഞ്ഞ് കാണാൻകഥയറിഞ്ഞ് കാണുന്നതായിരിക്കും കൂടുതൽ നല്ലത്. നോവലിലെയും സിനിമയിലെയും വ്യത്യാസങ്ങളും പ്രതിപ...
28/10/2022

പൊന്നിയൻ സെൽവൻ കഥ അറിഞ്ഞ് കാണാൻ

കഥയറിഞ്ഞ് കാണുന്നതായിരിക്കും കൂടുതൽ നല്ലത്. നോവലിലെയും സിനിമയിലെയും വ്യത്യാസങ്ങളും പ്രതിപാദിച്ചിട്ടുണ്ട്. 7 ഭാഗങ്ങളിലായി കഥ ചുരുക്കി പറഞ്ഞിട്ടുണ്ട്

ഭാഗം - 1
https://m.facebook.com/groups/629292125330888/permalink/640034184256682/?mibextid=ma8js8

ഭാഗം - 2
https://www.facebook.com/groups/629292125330888/permalink/640543450872422/?mibextid=5souq8

ഭാഗം - 3
https://www.facebook.com/groups/629292125330888/permalink/640776044182496/?mibextid=5souq8

ഭാഗം - 4
https://m.facebook.com/groups/629292125330888/permalink/641309154129185/?mibextid=ma8js8

ഭാഗം-5
https://www.facebook.com/groups/629292125330888/permalink/642188130707954/?mibextid=5souq8

ഭാഗം-6
https://www.facebook.com/groups/629292125330888/permalink/643425210584246/?mibextid=5souq8

ഭാഗം-7
https://m.facebook.com/groups/629292125330888/permalink/644508967142537/?mibextid=ma8js8

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when FTO - Film Theatre OTT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category