Rajasooyam

Rajasooyam Official Channel of Malayalam film Maker Rajasenan.

This channel is the journey through the life of actors and technicians in the film industry, a learning about film making, Demonstrations of Classical Dance and music.

14/04/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🌹

04/04/2026

സ്നേഹവും പ്രകാശവും നിറഞ്ഞ ഈസ്റ്റർആശംസകൾ 💛✨

19/03/2026

Eid Mubarak ✨
ഹൃദയം നിറഞ്ഞ സന്തോഷവും സമാധാനവും എല്ലാവർക്കും നേരുന്നു 🌙

Unexpected moments are always the best… So happy to meet my dearest friend, Central Minister Suresh Gopi 🌹🙏❤️
17/03/2026

Unexpected moments are always the best… So happy to meet my dearest friend, Central Minister Suresh Gopi 🌹🙏❤️

മലയാള ചലച്ചിത്ര ഗാനശാഖയിൽ വ്യത്യസ്ഥങ്ങളായിട്ടുള്ള നിരവധി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ്  സ്പ വെങ്കിടെഷ്. ...
03/02/2026

മലയാള ചലച്ചിത്ര ഗാനശാഖയിൽ വ്യത്യസ്ഥങ്ങളായിട്ടുള്ള നിരവധി ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് സ്പ വെങ്കിടെഷ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏകദേശം ആറോളം ചിത്രങ്ങൾ.. അതിലെ background സ്കോറും പാട്ടുകളും ഒക്കെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. അതിൽ ഒക്കെ ഉപരി നല്ലൊരു കൂട്ടുകാരൻ അല്ലെങ്കിൽ സഹോദരൻ എന്നൊക്കെ പറയാവുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ കൂടിയാരുന്നു അദ്ദേഹം. തീർച്ചയായിട്ടും നമ്മുടെ സംഗീത ലോകത്തിനു തീരാ നഷ്ടം തന്നെയാണ്‌ sp venkatesh ന്റെ വേർപാട് 🙏🙏

25/01/2026

"Padma Vibhushan ലഭിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! Your achievements make the nation proud. 🇮🇳✨

ഗാന്ധർവ്വ സൗന്ദര്യത്തിന്റെ ചാരുത..ആരാധകരെ അത്ഭുതപ്പെടുത്തുന്ന വേഷപകർച്ച... മാനുഷിക മൂല്യങ്ങളെ വിലമതിക്കുന്ന വലിയൊരു മനസ്...
16/01/2026

ഗാന്ധർവ്വ സൗന്ദര്യത്തിന്റെ ചാരുത..ആരാധകരെ അത്ഭുതപ്പെടുത്തുന്ന വേഷപകർച്ച... മാനുഷിക മൂല്യങ്ങളെ വിലമതിക്കുന്ന വലിയൊരു മനസ്... ഇതൊക്കെ പോരേ പ്രേം നസീർ എന്ന കലാകാരനെ എന്നും ഓർക്കാൻ..... നമിക്കുന്നു ആ മഹാമനസ്കന്റെ ഓർമ്മക്ക് മുന്നിൽ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

14/01/2026

മകരവിളക്കേ.... മകരവിളക്കേ.. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

10/01/2026

“Happy Birthday to the eternal voice of India – KJ Yesudas 🎵🙏”
“ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ” 🌸

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ ❤️❤️❤️
01/01/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ ❤️❤️❤️

ചിരിച്ചും ചിന്തിപ്പിച്ചും മലയാളി മനസ്സിൽ നിറഞ്ഞു നിന്ന ശ്രീ ശ്രീനിവാസൻ വിട വാങ്ങീ.ശ്രീനിയേട്ടാ ഇവിടെ ഞങ്ങൾക്ക് തന്നിട്ട്...
20/12/2025

ചിരിച്ചും ചിന്തിപ്പിച്ചും മലയാളി മനസ്സിൽ നിറഞ്ഞു നിന്ന ശ്രീ ശ്രീനിവാസൻ വിട വാങ്ങീ.ശ്രീനിയേട്ടാ ഇവിടെ ഞങ്ങൾക്ക് തന്നിട്ട് പോയ ഉത്തമ സിനിമകളിലൂടെ എന്നും നിങ്ങൾ ഓർമ്മിക്കപ്പെടും. ആദരാജ്ഞലികൾ 🙏🙏🙏

Address

Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Rajasooyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Rajasooyam:

Share

Category