Kinetoscope FILMZ

Kinetoscope FILMZ Kinetoscope FILMZ is not a page about a man...
It is to all the people who love CINEMA...!!! This page give information about Cinema....!!!

21/08/2018

Yes... Now that the floods are over what's important is the rehabilitation and rebuilding of the lives, which in a way is more tough than the rescue operations as it is a long driven process. Let's team up together as we did now to help rebuild Kerala

കൂടെ Koodeഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം, നിറഞ്ഞ സ്നേഹം. ഏതൊരു പുരുഷന്റെയും ഉള്ളിൽ ഉള്ള ഒരു സോഫ്റ്റ് കോർണർ ഉണ്ട്. സ്വന്തം സ...
14/07/2018

കൂടെ Koode
ഒറ്റ വാക്കിൽ പറഞ്ഞാൽ മനോഹരം, നിറഞ്ഞ സ്നേഹം. ഏതൊരു പുരുഷന്റെയും ഉള്ളിൽ ഉള്ള ഒരു സോഫ്റ്റ് കോർണർ ഉണ്ട്. സ്വന്തം സഹോദരിയോട്, അമ്മയോട്, അച്ഛനോട്, ടീച്ചറോട്, അങ്ങനെ പുറത്ത് കാണിക്കുന്ന റഫ് ആൻഡ് ടഫ് സ്വഭാവത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സ്നേഹം. അതാണ് കൂടെ.
ജോഷ്വയും ജെന്നിയും ആണ് പടത്തിന്റെ ആത്മാവ്. പൃഥ്വിരാജും നസ്രിയയും ശരിക്കും അനിയത്തിയും ചേട്ടനും ആണോ എന്ന് തോന്നിപ്പോകുന്നു ഇത് കാണുമ്പോൾ. അത്ര സ്നേഹം ആണ് ജോഷ്വാക്ക്‌ ജെന്നിയോട്. എവിടെ പോയാലും കനവ് പോൽ കൂടെ വരുന്ന സ്നേഹം.
Anjali Menon Hats off
കുടുംബത്തിൽ നിലനിൽക്കുന്ന സ്നേഹം കാണിക്കാൻ വീണ്ടും അഞ്ജലി മേനോന് സാധിച്ചു. ഇതുവരെ കാണാത്ത ഒരു അനുഭവം. വീണ്ടും വീണ്ടും തന്റെ കഴിവ് തെളിയിക്കുന്നു നമ്മുടെ പ്രിയപ്പെട്ട സംവിധായിക. ലിറ്റിൽ സ്വയമ്പിന്റെ ക്യാമറാ ദൃശ്യങ്ങൾ ഹൃദയത്തിലേക്ക് ഉള്ള വാതിൽ ആണ്. സംഗീത സാന്ദ്രമായ ഇൗ യാത്ര ഏറെ മനോഹരം. എം ജയചന്ദ്രനും രഘു ദീക്ഷിത് ഒരു നദി പോലെ ആക്കിയിരിക്കുന്നു ഇൗ സിനിമയെ.
Nazriya Nazim നസ്രിയ തന്റെ തിരിച്ച് വരവ് ഗംഭീരം ആക്കി. എല്ലാവരുടെയും മനസ്സിൽ ഉള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു ഇൗ നടി. മലയാളികളുടെ സ്വന്തം അനിയത്തി കുട്ടി തന്നെയായി നസ്രിയ എന്നും നിൽക്കും. ജെന്നിയെ ഭദ്രമായി അവതരിപ്പിച്ചു നസ്രിയ. ചേട്ടനോട് പിണങ്ങുകയും ഇണങ്ങുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്തു കൊണ്ട് എല്ലാവരുടെയും മനസ്സിൽ കൂട് കൂട്ടുന്നു ജെന്നി എന്ന കുറുമ്പ്.

Prithviraj Sukumaran കരിയർ ബെസ്റ്റ് കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ജോഷ്വ. വേറെ ആരും ഇൗ കഥാപാത്രത്തിന് ചേരില്ല എന്ന രീതിയിൽ ആണ് അവതരിപ്പിച്ചത്. നമ്മൾ തന്നെയാണ് ജോഷ്വ എന്ന് തോന്നിപ്പോകുന്നു. രഞ്ജിത്ത് വിസ്മയിപ്പിച്ചു. ഒരു സംവിധായകൻ മാത്രമല്ല മികച്ച നടൻ കൂടിയാണ് താൻ എന്നു തെളിയിച്ചു. Parvathy പാർവതി പതുക്കെ കഥയിൽ വന്നു ഒരു വലിയ ഭാഗമായി മാറുന്നു. പാർവതിയുടെ പ്രകടനം മികച്ചുതന്നെ നിൽക്കുന്നു.
വലിയ കഥയോ ട്വിസ്റ്റ് ഉള്ള കഥയോ ഒന്നും അല്ല ഇത്. മനസ്സ് നിറഞ്ഞ് കാണാൻ പറ്റുന്ന കഥ. ഏതൊരു വ്യക്തിക്കും , പ്രത്യേകിച്ച് പുരുഷന്മാർക്ക് അവരുടെ ഉള്ളിലെ സോഫ്റ്റ് സ്പോട്ട് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ നന്നായി relate ചെയ്യാൻ സാധിക്കുന്ന പടം.
ഇത്തിരി ചിരിക്കാനും ഇത്തിരി കൺനിറയാനും ഒത്തിരി മനം കുളിർപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള പടം.
തീയേറ്റർ വിട്ടു ഇറങ്ങിയാലും ജോഷ്വായും ജെന്നി കൂടെ വരുന്നു. നമ്മുടെ കുടുംബത്തിൽ അവർ വന്നു നിൽക്കുന്നു. അതെ... നമ്മുടെ കുടുംബം, സഹോദരർ, ഇവർ ഒക്കെ ആണ് എന്നും നമ്മുടെ കൂടെ.
Simple, beautiful.

26/09/2017

അതാണ് മമ്മൂക്ക.... അന്ന ചേച്ചിയുടെ കൂടെ മമ്മൂക്ക മാത്രമല്ല നന്മയുള്ള മലയാളികളും ഉണ്ട്😘😘

25/09/2017

ഈ നടിയുടെ ഒപ്പം എല്ലാവരും ഉണ്ട്...

മികച്ച സിനിമകളിനിയും ഉണ്ടാവട്ടെ... #പറവ
23/09/2017

മികച്ച സിനിമകളിനിയും ഉണ്ടാവട്ടെ...
#പറവ

നല്ല സിനിമയുടെ നല്ല വിജയം..
Dulquer Salmaan | Parava | Soubin Shahir

08/09/2017

ഒടിയന്റെ യാത്ര തുടങ്ങുന്നൂ..

31/07/2017

Here is the first 'glimpse' into !!!

സ്നേഹം നിറഞ്ഞ കുടുമ്പം.... മലയാളിയുടെ പ്രിയ നടി സംവൃത സുനില്‍, അഖില്‍, മകന്‍ അഗസ്ത്യ  #സംവൃത_സുനില്‍  #സ്നേഹം  #കുടുമ്പം...
27/07/2017

സ്നേഹം നിറഞ്ഞ കുടുമ്പം....
മലയാളിയുടെ പ്രിയ നടി സംവൃത സുനില്‍, അഖില്‍, മകന്‍ അഗസ്ത്യ
#സംവൃത_സുനില്‍ #സ്നേഹം #കുടുമ്പം

കപട സദാചാരത്തിനെതിരെ......ശക്തമായ കഥാപാത്രങ്ങളും പ്രകടനവുമായി അനൂപ് മേനോന്‍, അപര്‍ണ്ണ ബാലമുരളി, അനു സിത്താര....സര്‍വ്വോപ...
20/07/2017

കപട സദാചാരത്തിനെതിരെ......
ശക്തമായ കഥാപാത്രങ്ങളും പ്രകടനവുമായി അനൂപ് മേനോന്‍, അപര്‍ണ്ണ ബാലമുരളി, അനു സിത്താര....
സര്‍വ്വോപരി പാലാക്കാരന്‍
#സര്‍വ്വോപരി_പാലാക്കാരന്‍ #അനൂപ്_മേനോന്‍ #അപര്‍ണ്ണ_ബാലമുരളി #അനു_സിത്താര

20/07/2017
18/07/2017

Film - Varnyathil Aashanka Director - Sidharth Bharathan Producer - Usman.M.E Banner Ashiq Usman Productions Cast - Kunchacko Boban, Chemban Vinod, Suraj Ven...

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Kinetoscope FILMZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Kinetoscope FILMZ:

Share

Category