Ikka fans vellanad tvm

Ikka fans vellanad tvm mfwai vellanad area commiitte tvm

അപ്പനും മോനും 😍❤️
08/09/2026

അപ്പനും മോനും 😍❤️

It's time to introduce you to, Burma Karthikeyan🔥Siya Entry from   https://youtu.be/sW28DfgQdNMSpecial birthday wishes t...
07/09/2026

It's time to introduce you to, Burma Karthikeyan🔥

Siya Entry from

https://youtu.be/sW28DfgQdNM

Special birthday wishes to the one and only Mammootty ❤️

A Sai Abhyankkar Musical.

പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ ❣️❣️
07/09/2026

പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ ❣️❣️



  Alappuzha
06/09/2026

Alappuzha

  kasaragod MFWAI Kasaragod district
06/09/2026

kasaragod MFWAI Kasaragod district

എല്ലാ ഏരിയ യിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി MFWAI കൊല്ലം ജില്ലMFWAI Kollam Area Committee
06/09/2026

എല്ലാ ഏരിയ യിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി MFWAI കൊല്ലം ജില്ല

MFWAI Kollam Area Committee

Theerikithu Ziya Entry ☺️🔥OM Update Loading...🥰
05/09/2026

Theerikithu Ziya Entry ☺️🔥

OM Update Loading...🥰

കഴിഞ്ഞു പോയ ബർത്ത് ഡേകൾ പോലെ ആവില്ല.. This Birthday is a treat for all 💯 IKKA @75 ❤️
05/09/2026

കഴിഞ്ഞു പോയ ബർത്ത് ഡേകൾ പോലെ ആവില്ല..

This Birthday is a treat for all 💯

IKKA @75 ❤️

*MFWAI മലപ്പുറം കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി മറ്റൊരു സെപ്റ്റംബർ 7 കൂടി!*കാരുണ്യത്തിന്റെയും കരുതലിന്റെയു...
05/09/2026

*MFWAI മലപ്പുറം കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മാതൃകയായി മറ്റൊരു സെപ്റ്റംബർ 7 കൂടി!*

കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീകമായ നമ്മുടെ സ്വന്തം *മമ്മൂക്കയുടെ* ജന്മദിനം (സെപ്റ്റംബർ 7) വെൽഫെയർ ഡേ ആയി നമ്മൾ ആചരിക്കുകയാണ്.

*🩸 രക്തദാനം:*
രാവിലെ 8 മുതൽ 11 മണി വരെ (തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് )

*സ്നേഹവിരുന്ന്:*
ഉച്ചയ്ക്ക് 12-ന് (വട്ടപ്പൊന്ത സ്നേഹാലയം അഭയ മന്ദിരത്തിലെ പ്രിയപ്പെട്ടവർക്കൊപ്പം )

​ഈ സത്കർമ്മങ്ങളിൽ പങ്കാളികളാകാനും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

​കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

*9567 574 517 , 9846 780 863*
*7061 369 369 , 8891 151 615*

*​MAMMOOKKA FANS & WELFARE ASSOCIATION INTERNATIONAL (MFWAI) - MALAPPURAM DISTRICT*

രണ്ട് ദിനങ്ങൾ മാത്രം…!മലയാളത്തിന്റെ മഹാനടന്റെ പിറന്നാൾ ആഘോഷത്തിന് ഇനി 2 DAYS TO GO! ❤️‍🔥
05/09/2026

രണ്ട് ദിനങ്ങൾ മാത്രം…!
മലയാളത്തിന്റെ മഹാനടന്റെ പിറന്നാൾ ആഘോഷത്തിന് ഇനി 2 DAYS TO GO! ❤️‍🔥

Address

Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when Ikka fans vellanad tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category