Ocha Film Society

Ocha Film Society TVM/TC/1000/2017
KARETTE
PULIMATH ( P. O )
THIRUVANANTHAPURAM

ഒച്ച                                          #
01/10/2024

ഒച്ച

#

27/09/2024
ഒച്ച
02/09/2024

ഒച്ച

കാരേറ്റ് R K V ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ പ്രജേഷ...
16/08/2024

കാരേറ്റ് R K V ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ പ്രജേഷ് സെൻ സംസാരിക്കുന്നു.

#ഒച്ച #

ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "സമാന്തര സിനിമ - സാധ്യതയും ബാധ്യതയും" എന്ന വിഷയത്തെ ആസ്പദമാക്കി കാരേറ്റ് R.K.V ഓഡി...
16/08/2024

ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "സമാന്തര സിനിമ - സാധ്യതയും ബാധ്യതയും" എന്ന വിഷയത്തെ ആസ്പദമാക്കി കാരേറ്റ് R.K.V ഓഡിറ്റോറിയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംവിധായകൻ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു.

#ഒച്ച #

ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "സമാന്തര സിനിമ - സാധ്യതയും ബാധ്യതയും" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓപ്പൺ ഫോറം.ച...
16/08/2024

ഒച്ച ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "സമാന്തര സിനിമ - സാധ്യതയും ബാധ്യതയും" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓപ്പൺ ഫോറം.

ചർച്ചയിൽ പ്രശസ്ത സിനിമ പ്രവർത്തകരും സംവിധായകരും ചലച്ചിത്ര ആസ്വാദകരും പങ്കെടുത്തു.



ഒച്ച ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി നടന്ന ഫിലിം സ്‌ക്രീനിങ്ങിന് മുൻപായി കാരേറ്റ് RKV ഓഡിറ്റോറിയം.         ...
13/08/2024

ഒച്ച ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനചടങ്ങിന്റെ ഭാഗമായി നടന്ന ഫിലിം സ്‌ക്രീനിങ്ങിന് മുൻപായി കാരേറ്റ് RKV ഓഡിറ്റോറിയം.

ഒച്ചയുടെ ഉദ്ഘാടനചടങ്ങിൽ നടൻ കണ്ണൻ നായർ സംസാരിക്കുന്നു.
13/08/2024

ഒച്ചയുടെ ഉദ്ഘാടനചടങ്ങിൽ നടൻ കണ്ണൻ നായർ സംസാരിക്കുന്നു.

പ്രശസ്ത സിനിമ സംവിധായകൻ പ്രജേഷ് സെൻ ഒച്ച ഫിലിം സൊസൈറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിക്കുന്നു.                            ...
12/08/2024

പ്രശസ്ത സിനിമ സംവിധായകൻ പ്രജേഷ് സെൻ ഒച്ച ഫിലിം സൊസൈറ്റിക്ക് ആശംസകൾ അറിയിച്ചു സംസാരിക്കുന്നു.

ഒച്ചയുടെ ഉത്ഘാടനചടങ്ങിൽ ഡയറക്ടർ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു.
09/08/2024

ഒച്ചയുടെ ഉത്ഘാടനചടങ്ങിൽ ഡയറക്ടർ സനൽകുമാർ ശശിധരൻ സംസാരിക്കുന്നു.

സംവിധായകൻ സനൽകുമാർ ശശിധരന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഷ്ണു ഒച്ച ഫിലിം സൊസൈറ്റിയുടെ ഉപകാരം സമർപ്പിക്കുന്നു.            ...
08/08/2024

സംവിധായകൻ സനൽകുമാർ ശശിധരന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഷ്ണു ഒച്ച ഫിലിം സൊസൈറ്റിയുടെ ഉപകാരം സമർപ്പിക്കുന്നു.

2018 ഏപ്രിൽ 28 നു കാരേറ്റ് RKV ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സനൽകുമാർ ശശിധരൻ ക്ലാ...
07/08/2024

2018 ഏപ്രിൽ 28 നു
കാരേറ്റ് RKV ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന ചടങ്ങിൽ
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ സനൽകുമാർ ശശിധരൻ ക്ലാപ് ബോർഡ് അടിച്ചുകൊണ്ട് ഒച്ച ഫിലിംസൊസൈറ്റി യുടെ ഉദ്ഘാടനം നിർവഹിച്ചു....

സംവിധായകൻ ശ്രീ പ്രജേഷ് സെൻ, അഭിനേതാവ് കണ്ണൻ നായർ, പുളിമാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.....

Address

Ocha Film Society, Candy Apple Red Studio, Karette
Thiruvananthapuram

Alerts

Be the first to know and let us send you an email when Ocha Film Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category