Whitemen Entertainment

Whitemen Entertainment Whitmen Offers Media & Movie Promotion | Page Promotion | Online Releasing | Web & Social Media Solu
(357)

ലാലേട്ടൻ തിരുവനന്തപുരം മുടവൻമുഗളിൽ വോട്ട് ചെയ്യാൻ എത്തി ❤️
09/04/2026

ലാലേട്ടൻ തിരുവനന്തപുരം മുടവൻമുഗളിൽ വോട്ട് ചെയ്യാൻ എത്തി ❤️

ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അയക്കുന്ന ഒഫീഷ്യൽ ലെറ്റർ പാഡിൽ "നീ പോ മോനെ വിജയാ" എന്ന് ഒരു റെസ്പെക്ടും കൊടുക്കാതെ രേവന്ത് ...
07/04/2026

ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് അയക്കുന്ന ഒഫീഷ്യൽ ലെറ്റർ പാഡിൽ "നീ പോ മോനെ വിജയാ" എന്ന് ഒരു റെസ്പെക്ടും കൊടുക്കാതെ രേവന്ത് റെഡ്ഡി എഴുതിയപ്പോ പൊള്ളാത്ത പലവനും നമ്മുടെ നാടിന്റെ മുഖ്യൻ തിരിച്ച് "ഡാഷ് മോനെ രേവന്തെ" എന്ന് പറഞ്ഞപ്പോ പൊള്ളുന്നുണ്ട്….

രേവന്തിനുള്ള മറുപടി തീർന്നിട്ടില്ല ഇനിയും കിട്ടും….

ഒരു സിനിമ സ്റ്റൈലിൽ പറഞ്ഞാൽ,

"If you are bad, I am your dad 🔥"

നമ്മുടെ മുഖ്യൻ ✌🏻😎

ഇവരിൽ ആരാണ് മികച്ച തിരഞ്ഞെടുപ്പ് പ്രചാരകൻ ?സ്വരാജ് ❤️ഷാഫി പറമ്പിൽ 👍കേരളത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രചാരകരെ കുറ...
03/04/2026

ഇവരിൽ ആരാണ് മികച്ച തിരഞ്ഞെടുപ്പ് പ്രചാരകൻ ?

സ്വരാജ് ❤️
ഷാഫി പറമ്പിൽ 👍

കേരളത്തിലെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രചാരകരെ കുറിച്ച് പറയുമ്പോൾ എം. സ്വരാജ്, ഷാഫി പറമ്പിൽ എന്നിവർ രണ്ട് വ്യത്യസ്ത ശൈലികളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നവരാണ്. ഇവരിൽ ആരാണ് മികച്ചത് എന്നത് ഓരോ വോട്ടറുടെയും രാഷ്ട്രീയ കാഴ്ചപ്പാടിനെയും മുൻഗണനകളെയും ആശ്രയിച്ചിരിക്കും.

​എം. സ്വരാജ് (LDF)
​വാക്ചാതുരി: വിഷയങ്ങളെ വസ്തുതകൾ നിരത്തി, യുക്തിഭദ്രമായി അവതരിപ്പിക്കാനുള്ള കഴിവാണ് സ്വരാജിന്റെ കരുത്ത്.
​ശൈലി: ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങളും എതിരാളികളുടെ വാദങ്ങളെ കൃത്യമായ മറുപടികളിലൂടെ നേരിടുന്ന രീതിയും അദ്ദേഹത്തെ ഇടതുപക്ഷ അനുഭാവികൾക്കിടയിൽ പ്രിയങ്കരനാക്കുന്നു.
​സ്വാധീനം: നിയമസഭയിലെ പ്രസംഗങ്ങളും രാഷ്ട്രീയ ചർച്ചകളിലെ ഇടപെടലുകളും വഴി യുവാക്കൾക്കിടയിൽ വലിയൊരു അനുവാചക വൃന്ദം അദ്ദേഹത്തിനുണ്ട്.

ഷാഫി പറമ്പിൽ (UDF)
​ജനകീയത: ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നുള്ള പ്രവർത്തനവും ഊർജ്ജസ്വലമായ പെരുമാറ്റവുമാണ് ഷാഫിയുടെ പ്രത്യേകത.
​ശൈലി: വികാരപരമായ പ്രസംഗങ്ങളും വൈകാരികമായി വോട്ടർമാരോട് സംവദിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. പാലക്കാട്, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ ഇത് തെളിയിക്കപ്പെട്ടതാണ്.
​സ്വാധീനം: 'യൂത്ത് ഐക്കൺ' എന്ന നിലയിൽ വലിയൊരു യുവാക്കളുടെ നിരയെ ആവേശം കൊള്ളിക്കാനും വൈകാരികമായ ഒരു ബന്ധം വോട്ടർമാരുമായി സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു.

NMR റസാഖ് മികച്ച ജനപിന്തുണ നേടുവാണല്ലോ. ഇന്നലത്തെ പിണറായിയുടെ പ്രചാരണത്തിൽ കണ്ട ജനതിരക്കും ഇടതിനു അനുകൂലം ആണ്. 🚩ബിജെപി ക...
03/04/2026

NMR റസാഖ് മികച്ച ജനപിന്തുണ നേടുവാണല്ലോ. ഇന്നലത്തെ പിണറായിയുടെ പ്രചാരണത്തിൽ കണ്ട ജനതിരക്കും ഇടതിനു അനുകൂലം ആണ്. 🚩

ബിജെപി കൗൺസിലറുടെ വഴി തടയൽ വിവാദം ഇത്തവണ ശോഭ സുരേന്ദ്രന് വൻ തിരിച്ചടിയും രമേശ്‌ പിഷാരടിക്ക് വൻ മൈലേജ് ആയേക്കും.🩵

പാലക്കാട്‌ വിജയം ആർക്കെന്ന് പറയാൻ സാധിക്കാത്ത അവസ്ഥ.നിങ്ങൾ ഇതിൽ ആർക്കൊപ്പം ആണെന്ന് പറയാമോ..??

രമേശ്‌ പിഷാരടി : ❤️
NMR റസാഖ് : 😲
ശോഭ സുരേന്ദ്രൻ : 🥰

പിള്ളേര് തൂക്കി 🔥🔥
02/04/2026

പിള്ളേര് തൂക്കി 🔥🔥

കായംകുളത്തെ ചരിത്രം മാറുമോ..M ലിജു - ❤പ്രതിഭ - 😮
26/03/2026

കായംകുളത്തെ ചരിത്രം മാറുമോ..

M ലിജു - ❤
പ്രതിഭ - 😮

പ്രണാമം ..🙏🌹നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71)അന്തരിച്ചുകൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരൻ കാളിദാസയുടെ നാ...
26/03/2026

പ്രണാമം ..🙏🌹

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71)അന്തരിച്ചു

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരൻ കാളിദാസയുടെ നാടകത്തിലെ നിറ സാന്നിധ്യം ഇനി ഓർമ്മകൾ മാത്രം
കുടുംബത്തിനു ഈ വിടവാങ്ങൽ ഉൾകൊള്ളാൻ കരുത്തുണ്ടാകട്ടെയെന്നു ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും.

VD സതീശൻ വിജയിക്കണം മുഖ്യമന്ത്രി ആകണം നിന്നുള്ളവർ കമന്റ്റ് ചെയൂ
25/03/2026

VD സതീശൻ വിജയിക്കണം മുഖ്യമന്ത്രി ആകണം നിന്നുള്ളവർ കമന്റ്റ് ചെയൂ

നിങ്ങൾ ഇതിൽ ആർക്കായിരിക്കും വോട്ട് ചെയ്യുക..
17/03/2026

നിങ്ങൾ ഇതിൽ ആർക്കായിരിക്കും വോട്ട് ചെയ്യുക..

സഞ്ജു ❤ ബുമ്ര ❤
05/03/2026

സഞ്ജു ❤ ബുമ്ര ❤

ഐപിഎൽ മത്സരത്തിനിടെ ചില ഫാൻ പോളുകൾ ഒക്കെ വയ്ക്കാറുണ്ട്, പണ്ട് സച്ചിനും ഗാംഗുലിയും എല്ലാം ഐപിഎൽ കളിച്ചിരുന്ന ഒരു സീസണിലെ ...
03/03/2026

ഐപിഎൽ മത്സരത്തിനിടെ ചില ഫാൻ പോളുകൾ ഒക്കെ വയ്ക്കാറുണ്ട്, പണ്ട് സച്ചിനും ഗാംഗുലിയും എല്ലാം ഐപിഎൽ കളിച്ചിരുന്ന ഒരു സീസണിലെ ഒരു മത്സരത്തിൽ ആണെന്ന് തോന്നുന്നു, ഇങ്ങനെ ഒരു ഫാൻ പോൾ വന്നിരുന്നു, സച്ചിന് മുംബൈ നഗരത്തിൽ ഉള്ള സ്വാധീനമാണോ, ഗാംഗുലിക്ക് കൊൽക്കത്ത നഗരത്തിൽ ഉള്ള സ്വാധീനമാണോ ഏറ്റവും വലുതെന്ന തരത്തിൽ എന്ന തരത്തിൽ ഒരു ചോദ്യം. തികഞ്ഞ സച്ചിൻ ഫാൻ ആയിരുന്ന ഞാൻ സച്ചിൻ സ്വാഭാവികമായും ആ പോളിൽ ലീഡ് ചെയ്യും എന്ന് കരുതിയിരുന്ന ഇടത്ത്, ഗാംഗുലി 90% എന്തോ വോട്ട് നേടുകയാണ്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ആർക്കെങ്കിലും ആ പോൾ ഓർമ്മയുണ്ടോ?

ഇന്നലെ ഈഡൻ ഗാർഡനിൽ നടന്ന മാച്ച് കാണാൻ ദാദ വിഐപി ബോക്സിൽ വന്നിരുന്നപ്പോൾ, അദ്ദേഹത്തിനെ ഒരു സെക്കൻഡ് സ്‌ക്രീനിൽ കാണിച്ചപ്പോൾ കാണികൾ ഇളകി മറിയുന്നത് കണ്ടപ്പോൾ എനിക്ക് ആ പോൾ ആണ് ഓർമ്മ വന്നത്. ഇപ്പോഴും അയാൾ കൊൽക്കത്തയുടെ രാജകുമാരൻ തന്നെയാണ്.

ഇപ്പോഴും കാണാൻ എന്ത് സ്റ്റൈൽ ആണ്, പ്രായം ആവും തോറും സ്റ്റൈൽ കൂടി വരുന്നുണ്ട്.

OG DADA ❤️

Credits unknown

ഒരു വേൾഡ് കപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയെ കൈ പിടിച്ച് കയറ്റിയ ആ മലയാളിയുടെ പേരാണ് സഞ്ജു വിശ്വനാഥ് സാംസൺ ❤️
01/03/2026

ഒരു വേൾഡ് കപ്പ് സെമി ഫൈനലിലേക്ക് ഇന്ത്യയെ കൈ പിടിച്ച് കയറ്റിയ ആ മലയാളിയുടെ പേരാണ് സഞ്ജു വിശ്വനാഥ് സാംസൺ ❤️

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Whitemen Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share