Sumeez Tip's

Sumeez Tip's jobs vacancy and fast jobs plz application for my page

17/06/2023
14/03/2023

JOB FAIR 2023 ഗുരുവായൂർ ടൗൺ ഹാളിൽ !!

ഒപ്പം ക്യാമ്പയിനിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ - ദേശീയ നഗര ഉപജീവിന മിഷൻ , പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും, അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ സ്കിൽ സെന്റർ - പാവറട്ടിയും സംയുക്തമായി നടത്തുന്ന
സൗജന്യ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യേണ്ടതാണ്👇
https://forms.gle/Z7v72mSaQXcGwUjP7

Location : Town Hall, Guruvayoor Municipality

Date: 15 March 2023( Wednesday)

Time: 9 to 12

More Details : 8921151050 , 7306281566

തൊഴിൽ മേളയെ സംബന്ധിച്ച കൂടുതൽ അപ്ഡേഷൻ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/JNpbRy6qGcPBhcr9RC8GOZ

08/02/2023

Mega JOB FAIR 2023 സെന്റ്. ജോസഫ് ആർട്സ് & സയൻസ് കോളേജ് - പാവറട്ടിയിൽ !!

പ്രമുഖ ആർട്സ് & സയൻസ് കോളേജ് ആയ സെന്റ്. ജോസഫ് - പാവറട്ടിയും , അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ IRS സ്കിൽ സെന്ററും, പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും സംയുക്തമായി നടത്തുന്ന
സൗജന്യ മെഗാ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!

പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യുന്നത് അഭികാമ്യമാണ്.
https://forms.gle/maKeaacxKv6pSApw9

Location : St. Joseph’s Arts and Science College , Pavaratty

Date: 11 February 2023(Saturday)

Time: 9 to 12

കൂടുതൽ വിവരങ്ങള്‍ക്ക്
📲 CHANDHINI: 7306281566

11/04/2022

പ്രത്യേകതകൾ

1 രജിസ്ട്രേഷൻ ഫീ ഈടാക്കുന്നതല്ല.
2. മുപ്പതോളം പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. അക്കൗണ്ടിങ്ങ്, അഡ്മിൻ, സെയിൽസ് ,, ഐടി എന്നീ ഒഴിവുകൾക്കു പുറമെ മറ്റു നിരവധി ഒഴിവുകളിലേക്കും അപേക്ഷിക്കാവുന്നതാണ്
4. മുൻ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം.
5. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഡിജിറ്റൽ ഫോർമാറ്റിൽ കരുതേണ്ടതാണ്.
6. തൊഴിൽമേള വിവിധ കമ്പനികളിലേക്കായി നിയന്ത്രിക്കേണ്ടതുള്ളതിനാൽ സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ താഴെ കാണുന്ന Link ഉപയോഗിച്ച് നിർബന്ധമായും ചെയ്തിരിക്കേണ്ടതാണ്
REGISTRATION LINK
https://forms.gle/Mm7QZcMBs4VprXAd9
LIST OF VACANCIES
https://docs.google.com/document/d/1F7pK5JTOYli5tKlgwnrHl3r8n5jBl_IjM0C1FD9DRtc/edit?usp=sharing

For Job Fair Updations join our WhatsApp group:
https://chat.whatsapp.com/CLblUfJYtlN2a8KGW17aiT

കൂടുതൽ വിവരങ്ങള്ക്കായി : 7306281566

Address

Thrissur
680007

Website

Alerts

Be the first to know and let us send you an email when Sumeez Tip's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share