Alpha Media

Alpha Media മലയാളം, അന്യ ഭാഷ സിനിമകളുടെ വിശേഷങ്ങൾ അറിയുന്നതിനായി ലൈക് ചെയ്യൂ, Alpha Media
Promotion details-
Email: [email protected].

Promotion details-
Email: [email protected]

മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സൈബർ ക്രൈം ത്രില്ലർ കാറ്റഗറിയിൽ ഒരു പാൻ ഇന്ത്യൻ പടമെത്തുന്നു...✅അഞ്ച് ഭാഷകളിലായാണ് റില...
20/03/2026

മലയാളത്തിൽ അധികം വന്നിട്ടില്ലാത്ത സൈബർ ക്രൈം ത്രില്ലർ കാറ്റഗറിയിൽ ഒരു പാൻ ഇന്ത്യൻ പടമെത്തുന്നു...✅

അഞ്ച് ഭാഷകളിലായാണ് റിലീസിനെത്തുന്ന ഈ ചിത്രം കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആണ് തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്നത്...👍

സമീപകാലത്തെ മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കാരണം ഇന്ത്യയെന്നൊക്കെ ശ്രദ്ധിക്കപ്പെട്ട നമ്മുടെ ഇൻഡസ്ട്രിയെ സംബന്ധിച്ച് മറുഭാഷയിൽ നിന്നുള്ള മേക്കേഴ്സ് ഇത്തരം സിനിമകളുമായി വരുന്നത് ഒരു പ്രതീക്ഷയാണ്...✌️👍

അച്യുത അവതാരം 💯

കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്, കേന്ദ്ര കഥാപാത്രമായ നായികയെ ചുറ്റിപ്പറ്റി സംഭവിക്കുന്ന സൈബർ റിലേറ്റഡ് കാര്യങ്ങളാണ് സിനിമ പറയുന്നത് എന്നാണ്...

Anyway, വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെയാണ് അച്യുത അവതാരം...

പുതിയ കാഴ്ച വിസ്മയം തുറക്കാൻ അച്യുത അവതാരം 💯 എത്തുന്നു...സൈബർ ക്രൈം ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രത്തിൻറെ സെക്കൻഡ് ല...
19/03/2026

പുതിയ കാഴ്ച വിസ്മയം തുറക്കാൻ അച്യുത അവതാരം 💯 എത്തുന്നു...

സൈബർ ക്രൈം ത്രില്ലർ കാറ്റഗറിയിൽ പെടുന്ന ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി...

അഞ്ചു ഭാഷകളിലായി തീയേറ്ററിൽ എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് കന്നഡയിലെ എഴുത്തുകാരനായ പുനീതാണ്...

അച്യുത അവതാരം








Parvathy Babu🥵 ഇഷ്ട്ടം ആണോ ഈ നടിയെ
17/03/2026

Parvathy Babu🥵 ഇഷ്ട്ടം ആണോ ഈ നടിയെ

ചോക്ലേറ്റ് കൊടുത്താൽ പുച്ഛം 🤐പോലീസ് പിടിച്ചാൽ പുച്ഛം 🚶🚶കല്യാണം കഴിച്ചാൽ പുച്ഛം 🚶🚶ആദ്യരാതി പുച്ഛം 🚶🚶പുച്ഛം സ്റ്റാർ നിഖില ...
15/03/2026

ചോക്ലേറ്റ് കൊടുത്താൽ പുച്ഛം 🤐

പോലീസ് പിടിച്ചാൽ പുച്ഛം 🚶🚶

കല്യാണം കഴിച്ചാൽ പുച്ഛം 🚶🚶

ആദ്യരാതി പുച്ഛം 🚶🚶

പുച്ഛം സ്റ്റാർ നിഖില വിമൽ ❤️

വീണ്ടും തിയേറ്ററുകളെ ആഘോഷമാക്കി ഒരു 'തമിഴ്നാട്' ചിത്രം....പ്രേക്ഷക പ്രതികരണങ്ങളിൽ മുന്നേറുന്ന വടം നിർബന്ധമായും കണ്ടിരിക്...
12/03/2026

വീണ്ടും തിയേറ്ററുകളെ ആഘോഷമാക്കി ഒരു 'തമിഴ്നാട്' ചിത്രം....

പ്രേക്ഷക പ്രതികരണങ്ങളിൽ മുന്നേറുന്ന വടം നിർബന്ധമായും കണ്ടിരിക്കേണ്ട മികച്ച ഒരു സിനിമാനുഭവമാണ്✌️👏👌

വടം 🪢

RUNNING SUCCESSFULLY 🍿

BOOKING YOUR TICKETS🎫
















അടിമുടി തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന അസാധ്യ എന്റർടൈനർ💥തമിഴിന്റെ പെരുമയോതുന്ന വടം 💯  WATCH IN CINEMAS 🪢  🍿BOOKING YOUR ...
09/03/2026

അടിമുടി തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന അസാധ്യ എന്റർടൈനർ💥

തമിഴിന്റെ പെരുമയോതുന്ന വടം 💯

WATCH IN CINEMAS 🪢 🍿

BOOKING YOUR TICKETS🎫
















വടം (2026) കണ്ടുകെന്തിരൻ വി സംവിധാനം ചെയ്ത് വിമൽ , നാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ ദിവസം തീയറ്റ...
08/03/2026

വടം (2026) കണ്ടു

കെന്തിരൻ വി സംവിധാനം ചെയ്ത് വിമൽ , നാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ വടം തമിഴ്നാട് ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ഒരു ആക്ഷൻ പടമാണ്...

അവതരണ പ്രകടന മികവുകളും എഴുത്തിലെ മേന്മയും ഒരുപോലെ മികവു പുലർത്തിയ ഈ ചിത്രം D ഇമ്മൻ്റെ നല്ല മ്യൂസിക് കൊണ്ട് കൂടി തിയേറ്ററിൽ കാണേണ്ടുന്ന സിനിമയാകുന്നുണ്ട്...

പീക്ക് എൻ്റർടൈനർ 💯 ✌️ പക്കാ തിയേറ്റർ എക്സ്പീരിയൻസ്.....വടം 🪢  RUNNING SUCCESSFULLY  🍿BOOKING YOUR TICKETS🎫              ...
07/03/2026

പീക്ക് എൻ്റർടൈനർ 💯 ✌️ പക്കാ തിയേറ്റർ എക്സ്പീരിയൻസ്.....

വടം 🪢

RUNNING SUCCESSFULLY 🍿

BOOKING YOUR TICKETS🎫









വടം, കിടിലൻ ആക്ഷൻ കൊറിയോഗ്രഫി... നല്ല പാട്ടുകളും കഥാപാത്രങ്ങളും...ഇതെല്ലാം സമന്നയിപ്പിച്ച നല്ലൊരു കഥയും 💯 വിഷ്വലി മാജിക്...
07/03/2026

വടം,

കിടിലൻ ആക്ഷൻ കൊറിയോഗ്രഫി... നല്ല പാട്ടുകളും കഥാപാത്രങ്ങളും...
ഇതെല്ലാം സമന്നയിപ്പിച്ച നല്ലൊരു കഥയും 💯

വിഷ്വലി മാജിക് കാണിക്കുന്ന ഇത്തരം സിനിമകൾ തിയേറ്റർ കാഴ്ച ഡിമാൻഡ് ചെയ്യുന്നുണ്ട്...

ഒത്തിരി ഹൈ മൊമെന്റുകൾ നൽകുന്ന വടം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ഇഷ്ടപ്പെടുത്താൻ കെൽപ്പുള്ള ഒരു സിനിമ തന്നെയാണ്...

തിയേറ്റർ വിട്ട് ഇറങ്ങുമ്പോഴും കൂടെ കൂടുന്ന വെട്രിവേലും  പാണ്ടിമുനിയും രത്നവേലുമൊക്കെയാണ് വടം എന്ന ഈ സിനിമയുടെ നട്ടെല്ല്....
07/03/2026

തിയേറ്റർ വിട്ട് ഇറങ്ങുമ്പോഴും കൂടെ കൂടുന്ന വെട്രിവേലും പാണ്ടിമുനിയും രത്നവേലുമൊക്കെയാണ് വടം എന്ന ഈ സിനിമയുടെ നട്ടെല്ല്...

ഒരു കിടിലൻ പടം... തമിഴ് ഗ്രാമീണതയെ ഒപ്പം ചേർത്ത് കഥ പറയുമ്പോൾ ഇതുവരെ കാണാത്ത ഒരുപറ്റം കാര്യങ്ങൾ നമുക്കതിലൂടെ കണ്ട ആസ്വദിക്കാൻ സാധിക്കും...

D ഇമ്മൻ്റെ സൗണ്ടിങ്ങും വിഷ്വലൈസേഷനും പടത്തിന്റെ ആക്ഷനും പേസും ഒക്കെ കാഴ്ചക്കാരന് കണക്റ്റ് ആകും വിധം വർക്ക് ഔട്ട് ആക്കി എടുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്..

പെർഫോമൻസിൽ വിമലും നാട്ടിയും സനക്ഷാ ശ്രീയും ഒക്കെ ഗംഭീരമായിരുന്നു....

ഒട്ടും നിരാശപ്പെടുത്താത്ത നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ഈ ചിത്രം നൽകുന്നുണ്ട്....
വടം 👍

 തമിഴ് ഭാഷയിൽ മാത്രം കാണാൻ സാധിക്കുന്ന തരത്തിലുള്ള എഴുത്തിലും മേക്കിങ്ങിലും കൾച്ചർ അടയാളപ്പെടുത്തുന്ന ഒരു ഗംഭീര കാഴ്ച......
07/03/2026



തമിഴ് ഭാഷയിൽ മാത്രം കാണാൻ സാധിക്കുന്ന തരത്തിലുള്ള എഴുത്തിലും മേക്കിങ്ങിലും കൾച്ചർ അടയാളപ്പെടുത്തുന്ന ഒരു ഗംഭീര കാഴ്ച....

പേഴ്സണലി ഒറ്റവാക്കിൽ ഈ സിനിമയെ വിലയിരുത്താൻ പറഞ്ഞാൽ ഇതാണ് വടം...

കിടിലൻ പടം✌️

ആക്ഷനും ഇമോഷനും ഒരുപോലെ വർക്ക് ആവുന്ന നല്ല ആഖ്യായാനത്തിൽ കഥ പറഞ്ഞെത്തുന്ന സകല മേഖലകളും കോളിറ്റി അവകാശപ്പെടുത്തുന്ന ഈ സിനിമ തിയേറ്റർ കാഴ്ച്ച ഉറപ്പിക്കുന്നുണ്ട്.

Address

Chervathur
671313

Alerts

Be the first to know and let us send you an email when Alpha Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Establishment

Send a message to Alpha Media:

Share

Category

STORY OF ALPHA meDia

മലയാള സിനിമയെ ജീവനു തുല്യം സ്നേഹിക്കുന്ന, പുതിയ സിനിമ വിശേഷങ്ങൾ പങ്കു വെക്കാനും പഴയ സിനിമ വിശേഷങ്ങൾ ഓർത്തെടുക്കാനും വേണ്ടിയുള്ള ഒരു കൂട്ടം യുവാക്കളുടെ ഒരു കൂട്ടായ്മയാണിത് :)

മലയാള സിനിമയ്ക്ക് നഷ്ട്ടപ്പെട്ടു പോയ ഭാരതനെയും പദ്മരാജനെയും ഒക്കെ പുതിയ തലമുറകളിലൂടെ നേടിയെടുക്കാനുള്ള എളിയ പരിശ്രമം. :)

അഖില ലോക സിനിമാ ആസ്വാദകർക്കും ഹ്യദയം നിറഞ്ഞ സ്വാഗതം...:) Contact Details: Email: [email protected] Phone: 09645181371