ഒടിയനായ dubsmash ന് ശേഷം അജ്മലിന്റെ കിടിലൻ ട്രാൻഫോർമേഷൻ ....ഇത് വേറെ ലെവൽ ആയില്ലേ
നന്ദി സാരംഗ് ...ഞങ്ങൾ എന്നും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കും അവരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടവരും ....
സിനിമ പ്രവർത്തകർ ഏറ്റടുത്തു കഴിഞ്ഞു k l movies നെ
വീണ്ടും സെലിബ്രറ്റികളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി K l movies ..ഇതാ സൂര്യ ടിവിയിലെ തരികിട പ്രോഗ്രാം ആക്ടർ സാബു ചേട്ടന്റെ wishing video
നന്ദി ...ഷെറി ഏട്ടാ ഈ വാക്കുകൾ എന്നും ഞങ്ങൾക്ക് പ്രേചോദനമാണ് ....
dubsmash പലതും കണ്ടിട്ടുണ്ട് എന്നാ ഇത്ര ഫീലിങ്ങോടെ ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടാ ....rashin muhammed ..പൊളിച്ചിലെ .....
ഇത് സംഭവം പൊളിച്ചില്ലേ !!!!!
ഞങ്ങൾ ആഗ്രഹിക്കുന്നത് ഇതാണ് അറിയപ്പെടാതെ പോകുന്നതിനെ നിങ്ങൾക് മുന്നിൽ എത്തിക്കുക ...ഇത് സാരംഗ് എന്ന കലാകാരൻ സ്വന്തമായി എഴുതി ഈണം നൽകിയ ഗാനമാണ് ....
അജ്മൽ അക്ബർ എന്ന കലാകാരനിൽനിന്നും മാണിക്യനിലേക്കുള്ള ഈ പര്യവർത്തനം മിന്നിച്ചു .....👍👍👍
ഇതാ മറ്റൊരു സൂപ്പർ Dubsmash കൂടി ....എന്തോ കണ്ടപ്പോ വല്ലാത്തൊരു ഫീൽ തോന്നി ... #Praveen prabhakar....
അനന്തു ശ്രീകുമാർ ... K L movies whatsapp ഗ്രൂപ്പിൽനിന്ന് ഞങ്ങൾ കണ്ടെടുത്ത അഭിനയിതാവ് ..ഇങ്ങനെ കഴിവുള്ള പലരും നമ്മുടെ ഇടയിൽ ഉണ്ട് അവരെ വളർത്തിക്കൊണ്ട് വരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം
പൃഥ്വിരാജ് നായകനായ ആദം ജൊവാൻ ത്രില്ലിംഗ് ടീസറുകളും അതിമനോഹരമായ ഗാനങ്ങളും കൊണ്ട് ഇതിനകം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ചിത്രം ആഗസ്റ്റ് 31ന് തീയറ്ററുകളിൽ എത്തും.
"Tharatum njan padam" song...
"പുത്തൻപണം" ട്രയ്ലർ കിടുക്കിയല്ലോ.. രഞ്ജിത്ത് .. മമ്മൂക്ക.. സിദ്ദിഖ്.. 💚