Binocular Movie Analysis

Binocular Movie Analysis This page is all about movies. We will share contents regarding movie analysis, dubbing, songs, actors, comedy scenes etc. Please watch and Enjoy .

Kindly follow our page for that.

തമ്മിൽ വല്യ വ്യത്യാസം ഒന്നുമില്ല.കൂടുതൽ മത്സരാർത്ഥികളെ കമന്റ് ചെയ്യാവുന്നതാണ്
25/07/2026

തമ്മിൽ വല്യ വ്യത്യാസം ഒന്നുമില്ല.
കൂടുതൽ മത്സരാർത്ഥികളെ കമന്റ് ചെയ്യാവുന്നതാണ്

ദാസൻ.....ശിവദാസൻ
24/07/2026

ദാസൻ.....ശിവദാസൻ

ചുമ്മാ അല്ലടാ നിന്റച്ഛൻ അകത്ത് കിടക്കുന്നത്
23/07/2026

ചുമ്മാ അല്ലടാ നിന്റച്ഛൻ അകത്ത് കിടക്കുന്നത്

ചാർളി സിനിമയിലെ ദുൽഖർ സൽമാനാവാൻ പോയതാ....
23/07/2026

ചാർളി സിനിമയിലെ ദുൽഖർ സൽമാനാവാൻ പോയതാ....

"അച്ഛാ, ദേ കടുവ.""ച്ചി മിണ്ടാതെടാ..... ചാക്കോ മാഷ് "
22/07/2026

"അച്ഛാ, ദേ കടുവ."

"ച്ചി മിണ്ടാതെടാ..... ചാക്കോ മാഷ് "

ശ്ശേ....ആ ഫ്ലോ കളഞ്ഞു.
22/07/2026

ശ്ശേ....ആ ഫ്ലോ കളഞ്ഞു.

നമ്മളെയൊക്കെ ആര് നോക്കാനാ എന്നും പറഞ്ഞു സ്വയം താഴ്ത്തി സെന്റി മെഴുകി നടക്കുന്നവന്മാരെ അടുപ്പിക്കരുത്, എന്ന് മാത്രമല്ല ആട...
22/07/2026

നമ്മളെയൊക്കെ ആര് നോക്കാനാ എന്നും പറഞ്ഞു സ്വയം താഴ്ത്തി സെന്റി മെഴുകി നടക്കുന്നവന്മാരെ അടുപ്പിക്കരുത്, എന്ന് മാത്രമല്ല ആട്ടിപ്പായിക്കുകയും വേണം. ഇങ്ങനെ ഉള്ളവന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ ? കലാപരമായി ഒരു കഴിവ് പോലുമില്ലാത്ത, പഠിക്കേണ്ട സമയത്ത് പഠിക്കാതെ ഇപ്പൊ വലിയും കുടിയുമായി ജോലിയും കൂലിയുമില്ലാതെ തെണ്ടി നടക്കുന്ന നിർഗുണന്മാരായിരിക്കും ഇവരിൽ ഭൂരിഭാഗവും. സ്വാഭാവികമായും ബുദ്ധിയുള്ള പെൺപിള്ളേരൊന്നും ഇവരെ അടുപ്പിക്കില്ല. പിന്നെ ഇവന്മാരുടെ ലക്‌ഷ്യം ഏത് വിധേനയും ഒരു പെണ്ണിനെ വീഴ്ത്തുക എന്നത് മാത്രമാകും. അതിനായി അവന്മാർ ഇത് പോലെ സെന്റി മെഴുകും കരുതലുള്ള ആങ്ങളമാരെപ്പോലെ അഭിനയിക്കും എന്തും പറയാവുന്ന ബെസ്റ്റിയായി കാണാൻ അഭ്യർത്ഥിക്കും. സോഷ്യൽ മീഡിയയിൽ സകലമാന ആന്റിമാരുടെയും ഇൻബോക്സുകളിൽ ഇവരുടെ "ഹായ് " മെസ്സേജുകൾ കാണാം. കമന്റ് ബോക്സുകളിൽ "എനിക്കൊരു വഴക്കാളി പെങ്ങളെ വേണം " എന്നത് പോലുള്ള മറ്റേടത്തെ ഡയലോഗുകൾ മെഴുകി വയ്ക്കുന്നത് ഇവരുടെ നമ്പറുകളിൽ ഒന്ന് മാത്രം.

Subscribe to get exclusive benefits:
https://www.facebook.com/61566785816969/subscribenow

എനിക്കെന്റെ കാശ് ഇപ്പൊ കിട്ടണം
21/07/2026

എനിക്കെന്റെ കാശ് ഇപ്പൊ കിട്ടണം

നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം . അത് ഏത് അച്ചുവേട്ടനോടായാലും ശരി....മുതിർന്നവരുടെ ബന്ധങ്ങൾ നിലനിർത്താനായി സഹോദരങ്...
21/07/2026

നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം .
അത് ഏത് അച്ചുവേട്ടനോടായാലും ശരി....
മുതിർന്നവരുടെ ബന്ധങ്ങൾ നിലനിർത്താനായി സഹോദരങ്ങളെയും മക്കളെയുമൊക്കെ മുൻപിൻ നോക്കാതെ വിവാഹത്തിന് നിർബന്ധിക്കുന്ന കപട സ്നേഹികളെ തിരിച്ചറിയാനും ഉചിതമായ മറുപടികൾ നൽകാനും നമുക്ക് കഴിയണം.

പിന്നല്ലാതെ..... ആരെങ്കിലുമൊക്കെ കാശുമായി വരില്ലാന്ന് ആര് കണ്ടു....!
21/07/2026

പിന്നല്ലാതെ..... ആരെങ്കിലുമൊക്കെ കാശുമായി വരില്ലാന്ന് ആര് കണ്ടു....!

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Binocular Movie Analysis posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category