Asharaf Gurukkal

Asharaf Gurukkal Fight Choreographer Indian Cinema

21/05/2026

@ കളമശേരി ലൊക്കേഷൻ
രഘുനാത്‌പാലേരി സാർ
Farvin Khan Seby Pindiyan Snehajan Theertha Anel B Krishna Salman Noushi Mahesh B Jasni M Kader സൈമി ജോഗി Faisal Km Shamnas Nm

21/05/2026

@രഘുനാഥ്പാലേരി സാർ ലൊക്കേഷൻ!
K-town Frames Kodungallur Ajith R Mahesh B Sidhique Kodiyathur Naseera Nasi Liyakath Mattul

20/05/2026

#പാതിരാകുറുക്കൻ #വിശേഷം
Anel B Krishna Salman Noushi Mahesh B Faisal Km Gayathri Vishnu Sharma സൈമി ജോഗി Farvin Khan Jasni M Kader

20/05/2026

#രഘുനാഥ്പലേരി സാറിന്റെ ലൊക്കേഷൻ ആയിരുന്നു ഇന്നലെ ഷൂട്ടിങ്‌!!!
#കടുങ്ങല്ലൂർ ആയിരുന്നു ലൊക്കേഷൻ

ഇന്നും നാളെയും കൂടി കഴിഞ്ഞാൽ ഇവിടുത്തെ ഷൂട്ട് കഴിയും മൊത്തം നാല് ദിവസം!!

അതുകഴിഞ്ഞ്പാലക്കാട്‌!!!
#എൽദോ സാറാണ് ഇതിന്റെ ക്യാമറ വർക്ക് ചെയ്യുന്നത്...
എന്റെ സുഹൃത്തായ #സക്കീർഹുസൈൻ ആണ് നിർമ്മാണ നിയന്ത്രകൻ.
Salman Noushi Anel B Krishna Mahesh B Binu Daniel Gayathri Vishnu Sharma

18/05/2026

With the legend ragunadh paleri Sir.

ഓട്ടത്തിനും തിരക്കിനും ഇടയിൽ
ചില മുഹൂർത്തങ്ങൾ ദൈവം നമുക്ക് തരും!!!!

കുറച്ച് വർഷങ്ങൾക്കു മുൻപ് ഞാൻ ഊട്ടിയിൽ #ദേവദൂതൻ ഷൂട്ട്‌ നടക്കുമ്പോൾ അതിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരുന്നു ഞാൻ.

അന്നാണ് ഞാൻ ആദ്യമായി സാറിനെ കാണുന്നത്!!!!

ഇന്നും ആ സിനിമ എത്ര കണ്ടാലും മതിവരാത്ത ഒരു പ്രേമേയം ആയിരിന്നു.
എന്നെ ആദ്യം സാറിന് മനസ്സിലായില്ല #ദേവദൂതൻ എന്ന് പറഞ്ഞതും സാർ പെട്ടെന്ന് എനിക്ക് കൈ തന്നു ക്ഷേമങ്ങൾ അന്വേഷിച്ചു...

അവിടുത്തെ ഷൂട്ട്‌ കഴിഞ്ഞ് പൊന്നാനിയിലേക്കാണ് ഞാൻ പോയത്.
അവിടെ എത്തുന്നതിനു മുൻപ് തന്നെ സക്കീർ ഹുസൈൻ ( പ്രൊഡക്ഷൻ കൺട്രോളർ) വിളിച്ചു 18th 20 th രണ്ടു ദിവസം കൂടി വേണം എന്ന് ഇന്ന് കളമശേരി യിൽ എത്തി.
Binu Daniel Farvin Khan Anel B Krishna Salman Noushi Mahesh B

17/05/2026

#ഹരിഹർനഗർ ടീം ഒന്നിച്ച ഒരു ദിവസം!!
ആഘോഷമാക്കി #അപ്പായി സിനിമാസ്!!
Binu Daniel Satheesh Kumar Yahiyakhan Chakkuvally Ansar Kodungallur AP Gafoor Salman Noushi Mahesh B Anel B Krishna Anu Guruvayoor

ഇന്ന് 12 th പുലർച്ചെ ട്രെയിനിൽ പൊന്നു തിരുവനന്തപുരം ലൊക്കേഷനിൽ.ഇന്നലെ ഉച്ചക്കാണ് പൊന്നാനിയിൽ നിന്നും വന്നത്.. കുറച്ചുനേര...
12/05/2026

ഇന്ന് 12 th പുലർച്ചെ ട്രെയിനിൽ പൊന്നു തിരുവനന്തപുരം ലൊക്കേഷനിൽ.

ഇന്നലെ ഉച്ചക്കാണ് പൊന്നാനിയിൽ നിന്നും വന്നത്..

കുറച്ചുനേരം റസ്റ്റ്‌ എടുത്തു!!!
പെട്ടെന്ന് വന്ന ആർക്കാണ് കാർ യാത്ര അല്പം ഷീണം വരും അതുകൊണ്ട് ട്രെയിൻ ടിക്കറ്റ് എടുത്തു കമ്പനി..

കോപ്പാറമഹേഷ്‌,സുനിൽകാട്ടാകട, ഷാഫി ടൈഗർ, നസറുഷാ...
Farvin Khan Snehajan Theertha Anel B Krishna Mahesh B Shamnas Nm Faisal Km Salman Noushi

11/05/2026

#സെൽവകുമാർ

കല്ലുങ്കു ജോയ് ആയി അഭിനയിക്കുന്ന
നമ്മുടെ സ്വന്തം കോപ്പാറ മഹേഷിനെ
പറപ്പിക്കുന്നതാണ് രംഗം!!!!

പാതിരാകുറുക്കനിൽ!!!!!!

അതി ഗംഭീരവേഷം!!!
സംവിധായകൻ ജയേഷ് സാർ ഈ ക്യാരക്റ്ററിനെ തപ്പുമ്പോൾ ആണ് ഞങ്ങൾ അവിടെ ഫൈറ്റ് എടുക്കാൻ എത്തുന്നത്!!!!

ഉടൻ തന്നെ ജയേഷ് സാറും, DOP സെൽവകുമാർ സാറും അതങ്ങ് ഉറപ്പിച്ചു....

ഇന്നലെ ജഗദീഷ്, അശോകൻ, അനീസ്, റിയാസ്, കുട്ടി നിഖിൽ കോമ്പിനേഷനിൽ
ആക്ഷനോട് കൂടി ആ സീൻ തീർത്തു.

ഇന്നേക്ക് എഴു ദിവസം ആയി ഇന്ന് പുലർച്ചെ വീട്ടിൽ എത്തി.
Anel B Krishna Salman Noushi Mahesh B Anjali Babu Faisal Km Noushadh Kaithavalappil Gayathri Vishnu Sharma

09/05/2026

#പോലീസ്കാർചെയ്തത്
#കണ്ടോ

ചേറ്റുവ - ചാവക്കാട് റൂട്ടിൽ ചാവക്കാട് പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും കൊടുങ്ങല്ലൂർ എറണാകുളം ഭാഗത്തേക്ക്‌ തിരിയുന്ന സ്ഥലത്ത് റോഡ് ആകെ കുണ്ടും, കുഴിയും നിറഞ്ഞ താണ്!!"

അവിടെ അത്യാവശ്യം നല്ല ബ്ലോക്കും...

ആ തിരക്ക് നിയന്ദ്രിച്ചും, റോഡരുകിൽ നിന്നും കല്ലുകൾ എടുത്ത് അപകടം ഉണ്ടായേക്കാവുന്ന കുഴികൾ നികത്തു കയാണ് നല്ലവരായ പോലീസ് ഉദ്യോഗസ്ഥർ!!!

നന്ദി 🙏🙏: #കേരളാപോലീസ്
Anjali Babu Mahesh B Noushadh Kaithavalappil Gayathri Vishnu Sharma Salman Noushi Anel B Krishna MK Siyad

08/05/2026

#പാതിരാകുറുക്കൻ
ലൊക്കേഷൻ കർമാ റോഡ് പരിസരം..

ഫൈറ്റ് കഴിഞ്ഞിട്ടില്ല ഇനി ഒരു രണ്ടു ദിവസം കൂടി 10 th മുതൽ ഉണ്ട്.

#ജയേഷ് #വേണുഗോപാൽ സംവിധാനം ചെയ്യുന്ന #പാതിരാകുറുക്കനിൽ ഇൻ ഹരിഹർ നഗർ ടീം!!!!!
അതിനോടൊപ്പം മറ്റു നടീ നടന്മാരും...

അപ്പായി സിനിമാസ് ബാനറിൽ
#സിജോജോർജ് നിർമാണം.
സെൽവകുമാർ ക്യാമറ.
Mohana Kumar Jasni M Kader Safeer Saidumohammed Sebastian David Livera Salman Noushi Anel B Krishna Mahesh B

07/05/2026

#ഹരിഹർനഗർ #ടീം
പടച്ചവന്റെ കൃപയാൽ ഇന്ന് എന്റെ 68 മത് പിറന്നാൾ!!!

#പാതിരാകുറുക്കന്റെ ലൊക്കേഷനിൽ
വലിയൊരു താരനിരയുടെ സാനിദ്ധ്യത്തിൽ നിർമാതാവും സംവിധായകൻ ജയേഷ് സാറും DOP സെൽവം തുടങ്ങി ഒരു യൂണിറ്റ് മൊത്തം സന്തോഷത്തോടെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആഘോഷിച്ചു..

കൂട്ടത്തിൽ കോപ്പാറ മഹേഷിന്റെ നേതൃ ത്തിൽ ദിലീബും, നസറുവും ചേർന്ന് അവരുടെ വക കേക്ക് മുറിച്ച് എന്റെ മനസ്സിനെ സന്തോഷിപ്പിച്ചു...

നിർമാണ നിയന്ത്രകൻ മൻസൂറും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജും പ്രൊഡക്ഷൻ മാനേജർ ജസ്റ്റിനു ശക്തമായ സപ്പോർട്ട് ചെയ്തു..

എല്ലാവർക്കും എന്റെ നന്ദി...
Pulpally Johnson Haneef Anu Salman Noushi Anel B Krishna Mahesh B

Address

Azhicode
Kodungallur
680666

Telephone

9497315287

Website

Alerts

Be the first to know and let us send you an email when Asharaf Gurukkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share